Ente Aduthu Nilkkuvan Yeshuvunde Song Lyrics / Malayalam Christian Devotional songs / എന്‍റെ അടുത്തു നില്‍ക്കുവാന്‍
Ente Aduthu Nilkkuvan Yeshuvunde Song Lyrics / Malayalam Christian Devotional songs / എന്‍റെ അടുത്തു നില്‍ക്കുവാന്‍
La… La….
Ente Aduthu Nilkkuvan Yeshuvunde Ellarum Varuvin
Ente Durithamellam Avanedukkum Porulka Malore
Avananiyunnu Mulmudi Avan Pakarunnu Punchiri
Ini Namukku Nalloru Samariyakkaran Virunnuvannuvallo
Ini Abhayamellam Avarilanennu Vilichu Cholluka Naam
Ente Aduthu Nilkkuvan….
BIT
La…..La….
Ee Njattuvela Pattilundu Nammude Sreeyeshu
Ee Kattumulla Poovilundu Nammude Ponneshu – (2)
Anchappam Ayyayirangalkkannavanekiyathum
Kanayil Kalyanathinu Veenjorukkiyathum – (2)
Guruvalle Krupayalle
Kurisherumpol Cheythathum Thyagamalle
Ini Nammukku Daivam Karunayanennu Vilichu Cholluka
Naam
Ini Marikkuvolam Abhayamekan Kurishumudra Mathi
Ente Aduthu Nilkkuvan…..
BIT
La…..La..
Ee Aattidayapattilundu Nammude Sreeyeshu
Chuduveerppu Veezhum Mannilundu Nammude Ponneshu – (2)
Andhante Kannukalkkavan Kazhchayekiyathum
Rogangal Karunyathal Soukhyamakkiyathum – (2)
Avanalle Guruvalle
Murivelkkumpol Chonnathum Nanmayalle
Ini Namukku Janmam Saphalamayennarinju Paaduka Naam
Ini Manushyaputhrante Chuduninathinte Porulariyuka
Naam
Ente Aduthu Nilkkuvan……
Ente Aduthu Nilkkuvan Yeshuvunde Song Lyrics / Malayalam Christian Devotional songs / എന്‍റെ അടുത്തു നില്‍ക്കുവാന്‍
ലാ......ലാ.....
എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ
എല്ലാരും വരുവിന്‍
എന്റെ ദുരിതമെല്ലാം അവനെടുക്കും പൊരുള്‍ക
മാളോരെ
അവനണിയുന്നു മുള്‍മുടി അവന്‍ പകരുന്നു
പുഞ്ചിരി
ഇനി നമുക്ക് നല്ലൊരു സമരിയാക്കാരന്‍
വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്ന് വിളിച്ചു
ചൊല്ലുക നാം
എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ.......
BIT
ലാ.......ലാ........
ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ല പൂവിലുണ്ട് നമ്മുടെ പോന്നെശു
– (2)
അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
കാനായില്‍ കല്യാണത്തിന് വീഞ്ഞൊരുക്കിയതും
– (2)
ഗുരുവല്ലേ കൃപയല്ലേ
കുരിശേറുമ്പോള്‍ ചെയ്തതും ത്യാഗമല്ലേ
ഇനി നമുക്ക് ദൈവം കരുണയാണെന്ന് വിളിച്ചു
ചൊല്ലുക നാം
ഇനി മരിക്കുവോളം അഭയമേകാന്‍ കുരിശുമുദ്ര
മതി
എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ.....
BIT
ലാ.......ലാ....
ഈ ആട്ടിടയ പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീര്‍പ്പു വീണ മണ്ണിലുണ്ട് നമ്മുടെ
പോന്നെശു – (2)
അന്ധന്റെ കണ്ണുകള്‍ക്കവന്‍ കാഴ്ചയേകിയതും
രോഗങ്ങള്‍ കാരുണ്യത്താല്‍ സൗഖ്യമാക്കിയതും
– (2)
അവനല്ലേ ഗുരുവല്ലേ
മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേ
ഇനി നമുക്ക് ജന്മം സഫലമായെന്നറിഞ്ഞു
പാടുക നാം
ഇനി മനുഷ്യപുത്രന്റെ ചുടുനിണത്തിന്റെ
പൊരുളറിയുക നാം
എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ.......
Ente Aduthu Nilkkuvan Yeshuvunde Song Lyrics / Malayalam Christian Devotional songs / എന്‍റെ അടുത്തു നില്‍ക്കുവാന്‍
No comments:
Post a Comment