Monday, 26 February 2024

Balidhaanamaayavan Baliyekuvaanayi / ബലിദാനമായവന്‍ ബലിയേകുവാനായി / ആമുഖ ഗാനങ്ങള്‍ / Malayalam Christian Songs / English Lyrics / Malayalam Lyrics

Aa…aa…

Balidhaanamaayavan Baliyekuvaanayi

Karunayodenne Vilichu – (2)

Arhatha Nokkathe Avikala Snehathin

Pankucheranenne Kshanichu – (2)

Balidaayaka Ee Balivedhiyil

Innanayumi Daasaril Krupachoriyu – (2)

Aharonte Vamshathil Pirannavanalla Njan

Yogyatha Thellumillanugamikkaan – (2)

Kalimannu Pole Njan Nilkkunnu Thirumunpil

Menanjidu Nin Thiruhithamathupol – (2)

Balidaayaka….

Kaalvari Malayil Nee Yaagamayi Thheernnappol

En Jeevitham Nalkaam Kaazhchayayi – (2)

Ooru Manchirathathil Nee Thannori Daanam

Aananju Pokathe Njan Karuthi Vaykkam – (2)

Balidaanamayavan ….

Balidaayaka……..

Balidhaanamaayavan Baliyekuvaanayi / ബലിദാനമായവന്‍ ബലിയേകുവാനായി / ആമുഖ ഗാനങ്ങള്‍ / Malayalam Christian Songs / English Lyrics / Malayalam Lyrics 

ആ.....ആ.....

ബലിദാനമായവന്‍ ബലിയേകുവാനായി

കരുണയോടെന്നെ വിളിച്ചു  - (2)

അര്‍ഹത നോക്കാതെ അവികല സ്നേഹത്തിന്‍

പങ്കുചേരാനെന്നെ ക്ഷണിച്ചു – (2)

ബലിദായക ഈ ബലിവേദിയില്‍

ഇന്നണയുമി ദാസരില്‍ കൃപചൊരിയു – (2)

അഹറോന്‍റെ വംശത്തില്‍ പിറന്നവനല്ല ഞാന്‍

യോഗ്യത തെല്ലുമില്ലനുഗമിക്കാന്‍ - (2)

കളിമണ്ണുപോലെ ഞാന്‍ നില്‍ക്കുന്നു തിരുമുന്‍പില്‍

മെനഞ്ഞിടു നിന്‍ തിരുഹിതമതുപോല്‍ - (2)

ബലിദായക.......

കാല്‍വരി മലയില്‍ നീ യാഗമായി തീര്‍ന്നപ്പോള്‍

എന്‍ ജീവിതം നല്‍കാം കാഴ്ചയായി – (2)

ഓരു മണ്‍ ചിരാതതില്‍ നീ തന്നോരി ദാനം

അണഞ്ഞു പോകാതെ ഞാന്‍ കരുതി വയ്ക്കാം – (2)

ബലിദാനമായവന്‍......

ബലിദായക.........

Balidhaanamaayavan Baliyekuvaanayi / ബലിദാനമായവന്‍ ബലിയേകുവാനായി / ആമുഖ ഗാനങ്ങള്‍ / Malayalam Christian Songs / English Lyrics / Malayalam Lyrics 

Kurbanayayi Koodashayayi / കുര്‍ബാനയായ് കൂദാശയായ് / കുര്‍ബാന സ്വീകരണ ഗാനങ്ങള്‍ / Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

Kurbanayayi Koodashayayi

En Navilaliyum Thirubhojyamayi

Hrudhayangalil Niradeepamayi

Aathmaviluyarum Parimalamayi – (2)

Ennil Vannu Vazhumenneshuve

Ninne Snehikkanenikkenthorisham

Enne Swanthamakkidum Snehame

Nintethayi Theeran Ullil Daaham – (2)

Oro Prabhathathilum Daivasneham

Puthuthanennariyunnu Njan

Aa Sneham Divyamaam Karunyamayi

Ennullil Nirayum Nimishamitha – (2)

Ennil Vannu……..

Lokavasaanam Vareyum Ente

Koodeyundakumennaruliyathin

Ardham Njan Kanunnu Enneshuve

Parishudhamakumi Koodashayil – (2)

Kurbanayayi…….

Ennil Vannu………..

         Kurbanayayi Koodashayayi / കുര്‍ബാനയായ് കൂദാശയായ് / കുര്‍ബാന സ്വീകരണ ഗാനങ്ങള്‍ / Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

കുര്‍ബാനയായ് കൂദാശയായ്

എന്‍ നാവിലലിയും തിരുഭോജ്യമായി

ഹൃദയങ്ങളില്‍ നിറദീപമായി

ആത്മാവിലുയരും പരിമളമായി – (2)

എന്നില്‍ വന്നു വാഴുമെന്നെശുവേ

നിന്നെ സ്നേഹിക്കാനെനിക്കെന്തോരിഷ്ടം

എന്നെ സ്വന്തമാക്കീടും സ്നേഹമേ

നിന്‍റെതായി തീരാന്‍ ഉള്ളില്‍ ദാഹം

ഓരോ പ്രഭാതത്തിലും ദൈവസ്നേഹം

പുതുതാണെന്നറിയുന്നു ഞാന്‍

ആ സ്നേഹം ദിവ്യമാം കാരുണ്യമായി

എന്നുള്ളില്‍ നിറയും നിമിഷമിത – (2)

എന്നില്‍ വന്നു.....

ലോകാവസാനം വരെയും എന്‍റെ

കൂടെയുണ്ടാകുമെന്നരുളിയതിന്‍

അര്‍ഥം ഞാന്‍ കാണുന്നു എന്നെശുവേ

പരിശുദ്ധമാകുമി കൂദാശയില്‍ - (2)

കുര്‍ബനയായി........

എന്നില്‍ വന്നു........

         Kurbanayayi Koodashayayi / കുര്‍ബാനയായ് കൂദാശയായ് / കുര്‍ബാന സ്വീകരണ ഗാനങ്ങള്‍ / Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

വരികെയെന്‍ യേശുവേ / Malayalam Christian Devotional Song / കുര്‍ബാന സ്വീകരണം പാട്ടുകള്‍ / Malayalam Lyrics

ആ.....ആ..

വരികെയെന്‍ യേശുവേ വാഴുകെന്‍ ഉള്ളത്തില്‍ നീ

വെന്മയെഴും തിരുഭോജ്യമേ

വാനിന്‍റെ സമ്മാനമേ                 -- (2)

            കൈവെള്ളയില്‍ ഓസ്തിയായി

            വന്നീടുകെന്‍ ദൈവമേ

            ആരാധന സ്തുതി പാടാം

            അകതാരില്‍ നീ  അലിയുമ്പോള്‍ - (2)

ആ......ആ...

മാലാഖമാരുടെ ഭോജ്യം

മന്നിതില്‍ സ്വര്‍ഗഭാഗ്യം – (2)

മനുഷ്യനെ മാലാഖയാക്കാന്‍

ദൈവം തരും സമ്മാനം – (2)

            കൈവെള്ളയില്‍...............

ആകാശം താണിറങ്ങുന്നു

അപ്പമായി അത്താഴമേകാന്‍ - (2)

അണയുന്നു വാത്സല്യ സ്നേഹം

അതിരില്ല ജീവനെ നല്‍കാന്‍ - (2)

            വരികയെന്‍ ......

            കൈവെള്ളയില്‍ .......

വരികെയെന്‍ യേശുവേ / Malayalam Christian Devotional Song / കുര്‍ബാന സ്വീകരണം പാട്ടുകള്‍ / Malayalam Lyrics

Varikayen Yeshuve Vazhuken Ullathil Nee / Malayalam Devotional Songs / Christian Devotional song Malayalam / Holy Communion Song/ English Lyrics

Aa…..aa…..

Varikayen Yeshuve Vazhuken Ullathil Nee

Venmeyezhum Thirubhojyame

                        Vaaninte Sammaname                           - (2)

            Kaivellayil Osthiyayi

            Vaneeduken Daivame

            Aaradhana Sthuthi Paadam

                                Akatharil Nee Aliyumpol               - (2)

Aa…..aa…

Malakhamarude Bhojyam

Mannithil Swargabhagyam – (2)

Manushyane Maalakhayakkan

Daivam Tharum sammanam – (2)

            Kaivellayil Osthiyayi….

Aakasham Thanirangunnu

Appamayi Athazhamekan – (2)

Anayunnu Valsalya Sneham

Athirilla Jeevane Nalkaan – (2)

            Varikayen Yeshuve ……..

            Kaivellayil ……….