Saturday, 31 August 2013

PONNUMEERA KUNTHIRIKKAM- Malayalam Christian Devotional song Lyrics/ Malayalam Lyrics / English Lyrics

PONNUMEERA KUNTHIRIKKAM- Malayalam Christian Devotional song Lyrics


PONNUMEERA KUNTHIRIKKAM- Malayalam Christian Devotional song Lyrics

Ponnumeera kunthirikkam kaazhchavekkam nin  sannidhiyil
Aaromale amala suthane aarariro aarariro- (2)

Kuliru peyummi ravil vanil
Theliyunnu divyathaarakam- (2)
Arulidunnu aviduthe piravithan divyasandhesham- (2)

Ponnu…

Ariyunnu ninne njaghal naadha
Arppichidunnaghekkaradhana- (2)
Avikala shanthi nirayumi thozhuthil
Aanandham nirayumi raavil- (2)


Ponnu….

PONNUMEERA KUNTHIRIKKAM- Malayalam Christian Devotional song Lyrics

 

പൊന്നുമീറ കുന്തിരിക്കം

കാഴ്ച വയ്ക്കാം നിന്‍ സന്നിധിയില്‍

ആരോമലേ അമലാ സുതനെ

ആരാരിരോ ആരാരിരോ  - 2

 

കുളിരു പെയ്യുമി രാവില്‍ വാനില്‍

തെളിയുന്നു ദിവ്യതാരകം   - 2

അരുളിടുന്നു അവിടുത്തെ

പിറവിതന്‍ ദിവ്യസന്ദേശം – 2

 

പൊന്നുമീറ കുന്തിരിക്കം......

 

അറിയുന്നു നിന്നെ ഞങ്ങള്‍ നാഥാ

അര്‍പ്പിച്ചിടുന്നങ്ങെയ്ക്കാരാധന – 2

അവികല ശാന്തി നിറയുമി തൊഴുത്തില്‍

ആനന്ദം നിറയുമി രാവില്‍ - 2

           

പൊന്നുമീറ കുന്തിരിക്കം......

1 comment: