Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs
Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs
Khora Marubhoovil Yeshu Thanaleki
– (2)
Mahithamaam Vazhiyile – (2)
Thirusabha Padhikare
Moksha Vazhiye Yathrayiniye – (2)
BIT
Moham Thakarnnu Veezhumpol
Deepam Polinju Pokumpol
Praanan Pidanju Kezhumpol
Shaapam Kuminju Koodumpol
Yeshumaheshanee Vazhi Theertham
Pakarnnu Pokave
Subhaga Mohanamakum
Sukruthajeevithamekum
Mahithamaam…..
BIT
Bharam chumannu Pokumpol
Deham Thalarnnu Veezhumpol
Naadhan Pakarnna Vachanangal
Naavil Pothinja Then Kanam
Snehaswaroopaneevazhi Soukhyam
Pakarnnu Pokave
Paramapavanamakum Amara
Jeevithamekum
Mahithamaam…..
Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs
ഘോര മരുഭൂവില്‍ യേശു തണലേകി – (2)
മഹിതമാം വഴിയിലെ – (2)
തിരുസഭ പഥികരേ
മോക്ഷ വഴിയെ യാത്രയിനിയേ – (2)
BIT
മോഹം തകര്‍ന്നു വീഴുമ്പോള്‍
ദീപം പൊലിഞ്ഞു പോകുമ്പോള്‍
പ്രാണന് പിടഞ്ഞു കേഴുമ്പോള്‍
ശാപം കുമിഞ്ഞു കൂടുമ്പോള്‍
യേശുമഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു
പോകവേ
സുഭഗ മോഹനമാകും സുകൃതജീവിതമേകും
മഹിതമാം....
BIT
ഭാരം ചുമന്നു പോകുമ്പോള്‍
ദേഹം തളര്‍ന്നു വീഴുമ്പോള്‍
നാഥന് പകര്‍ന്ന വചനങ്ങള്‍
നാവില്‍ പൊതിഞ്ഞ തേന്‍കണം
സ്നേഹസ്വരൂപനീ വഴി സൗഖ്യം പകര്‍ന്നു
പോകവേ
പരമപാവനമാകും അമര ജീവിതമേകും
മഹിതമാം......
Khora Marubhoovil Yeshu Thanaleki song lyrics / Malayalam Christian Devotional songs
No comments:
Post a Comment