Sunday, 18 May 2025

Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

Athyunnathangalil Daivamahathvam Paadum

Oru Vellinakshatram Manninu Punyamayi Kaanum – (2)

Karayil Kadalil Iravil Pakalil

Avanennilum Ninnilum Nithyavelicham

Athyunnathangalil…..

BIT

Aakasham Mozhiyum Avanoru Ponvilakkakum

Arivin Vazhi Thelikkum Athmavil

Sheemonum Paranju Ivanoru Ponvilakkakum

Arivin Vazhi Thelikkum Athmavil

Sathyavum Dharmavum Kathidan Jeevan Nalkidum

Kelkkuvin Puthiyoru Geethakam Vazhthuvin Navayugarajane – (2)

Vandhanam Vandhanam Rakshakaniyuga Vandhanam

Athyunnathangalil….

BIT

Parake Parannu Avaniyil Poomazha Peyyum

Kurudan Mizhithurakkum Athmavil

Oomakalum Paranju Ivanude Ponnoli Kanden

Amrutham Thirayadikkum Aathmavil

Dharmmavum Neethiyum Kathidaan Dheeranayidum

Neduvin Puthiyoru Chethana

Paaduvin Krupayude Keerthanam – (2)

Vandhanam Vandhanam Rakshakaneeyuga Vanndhanam

Athyunnathangalil…..

 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

അത്യുന്നതങ്ങളില്‍ ദൈവമഹത്വം പാടും

ഒരു വെള്ളിനക്ഷത്രം മണ്ണിനു പുണ്യമായി കാണും – (2)

കരയില്‍ കടലില്‍ ഇരവില്‍ പകലില്‍

അവനെന്നിലും നിന്നിലും നിത്യവെളിച്ചം

അത്യുന്നതങ്ങളില്‍.....

BIT

ആകാശം മൊഴിഞ്ഞു അവനൊരു പൊന്‍വിളക്കാകും

അറിവിന്‍ വഴിതെളിക്കും ആത്മാവില്‍

ശീമോനും പറഞ്ഞു ഇവനൊരു പൊന്‍വിളക്കാകും

അറിവിന്‍ വഴി തെളിക്കും ആത്മാവില്‍

സത്യവും ധര്‍മ്മവും കാത്തിടാന്‍ ജീവന്‍ നല്‍കിടും

കേള്‍ക്കുവിന്‍ പുതിയൊരു ഗീതകം

വാഴ്ത്തുവിന്‍ നവയുഗ രാജനെ  - (2)

വന്ദനം വന്ദനം രക്ഷകനീയുഗ വന്ദനം

അത്യുന്നതങ്ങളില്‍....

BIT

പാരാകെ പറഞ്ഞു അവനിയില്‍ പൂമഴ പെയ്യും

കുരുടന്‍ മിഴിതുറക്കും ആത്മാവില്‍

ഊമകളും പറഞ്ഞു ഇവനുടെ പൊന്നൊളി കണ്ടേന്‍

അമൃതം തിരയടിക്കും ആത്മാവില്‍

ധര്‍മ്മവും നീതിയും കാത്തിടാന്‍ ധീരനായിടും

നേടുവിന്‍ പുതിയൊരു ചേതന

പാടുവിന്‍ കൃപയുടെ കീര്‍ത്തനം – (2)

വന്ദനം വന്ദനം രക്ഷകനീയുഗ വന്ദനം

അത്യുന്നതങ്ങളില്‍.......

 Athyunnathangalil Daivamahathvam Paadum Song Lyric / Malayalam Christian Devotional Songs

No comments:

Post a Comment