Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs
Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs
Rakshaka Ente Paapabharamellam
Neekkane
Yeshuve Ennum Neethimante Margam
Nalkane – (2)
Idayavazhiyil Nee Abhayamarulu
Rakshaka Ente….
BIT
Krooshil Pidanja Velayil
Naadhan Chorinja Chorayil – (2)
Balidaanamayitha Thirujeevaneki
Nee – (2)
Kezhunnu Ekaki Njan Nadha Nee
Kaniyillayo
Kanneerum Thookunnitha
Rakshaka Ente…..
BIT
Neerum Manassineki Nee
Sneham Niranja Vakkukal – (2)
Sharanarthiyayitha Thirumunpil
Ninnu Njan – (2)
Paadunnu Ekaki Njan Naadha Nee
Kelkkillayo
Karunyam Choriyillayo
Rakshaka Ente….
Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs
രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ
– (2)
ഇടയവഴിയില്‍ നീ അഭയമരുളൂ
രക്ഷകാ എന്റെ....
BIT
ക്രൂശില്‍ പിടഞ്ഞ വേളയില്‍
നാഥന് ചൊരിഞ്ഞ ചോരയില്‍ - (2)
ബലിദാനമായിതാ തിരുജീവനേകി – (2)
കേഴുന്നു ഏകാകി ഞാന്‍ നാഥാ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ
രക്ഷകാ എന്റെ.....
BIT
നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകള്‍ - (2)
ശരണാര്‍ത്ഥിയായിതാ തിരുമുന്പില് നിന്നു
ഞാന്‍ - (2)
പാടുന്നു ഏകാകി ഞാന്‍ നാഥാ നീ കേള്‍ക്കില്ലയോ
കാരുണ്യം ചൊരിയില്ലയോ
രക്ഷകാ എന്റെ.........
Rakshaka Ente Paapabharamellam Neekkane Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment