Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs
Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs
Orikkal Yeshunaadhan Galili Kadal
Thirayil
Thoniyeri Valaveeshi Poonore
Kande
Avarodannu Cholli Snehamode
Daivadoothukal
Alakadalil Alayum Mukkuvare
Orumayode Varuvin Karakayaram –
(2)
Orikkal….
BIT
Valakal Mari Mari Alakadalil
Veeshi Nokki
Veruthe Thoniyumayavaruzharumpol
Cherumeen
Polumillathavaralayumpol – (2)
Varuvin Valayeriyin Nirayum
Valavalikkin
Manassinte Amarathe Guruvarulunnu
Maanavare Nedunnorayirikkuka
Ivide Maanavarkku
Mokshadeepamakuka Ningal
Alakadalil…….
Orikkal……
BIT
Alakal Cheerivarum Aa Kadalil
Shishyaganam
Ulayum Thonithuzhanjidari
Neengumpol
Thirayil Thoniyulanjavaralayumpol
– (2)
Aruthe Bhayamaruthe Irulil
Guruvaruli
Jalarashi Guruvinte Nadavazhiyayi
Viswasam Udayathorayirikkuka
Iniyum Pathrose
Daivavakyamorkkuka Ennum
Alakadalil…….
Orikkal……
ഒരിക്കല്‍ യേശുനാഥന്‍ ഗലീലി കടല്‍തിരയില്‍
തോണിയേറി വലവീശി പോണോരെ കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍
അലകടലില്‍ അലയും മുക്കുവരെ
ഒരുമയോടെ വരുവിന്‍ കരകയറാം
ഒരിക്കല്‍ യേശുനാഥന്‍.......
BIT
വലകള്‍ മാറി മാറി അലകടലില്‍ വീശി നോക്കി
വെറുതെ തോണിയുമായവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍
- (2)
വരുവിന്‍ വലയെറിയിന്‍ നിറയും വലവലിക്കിന്‍
മനസ്സിന്റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്ക് മോക്ഷദീപമാവുക നിങ്ങള്‍
അലകടലില്‍......
ഒരിക്കല്‍ യേശുനാഥന്‍.......
BIT
അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണിതുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ -
(2)
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
ജലരാശി ഗുരുവിന്റെ നടവഴിയായി
വിശ്വാസം ഉടയാത്തോരായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുക
എന്നും
അലകടലില്‍......
ഒരിക്കല്‍ യേശുനാഥന്‍.......
Orikkal Yeshunaadhan Galili Kadal Thirayil Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment