Monday, 2 September 2013

RAAJAVAM DAIVAME NJAN- Malayalam Christian Devotional song Lyrics/ English Lyrics/ Malayalam Lyrics

Raajavam daivame njan raapakal ange vaazhthum
Paavanamaghe naamam paadipukazhthumennum

Unnathananu naadhan dhanyanum sthuthyarhanum
Than mahimathirekam seemayillathathallo

Thaavaka shakthiyellam paavana karmmamellam
Ennennum vaazhthumallo enghume lokarellam

Aadharavode naadha angaye keerthikkunnu
Athmana lokamellam angaye vaazhumennum

Raajavam…

RAAJAVAM DAIVAME NJAN- Malayalam Christian Devotional song Lyrics/ English Lyrics/ Malayalam Lyrics

രാജാവാം ദൈവമേ ഞാന്‍ രാപകല്‍ അങ്ങേ വാഴ്ത്തും

പാവനമങ്ങെ നാമം പാടിപുകഴ്തുമെന്നും

ഉന്നതനാണ് നാഥന്‍ ധന്യനും സ്തുത്യര്‍ഹനും

തന്‍ മഹിമാതിരേകം  സീമയില്ലാത്തതല്ലോ

താവക ശക്തിയെല്ലാം പാവന കര്‍മ്മമെല്ലാം

എന്നെന്നും വാഴ്ത്തുമല്ലോ എങ്ങുമേ ലോകരെല്ലാം

ആദരവോടെ നാഥാ അങ്ങയെ കീര്‍ത്തിക്കുന്നു

ആത്മന ലോകമെല്ലാം അങ്ങയെ വാഴ്ത്തുമെന്നും

രാജാവാം ദൈവമേ ഞാന്‍ രാപകല്‍ അങ്ങേ വാഴ്ത്തും

പാവനമങ്ങെ നാമം പാടിപുകഴ്തുമെന്നും

RAAJAVAM DAIVAME NJAN- Malayalam Christian Devotional song Lyrics/ English Lyrics/ Malayalam Lyrics

No comments:

Post a Comment