ETHRAYUM DAYAYULLA MATHAVE CHOLLI- Malayalam Christian Devotional Song Lyrics
Ethrayum dayayulla mathave cholli
Baalyam muthale njan valarnnu
Ennude nizhalayi nithyasahaayamayi
Mathavennum koode vannu
Mathavin chithramayi uthareeyam
Ammachiyannenne aniyichu
Mathavennu ninne kathukollum kunje
Vathsalyamayi kathil manthrichu
Ethrayum….
Ammachi mathavin gapamaleyorennam
En kunju kaikalil vanghi thannu
Muthukalenniya prarthanakkarthaghal
Bhakthiyoden kathil paranju thannu
Sandhyakku mathavin roopathin munpil
Thirivachu kaikal njan kuppi ninnu
Japamala chollumpol en kochu hrudayathil
Eeshoyum mathavum niranju ninnu
Ethrayum…..
Eeshoyilekkulla paathakal ennum
Mathavenikkayi katti thannu
Paathathil veezhathe nanma cheytheedum
Karyaghalellam paranju thannu
Eeshoyil ninnu anugrahaghal
Mathavenikkayi vaaghi thannu
Eeshothan sammanamaya mathavine
Njanennum jeevanayi snehikkunnu
Ethrayum…..
Super
ReplyDeleteAwesome song
ReplyDelete@elsa.song is awesome. .but I feel a stanza is missing in between
ReplyDeleteone stanza missing
ReplyDeleteone stanza missing
ReplyDeletemaathaavin vanakkamaasam varum naaLil veettilenthaaghoshamaayirunnu. praarththhanaa muriyellaam poomaala korththidum praarththhanaa geethikal aaarththupaadum. nithyasahaaya novenakal cholli bhakthiyaay maathaavine vanangi.maathruvaathsalyamaam sneham nukaraan maathaavin madiyil njaan chaanjurangi
ReplyDeleteThank you Elsa it's an amazing song
ReplyDeleteഎത്രയും ദയയുള്ള മാതാവേ ചൊല്ലി
ReplyDeleteബാല്യം മുതലേ ഞാൻ വളർന്നു
എന്നുടെ നിഴലായി നിത്യസഹായമായി
മാതാവെന്നും കൂടെ വന്നു
മാതാവിൻ ചിത്രമുള്ള ഉത്തരീയം
അമ്മച്ചിയെന്നെന്നെ അണിയിച്ചു
മാതാവെന്നും നിന്നെ കാത്തുകൊള്ളും കുഞ്ഞേ
വാത്സല്യമായി കത്തിൽ മന്ത്രിച്ചു
അമ്മച്ചി മാതാവിന് ജപമാലയൊരെണ്ണം
എൻ കുഞ്ഞു കൈകളിൽ വാങ്ങി തന്നു
മുത്തുകളെണ്ണിയ പ്രാർത്ഥനക്കാർത്തകൾ
ഭക്തിയോടെൻ കത്തിൽ പറഞ്ഞു തന്നു
സന്ധ്യക്ക് മാതാവിന് രൂപത്തിൻ മുൻപിൽ
തിരിവച്ചു കൈകൾ ഞാൻ കൂപ്പി നിന്നു
ജപമാല ചൊല്ലുമ്പോൾ എൻ കൊച്ചു ഹൃദയത്തിൽ
ഈശോയും മതവും നിറഞ്ഞു നിന്നു
മാതാവിൻ വണക്കമാസം വരും നാളിൽ
വീട്ടിലെന്താഘോഷമായിരുന്നു .
പ്രാർത്‌ഥനാ മുറിയെല്ലാം പൂമാല കോർത്തിടും
പ്രാർത്‌ഥനാ ഗീതികൾ ആർത്തുപാടും .
നിത്യസഹായ നൊവേനകൾ ചൊല്ലി
ഭക്തിയായ് മാതാവിനെ വണങ്ങി .
മാതൃവാത്സല്യമാം സ്നേഹം നുകരാൻ
മാതാവിൻ മടിയിൽ ഞാൻ ചാഞ്ഞുറങ്ങി
ഈശോയിലേക്കുള്ള പാതകൾ എന്നും
മാതാവെനിക്കായി കാട്ടി തന്നു
പാപത്തിൽ വീഴാതെ നന്മ ചെയ്തീടും
കാര്യങ്ങളെല്ലാം പറഞ്ഞു തന്നു
ഈശോയിൽ നിന്നു അനുഗ്രഹങ്ങൾ
മാതാവെനിക്കായി വാങി തന്നു
ഈശോതൻ സമ്മാനമായ മാതാവിനെ
ഞാനെന്നും ജീവനായി സ്നേഹിക്കുന്നു
Super Song 😍
ReplyDelete