Sunday, 18 May 2025

Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs



 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs


Athyunnathangalil Daivamahathvam Paadum

Oru Vellinakshatram Manninu Punyamayi Kaanum – (2)

Karayil Kadalil Iravil Pakalil

Avanennilum Ninnilum Nithyavelicham

 

Athyunnathangalil…..

BIT

Aakasham Mozhiyum Avanoru Ponvilakkakum

Arivin Vazhi Thelikkum Athmavil

Sheemonum Paranju Ivanoru Ponvilakkakum

Arivin Vazhi Thelikkum Athmavil

Sathyavum Dharmavum Kathidan Jeevan Nalkidum

Kelkkuvin Puthiyoru Geethakam Vazhthuvin Navayugarajane – (2)

Vandhanam Vandhanam Rakshakaniyuga Vandhanam

 

Athyunnathangalil….

BIT

Parake Parannu Avaniyil Poomazha Peyyum

Kurudan Mizhithurakkum Athmavil

Oomakalum Paranju Ivanude Ponnoli Kanden

Amrutham Thirayadikkum Aathmavil

Dharmmavum Neethiyum Kathidaan Dheeranayidum

Neduvin Puthiyoru Chethana

Paaduvin Krupayude Keerthanam – (2)

Vandhanam Vandhanam Rakshakaneeyuga Vanndhanam

 

Athyunnathangalil…..


 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

 

അത്യുന്നതങ്ങളില്‍ ദൈവമഹത്വം പാടും

ഒരു വെള്ളിനക്ഷത്രം മണ്ണിനു പുണ്യമായി കാണും – (2)

കരയില്‍ കടലില്‍ ഇരവില്‍ പകലില്‍

അവനെന്നിലും നിന്നിലും നിത്യവെളിച്ചം

 

അത്യുന്നതങ്ങളില്‍.....

BIT

ആകാശം മൊഴിഞ്ഞു അവനൊരു പൊന്‍വിളക്കാകും

അറിവിന്‍ വഴിതെളിക്കും ആത്മാവില്‍

ശീമോനും പറഞ്ഞു ഇവനൊരു പൊന്‍വിളക്കാകും

അറിവിന്‍ വഴി തെളിക്കും ആത്മാവില്‍

സത്യവും ധര്‍മ്മവും കാത്തിടാന്‍ ജീവന്‍ നല്‍കിടും

കേള്‍ക്കുവിന്‍ പുതിയൊരു ഗീതകം

വാഴ്ത്തുവിന്‍ നവയുഗ രാജനെ  - (2)

വന്ദനം വന്ദനം രക്ഷകനീയുഗ വന്ദനം

 

അത്യുന്നതങ്ങളില്‍....

BIT

പാരാകെ പറഞ്ഞു അവനിയില്‍ പൂമഴ പെയ്യും

കുരുടന്‍ മിഴിതുറക്കും ആത്മാവില്‍

ഊമകളും പറഞ്ഞു ഇവനുടെ പൊന്നൊളി കണ്ടേന്‍

അമൃതം തിരയടിക്കും ആത്മാവില്‍

ധര്‍മ്മവും നീതിയും കാത്തിടാന്‍ ധീരനായിടും

നേടുവിന്‍ പുതിയൊരു ചേതന

പാടുവിന്‍ കൃപയുടെ കീര്‍ത്തനം – (2)

വന്ദനം വന്ദനം രക്ഷകനീയുഗ വന്ദനം

 

അത്യുന്നതങ്ങളില്‍.......


 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs

 Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs

 Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs


Kaalvarikunnile Karunyame Kaavalvilakkavuka

Koorirul Paathayil Maanavarkkennum Nee

Deepam Kolutheeduka Margam Thelicheeduka – (2)

BIT

Mulmudi Choodi Krushithanayi Paapalokam Pavithramakkan – (2)

Ninte Ananthamaam Snehatharangangal

Enne Nayikkunna Divyashakthi

Ninte Vishudhamaam Vedavakyangal

Ente Aathmavinu Mukthiyallo

Sweekarichalum Enne Sweekarichalum

 

Kaalvarikunnile….

BIT

Karirumbani Thanirangumpol

Kroorarodu Kshamichavan Nee – (2)

Ninte Chaithanyami Prananaalangalil

Ennum Chalikkunna Shvasamallo

Ninte Vilapam Prapancha Golangalil

Ennum Muzhangunna Dukharaagam

Sweekarichalum Enne Sweekarichalum

 

Kaalvarikunnile…..


 Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs

 

കാല്‍വരികുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക

കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ

ദീപം കൊളുത്തീടുക മാര്‍ഗം തെളിച്ചീടുക – (2)

BIT

മുള്‍മുടി ചൂടി ക്രൂശിതനായി പാപലോകം പവിത്രമാക്കാന്‍ - (2)

നിന്റെ അനന്തമാം സ്നേഹതരംഗങ്ങള്‍

എന്നെ നയിക്കുന്ന ദിവ്യശക്തി

നിന്റെ വിശുദ്ധമാം വേദവാക്യങ്ങള്‍

എന്റെ ആത്മാവിനു മുക്തിയല്ലോ

സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും

 

കാല്‍വരികുന്നിലെ.....

BIT

കാരിരുമ്പാണി താണിറങ്ങുമ്പോള്‍ ക്രൂരരോട് ക്ഷമിച്ചവന്‍ നീ – (2)

നിന്റെ ചൈതന്യമി പ്രാണനാളങ്ങളില്‍

എന്നും ചലിക്കുന്ന ശ്വാസമല്ലോ

നിന്റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍

എന്നും മുഴങ്ങുന്ന ദുഃഖരാഗം

സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും

 

കാല്‍വരികുന്നിലെ.......


 Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs

Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs

 Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs

 Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs

Khora Marubhoovil Yeshu Thanaleki – (2)

Mahithamaam Vazhiyile – (2)

Thirusabha Padhikare   

Moksha Vazhiye Yathrayiniye – (2)

BIT

Moham Thakarnnu Veezhumpol

Deepam Polinju Pokumpol

Praanan Pidanju Kezhumpol

Shaapam Kuminju Koodumpol

Yeshumaheshanee Vazhi Theertham Pakarnnu Pokave

Subhaga Mohanamakum Sukruthajeevithamekum

 

Mahithamaam…..

BIT

Bharam chumannu Pokumpol

Deham Thalarnnu Veezhumpol

Naadhan Pakarnna Vachanangal

Naavil Pothinja Then Kanam

Snehaswaroopaneevazhi Soukhyam Pakarnnu Pokave

Paramapavanamakum Amara Jeevithamekum

 

Mahithamaam…..


 Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs

 

ഘോര മരുഭൂവില്‍ യേശു തണലേകി – (2)

മഹിതമാം വഴിയിലെ – (2)

തിരുസഭ പഥികരേ

മോക്ഷ വഴിയെ യാത്രയിനിയേ – (2)

BIT

മോഹം തകര്‍ന്നു വീഴുമ്പോള്‍

ദീപം പൊലിഞ്ഞു പോകുമ്പോള്‍

പ്രാണന്‍ പിടഞ്ഞു കേഴുമ്പോള്‍

ശാപം കുമിഞ്ഞു കൂടുമ്പോള്‍

യേശുമഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ

സുഭഗ മോഹനമാകും സുകൃതജീവിതമേകും

 

മഹിതമാം....

BIT

ഭാരം ചുമന്നു പോകുമ്പോള്‍

ദേഹം തളര്‍ന്നു വീഴുമ്പോള്‍

നാഥന്‍ പകര്‍ന്ന വചനങ്ങള്‍

നാവില്‍ പൊതിഞ്ഞ തേന്‍കണം

സ്നേഹസ്വരൂപനീ വഴി സൗഖ്യം പകര്‍ന്നു പോകവേ

പരമപാവനമാകും അമര ജീവിതമേകും

 

മഹിതമാം......


 Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs


Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs

 Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs

 Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs


Orikkal Yeshunaadhan Galili Kadal Thirayil

Thoniyeri Valaveeshi Poonore Kande

Avarodannu Cholli Snehamode Daivadoothukal

 

Alakadalil Alayum Mukkuvare

Orumayode Varuvin Karakayaram – (2)

 

Orikkal….

BIT

Valakal Mari Mari Alakadalil Veeshi Nokki

Veruthe Thoniyumayavaruzharumpol

Cherumeen Polumillathavaralayumpol – (2)

Varuvin Valayeriyin Nirayum Valavalikkin

Manassinte Amarathe Guruvarulunnu

Maanavare Nedunnorayirikkuka

Ivide Maanavarkku Mokshadeepamakuka Ningal

 

Alakadalil…….

Orikkal……

BIT

Alakal Cheerivarum Aa Kadalil Shishyaganam

Ulayum Thonithuzhanjidari Neengumpol

Thirayil Thoniyulanjavaralayumpol – (2)

Aruthe Bhayamaruthe Irulil Guruvaruli

Jalarashi Guruvinte Nadavazhiyayi

Viswasam Udayathorayirikkuka

Iniyum Pathrose Daivavakyamorkkuka Ennum

 

Alakadalil…….

Orikkal……

 

 Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs

 

ഒരിക്കല്‍ യേശുനാഥന്‍ ഗലീലി കടല്‍തിരയില്‍

തോണിയേറി വലവീശി പോണോരെ കണ്ടേ

അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍

 

അലകടലില്‍ അലയും മുക്കുവരെ

ഒരുമയോടെ വരുവിന്‍ കരകയറാം

 

ഒരിക്കല്‍ യേശുനാഥന്‍.......

BIT

വലകള്‍ മാറി മാറി അലകടലില്‍ വീശി നോക്കി

വെറുതെ തോണിയുമായവരുഴറുമ്പോള്‍

ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ - (2)

വരുവിന്‍ വലയെറിയിന്‍ നിറയും വലവലിക്കിന്‍

മനസ്സിന്റെ അമരത്തെ ഗുരുവരുളുന്നു

മാനവരെ നേടുന്നോരായിരിക്കുക

ഇവിടെ മാനവര്‍ക്ക് മോക്ഷദീപമാവുക നിങ്ങള്‍

 

അലകടലില്‍......

ഒരിക്കല്‍ യേശുനാഥന്‍.......

 

BIT

അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം

ഉലയും തോണിതുഴഞ്ഞിടറി നീങ്ങുമ്പോള്‍

തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ - (2)

അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി

ജലരാശി ഗുരുവിന്റെ നടവഴിയായി

വിശ്വാസം ഉടയാത്തോരായിരിക്കുക

ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുക എന്നും

 

അലകടലില്‍......

ഒരിക്കല്‍ യേശുനാഥന്‍.......


 Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs


Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs

 Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs

Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs


Rakshaka Ente Paapabharamellam Neekkane

Yeshuve Ennum Neethimante Margam Nalkane – (2)

Idayavazhiyil Nee Abhayamarulu

 

Rakshaka Ente….

BIT

Krooshil Pidanja Velayil

Naadhan Chorinja Chorayil – (2)

Balidaanamayitha Thirujeevaneki Nee – (2)

Kezhunnu Ekaki Njan Nadha Nee Kaniyillayo

Kanneerum Thookunnitha

 

Rakshaka Ente…..

BIT

Neerum Manassineki Nee

Sneham Niranja Vakkukal – (2)

Sharanarthiyayitha Thirumunpil Ninnu Njan – (2)

Paadunnu Ekaki Njan Naadha Nee Kelkkillayo

Karunyam Choriyillayo

 

Rakshaka Ente….


Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs

 

രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ

യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ – (2)

ഇടയവഴിയില്‍ നീ അഭയമരുളൂ

 

രക്ഷകാ എന്റെ....

BIT

ക്രൂശില്‍ പിടഞ്ഞ വേളയില്‍

നാഥന്‍ ചൊരിഞ്ഞ ചോരയില്‍ - (2)

ബലിദാനമായിതാ തിരുജീവനേകി – (2)

കേഴുന്നു ഏകാകി ഞാന്‍ നാഥാ നീ കനിയില്ലയോ

കണ്ണീരും തൂകുന്നിതാ

 

രക്ഷകാ എന്റെ.....

BIT

നീറും മനസ്സിനേകി നീ

സ്നേഹം നിറഞ്ഞ വാക്കുകള്‍ - (2)

ശരണാര്‍ത്ഥിയായിതാ തിരുമുന്‍പില്‍ നിന്നു ഞാന്‍ - (2)

പാടുന്നു ഏകാകി ഞാന്‍ നാഥാ നീ കേള്‍ക്കില്ലയോ

കാരുണ്യം ചൊരിയില്ലയോ

 

രക്ഷകാ എന്റെ.........


Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs

Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs

 Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs

Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs


Aathmavil Varamaruliyalum Aapatham Kanivaruliyalum

Yeshu Ennathmaviladhya Sankeerthanam

Paadunnu Divyaswaroopam

Bhooloka Paapangal Ellamakattunna

Kaivalya Soorya Prakasham – (2)

Ee Viswamake Ninne Sthuthippu – (2)

Halelluyya Halelluyya

 

Aathmavil….

BIT

Dhyana Japanadam Puthiya Veliveki

Thiruvachana Deepam Puthiya Vazhikatti – (2)

Aa Margamanente Alambhaminnum

Akhilajanamahithamanassariyunnithennum – (2)

Ee Satyamenne Nayikkunnu Nithyam

Paadunnu Paadunnithaveshamode

 

Aathmavil…..

BIT

Prarthanayiloode Sukruthavazhi Nedi

Thirunadayilellam Olivilakalaadi – (2)

Ee Shanthiyanente Athmavilennum

Thamassakalumamalamanasariyunnithennum – (2)

Ee Shakthiyenne Unarthunnu Nithyam

Paadunnu Paadunnithaveshamode

 

Aathmavil…..


Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs

 

ആത്മാവില്‍ വരമരുളിയാലും ആപാതം കനിവരുളിയാലും

യേശു എന്നാത്മാവിലാദ്യ സങ്കീര്‍ത്തനം പാടുന്നു ദിവ്യസ്വരൂപം

ഭൂലോകപാപങ്ങള്‍ എല്ലാമകറ്റുന്ന കൈവല്യ സൂര്യപ്രകാശം – (2)

ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ – (2)

ഹാലേലുയ്യ ഹാലേലുയ്യ

 

ആത്മാവില്‍....

BIT

ധ്യാന ജപനാദം പുതിയവെളിവേകി

തിരുവചന ദീപം പുതിയവഴികാട്ടി – (2)

ആ മാര്‍ഗമാണെന്റെ ആലംബമിന്നും

അഖിലജനമഹിതമനസ്സറിയുന്നിതെന്നും – (2)

ഈ സത്യമെന്നെ നയിക്കുന്നു നിത്യം

പാടുന്നു പാടുന്നിതാവേശമോടെ

 

ആത്മാവില്‍.........

BIT

പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി

തിരുനടയിലെല്ലാം ഒലിവിലകളാടി – (2)

ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും

തമസ്സകലുമമലമനസ്സറിയുന്നിതെന്നും – (2)

ഈ ശക്തിയെന്നെ ഉണര്‍ത്തുന്നു നിത്യം

പാടുന്നു പാടുന്നിതാവേശമോടെ

 

ആത്മാവില്‍.......


Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs