Wednesday, 1 May 2024

Varika Daiva Vachaname Song Lyrics / വരിക ദൈവ വചനമേ / Malayalam Christian Devotional songs Lyrics / Vachana Geethangal / Malayalam Lyrics / English Lyrics

Varika Daiva Vachaname

Hrudayamaam Vayalbhoovil

Veendum Jananam Nalkuvaan

Varika Jeevan Vachaname – (2)

Thaliraninju Valaruvaan

Kathiraninju Vilayuvaan

Muppatharupathu Noorumeni

Phalamaninjiduvaan

Varika Daiva Vachaname……

Avanithan Prakashamayi

Avatharichoru Vachaname

Irulakattaan Varaname

Velivinoli Nee Vitharane – (2)

Varika Daiva Vachaname…….

 Varika Daiva Vachaname Song Lyrics / വരിക ദൈവ വചനമേ / Malayalam Christian Devotional songs Lyrics / Vachana Geethangal / Malayalam Lyrics / English Lyrics

വരിക ദൈവ വചനമേ

ഹൃദയമാം വയല്‍ഭൂമിയില്‍

വീണ്ടും ജനനം നല്‍കുവാന്‍

വരിക ജീവന്‍ വചനമേ –(2)

തളിരണിഞ്ഞു വളരുവാന്‍

കതിരണിഞ്ഞു വിളയുവാന്‍

മുപ്പതറുപതു നൂറുമേനി

ഫലമണിഞ്ഞിടുവാന്‍

വരിക ദൈവ വചനമേ......

അവനിതന്‍ പ്രകാശമായി

അവതരിച്ചൊരു വചനമേ

ഇരുളകറ്റാന്‍ വരണമേ

വെളിവിനൊളി നീ വിതറണേ – (2)

വരിക ദൈവ വചനമേ......

 Varika Daiva Vachaname Song Lyrics / വരിക ദൈവ വചനമേ / Malayalam Christian Devotional songs Lyrics / Vachana Geethangal / Malayalam Lyrics / English Lyrics

Vachana Naalamayi Varika Sneharupa Song Lyrics / വചനനാളമായി വരിക സ്നേഹരൂപ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal

Vachana Naalamayi Varika Sneharupa

Viravilangu Paaril

Tharika Deepthidhaara

Irulu Veena Bhoovil

Kathiru Thooki Vannal

Padhikar Kanumennum

Thelimayarnna Veedhi

Vachana Naalamayi…..

Vachanadeepamennum

Dharaniyil Niranjaal

Narakulathinennum

Mahithamam Prashanthi

Vachana Naalamayi…..

 Vachana Naalamayi Varika Sneharupa Song Lyrics / വചനനാളമായി വരിക സ്നേഹരൂപ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal 

വചനനാളമായി വരിക സ്നേഹരൂപ

വിരവിലങ്ങു പാരില്‍

തരിക ദീപ്തിധാരാ

ഇരുളു വീണ ഭൂവില്‍

കതിരു തൂകിവന്നാല്‍

പഥികര്‍ കാണുമെന്നും

തെളിമയാര്‍ന്ന വീഥി

വചനനാളമായി വരിക.....

വചനദീപമെന്നും

ധരണിയില്‍ നിറഞ്ഞാല്‍

നരകുലത്തിനെന്നും

മഹിതമാം പ്രശാന്തി

വചനനാളമായി വരിക....

 Vachana Naalamayi Varika Sneharupa Song Lyrics / വചനനാളമായി വരിക സ്നേഹരൂപ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal 

Halleluya Geetham Paadam Song Lyrics / ഹല്ലേലുയ ഗീതം പാടാം / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal

Halleluya Geetham Paadam –(2)

Aarthu Paadam Ettu Paadam

Halleluya Halleluya

Halleluya Geetham Paadam

Vachanam Vachanam Aa Vachanam

Sravichu Ningal Shudharakuvin

Suvisheshathil Viswasikkuvin

Oo….Oo… Vishwasikkuvin

Halleluya……

 Halleluya Geetham Paadam Song Lyrics / ഹല്ലേലുയ ഗീതം പാടാം / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal

ഹല്ലേലുയ ഗീതം പാടാം –(2)

ആര്‍ത്തു പാടാം ഏറ്റു പാടാം

ഹല്ലേലുയ ഹല്ലേലുയ

ഹല്ലേലുയ ഗീതം പാടാം

വചനം വചനം ആ വചനം

ശ്രവിച്ചു നിങ്ങള്‍ ശുദ്ധരാകുവിന്‍

സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍

ഓ....ഓ..... വിശ്വസിക്കുവിന്‍

ഹല്ലേലുയ..........

 Halleluya Geetham Paadam Song Lyrics / ഹല്ലേലുയ ഗീതം പാടാം / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal

Suvishesha Velichathaal Song Lyrics / സുവിശേഷ വെളിച്ചത്താല്‍ / Malayalam Christian Devotional Songs Lyrics / Vachana Geethangal / Malayalam Lyrics / English Lyrics

Suvishesha Velichathaal

Irulellam Neekkiduvaan

Avathaaram Cheythavane

Kaikooppi Vanangiduvin

Karthave Dharaniyil nin

Sakshikalayi Theernniduvaan

Njangalil Nin Suvishesham

Poonkiranam Choriyatte – (2)

 Suvishesha Velichathaal Song Lyrics / സുവിശേഷ വെളിച്ചത്താല്‍ / Malayalam Christian Devotional Songs Lyrics / Vachana Geethangal / Malayalam Lyrics / English Lyrics

സുവിശേഷ വെളിച്ചത്താല്‍

ഇരുളെല്ലാം നീക്കിടുവാന്‍

അവതാരം ചെയ്തവനെ

കൈകൂപ്പി വണങ്ങിടുവിന്‍

കര്‍ത്താവേ ധരണിയില്‍ നിന്‍

സാക്ഷികളായി തീര്‍ന്നിടുവാന്‍

ഞങ്ങളില്‍ നിന്‍ സുവിശേഷം

പൂങ്കിരണം ചൊരിയട്ടെ – (2)

 Suvishesha Velichathaal Song Lyrics / സുവിശേഷ വെളിച്ചത്താല്‍ / Malayalam Christian Devotional Songs Lyrics / Vachana Geethangal / Malayalam Lyrics / English Lyrics

Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal

 Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

Karthavakum Daivame

Jeevan Nalkum Suvishesham

Sravichu Njangal Sravichu Njangal

Jeevithathil Pakarthidaan

Daasarakum Njangal Than

Budhimaanasa Shakthikale

Deepthamakkidename

Yogyamakkidename

 Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

കര്‍ത്താവാകും ദൈവമേ

ജീവന്‍ നല്‍കും സുവിശേഷം

ശ്രവിച്ചു ഞങ്ങള്‍ ശ്രവിച്ചു ഞങ്ങള്‍

ജീവിതത്തില്‍ പകര്‍ത്തിടാന്‍

ദാസരാകും ഞങ്ങള്‍ തന്‍

ബുദ്ധിമാനസ ശക്തികളെ

ദീപ്തമാക്കിടേണമേ

യോഗ്യമാക്കിടേണമേ

 Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

Unarvin Varam Labhippaan Song Lyrics / ഉണര്‍വിന്‍ വരം ലഭിപ്പാന്‍ / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics

Unarvin Varam Labhippaan

Njangal Varunnu Thirusavithe

Naadha Nin Van Krupakal

Njangalkkarulu Anugrahikku – (2)

Deshamellam Unarnniduvaan

Yeshuvine Uyarthiduvaan – (2)

Aashishamaari Ayaykkename

Ee Shishyaraam Nin Daasarinmel – (2)

Unarvin Varam Labhippaan…….

Thiruvachanam Khoshikkuvaan

Thirunanmakal Sakshikkuvaan  - (2)

Shasvatha Shaanthi Ayaykkename

Ee Shishyaraam Nin Daasarinmel – (2)

Unarvin Varam Labhippaan…….

Thirunaamam Paadiduvaan

Thiruvachanam Dhyanikkuvaan – (2)

Unarvin shakthi Ayaykkename

Ee Shishyaraam Nin Daasarinmel – (2)

Unarvin Varam Labhippaan…….

Roshamellam Vedinjeeduvaan

Snehathil Jeevikkuvaan- (2)

Yeshuvin shakthi Ayaykkename

Ee Shishyaraam Nin Daasarinmel – (2)

Unarvin Varam Labhippaan…….

 Unarvin Varam Labhippaan Song Lyrics / ഉണര്‍വിന്‍ വരം ലഭിപ്പാന്‍ / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics

ഉണര്‍വിന്‍ വരം ലഭിപ്പാന്‍

ഞങ്ങള്‍ വരുന്നു തിരുസവിധെ

നാഥാ നിന്‍റെ വന്‍ കൃപകള്‍

ഞങ്ങള്‍ക്കരുളു അനുഗ്രഹിക്കു – (2)

ദേശമെല്ലാം ഉണര്‍ന്നിടുവാന്‍

യേശുവിനെ ഉയര്‍ത്തിടുവാന്‍ - (2)

ആശിഷമാരി അയയ്ക്കേണമെ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)

ഉണര്‍വിന്‍ വരം ലഭിപ്പാന്‍......

തിരുവചനം ഘോഷിക്കുവാന്‍

തിരുനന്മകള്‍ സാക്ഷിക്കുവാന്‍ - (2)

ശാശ്വത ശാന്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)

ഉണര്‍വിന്‍ വരം ലഭിപ്പാന്‍......

തിരുനാമം പാടിടുവാന്‍

തിരുവചനം ധ്യാനിക്കുവാന്‍ - (2)

ഉണര്‍വിന്‍ ശക്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)

ഉണര്‍വിന്‍ വരം ലഭിപ്പാന്‍......

രോഷമെല്ലാം വെടിഞ്ഞീടുവാന്‍

സ്നേഹത്തില്‍ ജീവിക്കുവാന്‍ - (2)

യേശുവിന്‍ ശക്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - (2)

ഉണര്‍വിന്‍ വരം ലഭിപ്പാന്‍......

 Unarvin Varam Labhippaan Song Lyrics / ഉണര്‍വിന്‍ വരം ലഭിപ്പാന്‍ / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics 

Swargapithave Njangalkkanudina Song Lyrics / സ്വര്‍ഗപിതാവേ ഞങ്ങള്‍ക്കനുദിന / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics

Swargapithave Njangalkkanudina

Bhojyam Nalkaname

Divyavirunninu Yogyathayarnnoru

Hrudayam Theerkkaname

Marthyanu Paapam Neekkiyudichoru

Daivakumara

Nirmmalamayoru Hrudayam Kanivo-

Dorukkanamennil

 Swargapithave Njangalkkanudina Song Lyrics / സ്വര്‍ഗപിതാവേ ഞങ്ങള്‍ക്കനുദിന / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics 

സ്വര്‍ഗപിതാവേ ഞങ്ങള്‍ക്കനുദിന

ഭോജ്യം നല്കണമേ

ദിവ്യവിരുന്നിനു യോഗ്യതയാര്‍ന്നൊരു

ഹൃദയം തീര്‍ക്കണമേ

മര്‍ത്യന് പാപം നീക്കിയുദിച്ചൊരു

ദൈവകുമാര

നിര്‍മ്മലമായൊരു ഹൃദയം കനിവോ-

ടൊരുക്കണമെന്നില്‍

സ്വര്‍ഗപിതാവേ........

 Swargapithave Njangalkkanudina Song Lyrics / സ്വര്‍ഗപിതാവേ ഞങ്ങള്‍ക്കനുദിന / Malayalam Christian Devotional songs Lyrics / Malayalam Lyrics / English Lyrics 

Swargathil Vazhum Pithave Song Lyrics / സ്വര്‍ഗത്തില്‍ വാഴും പിതാവേ / Malayalam Christian Devotional Song Lyrics / Malayalam Lyrics / English Lyrics

Swargathil Vazhum Pithave

Nin Naamam Vaazhthapedenam

Nin Paripaavana Rajyam

Mahimayoduzhiyil Varanam

Ninnishtam Swargathilepole

Niraveranam Nithyamuzhimelum

Aavashyamayulla Bhojyam

Njangalkku Nee Innu Tharane

Nararodu Njangal Porukkunnapol

Njangalodum Nee Porukkename

Paapathil Veezhathe Rakshikkane

Thinmayil Ninnu Nee Kathidane

 Swargathil Vazhum Pithave Song Lyrics  / സ്വര്‍ഗത്തില്‍ വാഴും പിതാവേ / Malayalam Christian Devotional Song Lyrics / Malayalam Lyrics / English Lyrics

സ്വര്‍ഗത്തില്‍ വാഴും പിതാവേ

നിന്‍ നാമം വാഴ്ത്തപ്പെടേണം

നിന്‍ പരിപാവന രാജ്യം

മഹിമയോടൂഴിയില്‍ വരണം

നിന്നിഷ്ടം സ്വര്‍ഗത്തിലെന്നപോലെ

നിറവേറണം നിത്യമൂഴിമേലും

ആവശ്യമായുള്ള ഭോജ്യം

ഞങ്ങള്‍ക്ക് നീ ഇന്നു തരണേ

നരരോട് ഞങ്ങള്‍ പൊറുക്കുന്നപോല്‍

ഞങ്ങളോടും നീ പൊറുക്കേണമേ

പാപത്തില്‍ വീഴാതെ രക്ഷിക്കണേ

തിന്മയില്‍ നിന്ന് നീ കാത്തിടണേ