Sunday, 29 October 2023

ശ്യാമ സുന്ദര കേര കേദാര / നവംബര്‍ 1 പാട്ടുകള്‍ / കേരളപ്പിറവി പാട്ടുകള്‍ / സുജാത മോഹന്‍ / ഏ.ആര്‍.റഹ്മാന്‍ പാട്ടുകള്‍

ശ്യാമ സുന്ദര കേര കേദാര  / നവംബര്‍ 1 പാട്ടുകള്‍ / കേരളപ്പിറവി പാട്ടുകള്‍ / സുജാത മോഹന്‍ / ഏ.ആര്‍.റഹ്മാന്‍ പാട്ടുകള്‍ 

ശ്യാമ സുന്ദര കേര കേദാര ഭൂമി

ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി

ഇത് ശ്യാമ സുന്ദര കേര കേദാര ഭൂമി

മാനവര്‍ക്ക് സമത നല്‍കിയ മാവേലിതന്‍ ഭൂമി

മധുര മഹിത ലളിത കലകള്‍ വിരിയും മലര്‍വാടി

ശ്യാമ സുന്ദര കേര കേദാര ഭൂമി

താളമേള വാദ്യനാദം 

സാഹിധിയാം പോകില ഗീതം

വിവിധ ജാതി മത വംശജര്‍ 

സഹജരെപോലോന്നായി

നവയുഗത്തിന്‍ പൊന്‍കതിരുകള്‍ 

വിളയിചീടും ഭൂമി 

ശ്യാമ സുന്ദര കേര കേദാര ഭൂമി

ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി

ശ്യാമ സുന്ദര കേര കേദാര / നവംബര്‍ 1 പാട്ടുകള്‍ / കേരളപ്പിറവി പാട്ടുകള്‍ / സുജാത മോഹന്‍ / ഏ.ആര്‍.റഹ്മാന്‍ പാട്ടുകള്‍

Syama sundara Kera Kedhara Bhoomi - English lyrics / November 1 Song / Keralappiravi Song / festival songs / A.r Rahman songs/ Sujatha Mohan Songs

 Syama sundara Kera Kedhara Bhoomi - English lyrics / November 1 Song / Keralappiravi Song / A.R.Rahman songs/Sujatha Mohan songs 

Syamasundara kera kedhara bhoomi

Jana jeevitha phala dhanya sambhanna bhoomi

Ithu shyama sundara kera kedhara bhoomi

Maanavarkku samatha nalkiya mavelithan bhoomi

Madhura mahitha lalitha kalakal viriyum malarvaadi

Syamasundara kera kedhara bhoomi

Thalameela vaadhyanaadham

Saahidhiyaam pokila geetham

Vividha jaathi matha vamshaja

Sahajarepoolonnayi

Navayugathin ponkathirukal

Vilayicheedum bhoomi

Syamasundara kera kedhara bhoomi

Jana jeevitha phala dhanya sambhanna bhoomi

 Syama sundara Kera Kedhara Bhoomi - English lyrics / November 1 Song / Keralappiravi Song / A.R.Rahman songs/Sujatha Mohan songs

Wednesday, 24 May 2023

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ / Idayane vilichu njan karanjappol/christian Devotional/Malayalam Christian devotional songs lyrics

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍

ഉടയവന്‍ അരികില്‍ അണഞ്ഞരുളി

ഭയന്നൊരു നിമിഷവും തളരരുതേ

ഉറങ്ങുകില്ല മയങ്ങുകില്ല 

നിന്‍റെ കാല്‍ വഴുതാന്‍ ഇടയാവുകില്ല  - 2

ഇടയനെ വിളിച്ചു....

പച്ചയാം പുല്‍മേട്ടില്‍ നയിക്കാന്‍

ജീവജലം നല്‍കി നിന്നെ ഉണര്‍ത്താം – 2

ഇരുളല വീഴും താഴ്വരയില്‍

വഴിതെളിച്ചെന്നും കൂടെവരാം – 2

വഴിതെളിച്ചെന്നും കൂടെവരാം

ഇടയനെ വിളിച്ചു....

എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം 

നോമ്പരങ്ങളെന്നും ഞാന്‍ അകറ്റാം – 2

മുറിവുകളെറും മാനസത്തില്‍

അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം – 2

അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം

ഇടയനെ വിളിച്ചു....

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ / Idayane vilichu njan karanjappol/christian Devotional/Malayalam Christian devotional songs lyrics

Idayane vilichu njan karanjappol

Udayavan arikil ananjaruli

Bhayannoru nimishavum thalararuthe

Urangukilla mayanghukilla

Ninte kaal vazhuthaan idayavukilla – 2

Idayane vilichu njan karanjappol….

Pachayaam pulmettil nayikkaan

Jeevajalam nalki nine unarthaam – 2

Irulala veezhum thazhvarayil

Vazhithelichennum Koodevaram – 2

Vazhithelichennum Koodevaram

Idayane vilichu njan karanjappol….

Ente tholil njan nine vahikkaam

Nomparangalennum njan akataam – 2

Murivukalerum Maanasathil

Anudhinam sneham njan niraykkam  - 2

Anudhinam sneham njan nirakkam

Idayane vilichu njan karanjappol….

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ / Idayane vilichu njan karanjappol/christian Devotional/Malayalam Christian devotional songs lyrics

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി

വരണമേ എന്‍റെ ഹൃദയത്തില്‍

ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ 

ദൈവസ്നേഹം നിറയ്ക്കണെ   - 2

സ്വര്‍ഗവാതില്‍ തുറന്നു ഭൂമിയില്‍

നിര്‍ഗ്ഗളിക്കും പ്രകാശമേ   - 2

അന്ധകാര വിരിപ്പ് മാറ്റിടും

ചന്തമേറുന്ന ദീപമേ

കേഴുവാത്മാവില്‍ ആശവീശുന്ന 

മോഹനദിവ്യ ഗാനമേ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി.....

വിണ്ടുണങ്ങി വരണ്ട മാനസം

കണ്ട വിണ്ണിന്‍ തടാകമേ   - 2

മന്തമായി വന്നു വീശിയാനന്ദം

തന്ന പൊന്നിളം തെന്നലേ

രക്തസാക്ഷികളാഞ്ഞു പുല്‍കിയ

പുണ്യജീവിത പാത നീ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി....

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

Parishudhathmave Neeyezhunnalli

Varaname Ente Hrudayathil

Divya daanangal chithiyennullil

Daivasneham niraykkane

Swargavaathil thurannu bhoomiyil

Nirgalikkum Prakashame  - 2

Andhakaara Virippumaattidum

Chandhameerunna Deepame

Kezhuvathmaavilasha veeshunna

Mohana Divya gaaname

Parishudhathmave…..

Vindunangi Varanda Maanasam

Kanda Vinnin thadakame  - 2

Mandhamayi vannu veeshiyanandham

Thanna Ponnilam thennale

Rakthasaakshikalaanju Pulkiya

Punya jeevitha Paatha nee

Parishudathmave ……

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

Thursday, 18 May 2023

Onnumillaymayi Ninnumenne / ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ / ക്രിസ്തീയ ഭക്തിഗാനം/Christian devotional Malayalam / Kester Hits/ Nelson Peter Song

മ്പോള്‍  

Onnumillaaymayil ninnumenne

Kaipidichu Nadathunna sneham

Ente Vallaaymakal Kandittennum

Aa nenjodu cherkkunna sneham     - 2

Ithra Nalla daivathodu njan

Enthu cheythu nanni chollidum

Ente kochu jeevithathe njan

Ninte Munpil kazhchayeekidam   - 2

Innaleykal thanna vedhanakal

Nin snehamanennarinjilla njan   - 2

Nin Swanthamakkuvan marodu cherkkuvan

Enne orukkukayayirunnu   - 2

Daivasnehamethra sundharam

Ithra Nalla daivathodu njan

Enthu cheythu nanni chollidum

Ente kochu jeevithathe njan

Ninte Munpil kazhchayeekidam   

Ulthadathin Dukhabharamellam

Nin tholilekuvan orthilla njan – 2

Njan ekanakumpol Maanasam neerumpol

Nin jeevanekukayayirunnu  - 2

Daivamanen eka ashrayam

Onnumillaaymayil ninnumenne

Kaipidichu Nadathunna sneham

Ente Vallaaymakal Kandittennum

Aa nenjodu cherkkunna sneham     

Ithra Nalla daivathodu njan

Enthu cheythu nanni chollidum

Ente kochu jeevithathe njan

Ninte Munpil kazhchayeekidam   - 2

Onnumillaymayi Ninnumenne / ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ / ക്രിസ്തീയ ഭക്തിഗാനം/Christian devotional Malayalam / Kester Hits/ Nelson Peter Song

ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ

കൈപിടിച്ച് നടത്തുന്ന സ്നേഹം

എന്‍റെ വല്ലായ്മകള്‍ കണ്ടിട്ടെന്നും

ആ നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം - 2

ഇത്ര നല്ല ദൈവത്തോട് ഞാന്‍

എന്ത് ചെയ്തു നന്ദി ചൊല്ലിടാന്‍

എന്‍റെ കൊച്ചു ജീവിതത്തെ ഞാന്‍

നിന്‍റെ മുമ്പില്‍ കാഴ്ചയേകീടാം - 2

ഇന്നലെയ്കള്‍ തന്ന വേദനകള്‍

നിന്‍ സ്നേഹമാണെന്നറിഞ്ഞില്ല ഞാന്‍ - 2

നിന്‍ സ്വന്തമാകുവാന്‍ മാറോടു ചേര്‍ക്കുവാന്‍ 

എന്നെ ഒരുക്കുകയായിരുന്നു  - 2

ദൈവസ്നേഹം എത്ര സുന്ദരം

ഇത്ര നല്ല ദൈവത്തോട് ഞാന്‍......

ഉള്‍ത്തടത്തിന്‍ ദുഖഭാരമെല്ലാം

നിന്‍ തോളിലെകുവാന്‍ ഓര്‍ത്തില്ല ഞാന്‍ - 2

ഞാന്‍ ഏകാനാകുമ്പോള്‍ മാനസം നീറുമ്പോള്‍ 

നിന്‍ ജീവനേകുകയായിരുന്നു - 2

ദൈവമാണെന്‍ ഏക ആശ്രയം

ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ......

ഇത്ര നല്ല ദൈവത്തോട് ഞാന്‍...... - 2

Onnumillaymayi Ninnumenne / ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ / ക്രിസ്തീയ ഭക്തിഗാനം/Christian devotional Malayalam / Kester Hits/ Nelson Peter Song