Saturday, 31 August 2013
SWARGAM THURANNU- Malayalam Christian Devotional song Lyrics
EESHOYUM NJANUM ONNAYI- Malayalam Christian Devotional song Lyrics
PONNUMEERA KUNTHIRIKKAM- Malayalam Christian Devotional song Lyrics/ Malayalam Lyrics / English Lyrics
പൊന്നുമീറ
കുന്തിരിക്കം
കാഴ്ച
വയ്ക്കാം നിന്‍ സന്നിധിയില്‍
ആരോമലേ
അമലാ സുതനെ
ആരാരിരോ
ആരാരിരോ - 2
കുളിരു
പെയ്യുമി രാവില്‍ വാനില്‍
തെളിയുന്നു
ദിവ്യതാരകം - 2
അരുളിടുന്നു
അവിടുത്തെ
പിറവിതന്‍
ദിവ്യസന്ദേശം – 2
പൊന്നുമീറ
കുന്തിരിക്കം......
അറിയുന്നു
നിന്നെ ഞങ്ങള്‍ നാഥാ
അര്‍പ്പിച്ചിടുന്നങ്ങെയ്ക്കാരാധന
– 2
അവികല
ശാന്തി നിറയുമി തൊഴുത്തില്‍
ആനന്ദം
നിറയുമി രാവില്‍ - 2
പൊന്നുമീറ
കുന്തിരിക്കം......
PAITHALAM YESHUVE- Malayalam Christian Devotional song Lyrics
KAAVAL MALAGHAMARE- Malayalam Christian Devotional song Lyrics
ITHA EVIDE DAIVATHIN- Malayalam Christian Devotional song Lyrics
EE BHOOMIYIL SWARGAM- Malayalam Christian Devotional Song Lyrics
OSHANA GEETHAGHAL- Malayalam Christian Devotional Song Lyrics
SNEHATHOOVALA KONDU- Malayalam christian Devotional song Lyrics
BALIYAYI THIRUMUNPIL- Malayalam Christian Devotional song Lyrics
Wednesday, 28 August 2013
ITHA ITHA E ALTHARAYIL- Malayalam christian Devotional Song Lyrics
PULARKALA DEEPAMAYI- Malayalam Christian devotional Song Lyrics / English Lyrics/ പുലര്‍കാല ദീപമായി / Malayalam lyrics
പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ
മുഖം വാടും നേരവും മനം നീറിടുമ്പോഴും
ഉണര്‍വേകി ശാന്തി തൂകു മഹാ സ്നേഹമേ
പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ
വയല്‍ പൂവ് പോലെ പൊഴിഞ്ഞാലുമൊടുവില്‍
മമ ജീവ സുമം വീണ്ടും വിടരും – (2)
നിഴലുപോള്‍ മറയുമി ജന്മമെന്നാലും
തെളിയുമെന്‍ രൂപമാ കരതലങ്ങളിലായി
നിരുപമം നിസ്തുലം നിന്‍ സ്നേഹ സാന്ത്വനം
പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ
സ്നേഹതീരമിരുളില്‍ കാണാതെ കാറ്റില്‍
എന്നായുസ്സിന്‍ തോണിയുലഞ്ഞു – (2)
മിഴികളില്‍ മൃതിഭയം കണ്ടു നീ വരവായി
തിരകളില്‍ തിരു വഴി തീര്‍ത്തു നീയരികില്‍
അനുദിനം സ്തുതികളാല്‍ എന്നാത്മ സ്പന്ദനം