Wednesday, 27 November 2024

Kulir Choodum Raavinte Neelimayil song Lyrics / Malayalam Christian Devotional songs / Christmas Songs / English lyrics / Malayalam Lyrics

M:    Kulir Choodum Ravinte Neelimayil

         Kathiroliyayi Nee Vannu

        Kadhanamaanasangalil Sandranaalamayi

        Jeevanaalamayi      

F:    Kulir Choodum Ravinte Neelimayil

         Kathiroliyayi Nee Vannu

        Kadhanamaanasangalil Sandranaalamayi

        Jeevanaalamayi      

C:    Lalalallalla……

M:    Malaghamaar Imbamayi Paadi Gloriya Gloriya

        Chernnidam Namukkonnayi Paadam Naadhanayi Gloriya 

 F:    Malaghamaar Imbamayi Paadi Gloriya Gloriya

        Chernnidam Namukkonnayi Paadam Naadhanayi Gloriya 

M:    Thamburuvin Sruthiyil sapthaswara Dhwaniyil

        Mangalamaam Gaanalapam

F:    Ishanu Nithya Mahathwavum

        Manninu Shanthiyum

M+F:    Kulir Choodum Ravinte Neelimayil

             Kathiroliyayi Nee Vannu

            Kadhanamaanasangalil Sandranaalamayi

            Jeevanaalamayi     

 Kulir Choodum Raavinte Neelimayil song Lyrics / Malayalam Christian Devotional songs / Christmas Songs / English lyrics / Malayalam Lyrics

M:       കുളിര്‍ ചൂടും രാവിന്റെ നീലിമയില്‍

കതിരൊളിയായ് നീ വന്നു

കദനമാനസങ്ങളില്‍ സാന്ദ്രതാളമായി

ജീവനാളമായി

F:       കുളിര്‍ ചൂടും രാവിന്റെ നീലിമയില്‍

കതിരൊളിയായ് നീ വന്നു

കദനമാനസങ്ങളില്‍ സാന്ദ്രതാളമായി

ജീവനാളമായി

C:       ലലലല്ല......

M:       മാലാഖമാര്‍ ഇമ്പമായി പാടി ഗ്ലോറിയ ഗ്ലോറിയ

ചേര്‍ന്നിടാം നമുക്കൊന്നായി പാടാം നാഥനായി ഗ്ലോറിയ

F:       മാലാഖമാര്‍ ഇമ്പമായി പാടി ഗ്ലോറിയ ഗ്ലോറിയ

ചേര്‍ന്നിടാം നമുക്കൊന്നായി പാടാം നാഥനായി ഗ്ലോറിയ

M:       തംബുരുവിന്‍ ശ്രുതിയില്‍ സപ്തസ്വര ധ്വനിയില്‍

മംഗളമാം ഗാനാലാപം

F:       ഈശനു നിത്യമഹത്വവും

മന്നിനു ശാന്തിയും

M+F:    കുളിര്‍ ചൂടും രാവിന്റെ നീലിമയില്‍

കതിരൊളിയായ് നീ വന്നു

കദനമാനസങ്ങളില്‍ സാന്ദ്രതാളമായി

ജീവനാളമായി

 Kulir Choodum Raavinte Neelimayil song Lyrics / Malayalam Christian Devotional songs / Christmas Songs / English lyrics / Malayalam Lyrics

Annoru Raavathil Bethlehem Nadathil Song lyrics / Malayalam Christian Devotional Songs lyrics / Christmas Songs/ English Lyrics / Malayalam Lyrics

M:    Annoru Raavathil Bethlahem Naadathil

        Poothinkal Thoovum Poomani Minnum

        Venmegham Thingidum Vaanile

        Ponkathiru Veeshidum Thaarakam

        Snehadoothumayi Vannu

                            BIT

F:    Annoru Raavathil Bethlahem Naadathil

        Poothinkal Thoovum Poomani Minnum

        Venmegham Thingidum Vaanile

        Ponkathiru Veeshidum Thaarakam

        Snehadoothumayi Vannu 

M:    Annoru Raavathil Bethlahem Naadathil

                            BIT

 M:    Manjanikaavum Vayalum Thazhvarakalum

        Mayangum Aattidayarum, Nalswapnamennapol 

 F:    Manjanikaavum Vayalum Thazhvarakalum

        Mayangum Aattidayarum, Nalswapnamennapol 

M:    Kandavar Minnuma Devatharathe

        Pulmetha Thannil Urangidum Paithal

        Vinnil Omanapaithal

F:    Annoru Raavathil Bethlahem Naadathil

                             BIT

 F:    Kaalikal Mevum Aa Pulkoodonnathil

        Kelppu Devagaanathin Nalmattolikalum 

 M:   Kaalikal Mevum Aa Pulkoodonnathil

        Kelppu Devagaanathin Nalmattolikalum 

F:    Yarushalem Jaatha nin Keli Kandidaan

        Venmanju Paythidum Naadathil Ningal

        Onnodi Ethidumo

M:    Annoru Raavathil Bethlahem Naadathil

 Annoru Raavathil Bethlehem Nadathil Song lyrics / Malayalam Christian Devotional Songs lyrics / Christmas Songs/ English Lyrics / Malayalam Lyrics

M:       അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍

പൂത്തിങ്കല്‍ തൂവും പൂമണി മിന്നും

വെണ്‍മേഘം തിങ്ങിടും വാനിലെ

പൊന്‍കതിരു വീശിടും താരകം

സ്നേഹദൂതുമായി വന്നു

                   BIT

F:       അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍

പൂത്തിങ്കല്‍ തൂവും പൂമണി മിന്നും

വെണ്‍മേഘം തിങ്ങിടും വാനിലെ

പൊന്‍കതിരു വീശിടും താരകം

സ്നേഹദൂതുമായി വന്നു

 M:      അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍

                             BIT

 M:      മഞ്ഞണിക്കാവും വയലും താഴ്വരകളും

മയങ്ങും ആട്ടിടയരും നല്‍സ്വപ്നമെന്നപോല്‍

F:       മഞ്ഞണിക്കാവും വയലും താഴ്വരകളും

മയങ്ങും ആട്ടിടയരും നല്‍സ്വപ്നമെന്നപോല്‍

M:       കണ്ടവര്‍ മിന്നുമാ ദേവതാരത്തെ

പുല്‍മെത്ത തന്നില്‍ ഉറങ്ങിടും പൈതല്‍

വിണ്ണില്‍ ഓമന പൈതല്‍

 F:      അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍

                             BIT

 F:      കാലികള്‍ മേവും ആ പുല്‍കൂടൊന്നതില്‍

കേള്‍പ്പു ദേവഗാനത്തിന്‍ നല്‍മാറ്റൊലികളും

M:       കാലികള്‍ മേവും ആ പുല്‍കൂടൊന്നതില്‍

കേള്‍പ്പു ദേവഗാനത്തിന്‍ നല്‍മാറ്റൊലികളും

F:       യരുശലേം ജാത നിന്‍ കേളി കണ്ടിടാന്‍

വെണ്‍മഞ്ഞു പെയ്തിടും നാടതില്‍ നിങ്ങള്‍

ഒന്നോടി എത്തിടുമോ

 M:      അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍

 Annoru Raavathil Bethlehem Nadathil Song lyrics / Malayalam Christian Devotional Songs lyrics / Christmas Songs/ English Lyrics / Malayalam Lyrics

Tuesday, 26 November 2024

Daivam Pirakkunnu Manushyanayi / Malayalam Christian Devotional Songs / Christmas Songs / Malayalam Lyrics / English Lyrics

Daivam Pirakkunnu Manushyanayi Bethlahemil

Manju Peyyunna Malamadukkil

Halleluya Haleluya – 2

Manninum Vinninum Manthahasam Peyyum

Madhura Manohara Gaanam – 2

Halleluya Halleluya – 2

Paathiravil Manjettiranayi

Paarinte Naadhan Pirakkukayayi – 2

Paadiyarkku Veenameettu

Daivathin Daasare Onnu Cheru – 2

Daivam Pirakkunnu……

Pakalonnu Munpe Pithavinte Hrithile

Thriyeka Soonuvanudaya Sooryan – 2

Prabhavapoornanayi Uyarunnitha

Prathapamodinneshu Naadhan – 2

Daivam Pirakkunnu……

 Daivam Pirakkunnu Manushyanayi / Malayalam Christian Devotional Songs / Christmas Songs / Malayalam Lyrics / English Lyrics

ദൈവം പിറക്കുന്നു മനുഷ്യനായി ബെത്ലഹെമില്‍

മഞ്ഞു പെയ്യുന്ന മലമടുക്കില്‍

ഹല്ലേലുയ – ഹലെലുയ – 2

മണ്ണിനും വിണ്ണിനും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം

ഹല്ലേലുയ – ഹലെലുയ – 2

പാതിരാവിന്‍ മഞ്ഞേറ്റിറനായി

പാരിന്റെ നാഥന്‍ പിറക്കുകയായി -2

പാടിയാര്‍ക്കു വീണമീട്ടു ദൈവത്തിന്‍ ദാസരെ ഒന്ന് ചേരു – 2

ദൈവം പിറക്കുന്നു മനുഷ്യനായി ബെത്ലഹെമില്‍......

പകലോനു മുന്‍പേ പിതാവിന്റെ ഹൃത്തിലെ

തൃയേകസൂനുവാമുദയ സൂര്യന്‍ - 2

പ്രാഭവപൂര്‍ണ്ണനായി ഉയരുന്നിത

പ്രതാപമോടിന്നേശുനാഥന്‍ - 2

ദൈവം പിറക്കുന്നു മനുഷ്യനായി ബെത്ലഹെമില്‍......

 Daivam Pirakkunnu Manushyanayi / Malayalam Christian Devotional Songs / Christmas Songs / Malayalam Lyrics / English Lyrics

Annoru Naal Bethlahemil / Christmas Song / Malayalam christian Devotional song/ Malayalam Lyrics / English Lyrics

Annorunaal Bethlehemil

Pirannu Ponnunni

Meri Sunu Ishajan

Piranni Christmas Naal

Dootha Vrindham Paadunnu

Ritheshan Jaathanayi

Ee Christmas moolam Maanavan

Ennennum Jeevikkum – 2

Vannudichu Venthaarakam

Parannu Ponkaanthi

Aamodathin Geethakam

Sravichi Christmas Naal

Dootha Vrindham Paadunnu

Ritheshan Jaathanayi

Ee Christmas moolam Maanavan

Ennennum Jeevikkum – 2

Sakalalokarkkettavum

Santhosham Nalkidum

Suvishesham Chollan Mannithil

Ananji Christmas Naal

Dootha Vrindham Paadunnu

Ritheshan Jaathanayi

Ee Christmas moolam Maanavan

Ennennum Jeevikkum – 2

Irulilazhnna Lokathil

Udichu Pondeepam

Nava Janmam Nalkum Pranakan

Piranni Christmas Naal

Dootha Vrindham Paadunnu

Ritheshan Jaathanayi

Ee Christmas moolam Maanavan

Ennennum Jeevikkum – 2

 Annoru Naal Bethlahemil / Christmas Song / Malayalam christian Devotional song/ Malayalam Lyrics / English Lyrics

അന്നൊരുനാള്‍ ബത്ലഹേമില്‍

പിറന്നു പൊന്നുണ്ണി

മേരി സൂനു ഈശജന്‍

പിറന്നീ ക്രിസ്ത്മസ് നാള്‍

ദൂതവൃന്ദം പാടുന്നു

ഋതേശന്‍ ജാതനായി

ഈ ക്രിസ്ത്മസ് മൂലം മാനവന്‍

എന്നെന്നും ജീവിക്കും   - 2

വന്നുദിച്ചു വെണ്‍ താരകം

പരന്നു പൊന്‍ കാന്തി

ആമോദത്തിന്‍ ഗീതകം

ശ്രവിച്ചി ക്രിസ്ത്മസ് നാള്‍

ദൂതവൃന്ദം പാടുന്നു

ഋതേശന്‍ ജാതനായി

ഈ ക്രിസ്ത്മസ് മൂലം മാനവന്‍

എന്നെന്നും ജീവിക്കും   - 2

സകലലോകര്‍ക്കേറ്റവും

സന്തോഷം നല്‍കിടും

സുവിശേഷം ചൊല്ലാന്‍ മന്നിതില്‍

അണഞ്ഞി ക്രിസ്മസ് നാള്‍

ദൂതവൃന്ദം പാടുന്നു

ഋതേശന്‍ ജാതനായി

ഈ ക്രിസ്ത്മസ് മൂലം മാനവന്‍

എന്നെന്നും ജീവിക്കും   - 2

ഇരുളിലാഴ്ന്ന ലോകത്തില്‍

ഉദിച്ചു പൊന്‍ ദീപം

നവ ജന്മം നല്‍കും പ്രാണകന്‍