Yeshu Enniloode Paadum Daivadoothil Song lyrics / Malayalam Christian Devotional Songs
Yeshu Enniloode Paadum Daivadoothil Song lyrics / Malayalam Christian Devotional Songs
Yeshu Enniloode Paadum Daivadoothil
Choriyunnu Snehasanthwanam
Paadum Daivadoothil Nirayunnu
Mokshasagaram
Kezhumpol Kelkkunnu Veezhumpol
Thangunnu
Avidunnen Priya Daivam
Yeshu Enniloode….
BIT
Aa……Aa….
Avidunnarinju Chollukil Kadalil
Nadannu Poyidam
Thirayanjadicha Thonikal Ulayathavan
Thuzhanjidum
Guruvarulum Karmmamallayo
Athmavinte Mochanam
Irul Nirayum Shaapabhoomiyil
Isho Ninte Parppidam
Ennil Unarum Ninnil Aliyum
Thiruvachana Prabhayallo Nee – (2)
Yeshu Enniloode…..
BIT
Aa…..Aa….
Avidunnarinju Nalkukil Arakal
Niranju Thookidum
Nanavil Vithacha Vithukal Mulakal
virinju Kaychidum
Dura Nirayum Kaalamallayo
Athmavinte Yachana
Karaleriyum Papa Karanam
Karthavinte Kalppana
Ennum Arivin Swarnnalipikal
Thiruvachanaprabhayanallo – (2)
Yeshu Enniloode…..
യേശു എന്നിലൂടെ പാടും ദൈവദൂതില്‍
ചൊരിയുന്നു സ്നേഹസാന്ത്വനം
പാടും ദൈവദൂതില്‍ നിറയും മോക്ഷസാഗരം
കേഴുമ്പോള്‍ കേള്‍ക്കുന്നു വീഴുമ്പോള്‍
താങ്ങുന്നു
അവിടുന്നെന്‍ പ്രിയദൈവം
യേശു എന്നിലൂടെ......
BIT
ആ.......ആ......
അവിടുന്നറിഞ്ഞു ചൊല്ലുകില്‍ കടലില്‍
നടന്നു പോയിടാം
തിരയാഞ്ഞടിച്ച തോണികള്‍ ഉലയാതവന്‍ തുഴഞ്ഞിടും
ഗുരുവരുളും കര്‍മ്മമല്ലയോ
ആത്മാവിന്റെ മോചനം
ഇരുള്‍ നിറയും ശാപഭൂമിയില്‍ ഈശോ നിന്റെ
പാര്‍പ്പിടം
എന്നില്‍ ഉണരും നിന്നില്‍ അലിയും
തിരുവചന പ്രഭയല്ലോ നീ – (2)
യേശു എന്നിലൂടെ....
BIT
ആ.......ആ...
അവിടുന്നറിഞ്ഞു നല്‍കുകില്‍ അറകള്‍
നിറഞ്ഞു തൂകിടും
നനവില്‍ വിതച്ച വിത്തുകള്‍ മുളകള്‍
വിരിഞ്ഞു കായ്ചിടും
ദുര നിറയും കാലമല്ലയോ ആത്മാവിന്റെ യാചന
കരളെരിയും പാപകാരണം കര്‍ത്താവിന്റെ
കല്‍പ്പന
എന്നും അറിവിന്‍ സ്വര്‍ണ്ണലിപികള്‍
തിരുവചന പ്രഭയാണല്ലോ – (2)
യേശു എന്നിലൂടെ.....
Yeshu Enniloode Paadum Daivadoothil Song lyrics / Malayalam Christian Devotional Songs
No comments:
Post a Comment