Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs
Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs
Aathmavil Varamaruliyalum Aapatham
Kanivaruliyalum
Yeshu Ennathmaviladhya
Sankeerthanam
Paadunnu Divyaswaroopam
Bhooloka Paapangal Ellamakattunna
Kaivalya Soorya Prakasham – (2)
Ee Viswamake Ninne Sthuthippu –
(2)
Halelluyya Halelluyya
Aathmavil….
BIT
Dhyana Japanadam Puthiya Veliveki
Thiruvachana Deepam Puthiya
Vazhikatti – (2)
Aa Margamanente Alambhaminnum
Akhilajanamahithamanassariyunnithennum
– (2)
Ee Satyamenne Nayikkunnu Nithyam
Paadunnu Paadunnithaveshamode
Aathmavil…..
BIT
Prarthanayiloode Sukruthavazhi
Nedi
Thirunadayilellam Olivilakalaadi
– (2)
Ee Shanthiyanente Athmavilennum
Thamassakalumamalamanasariyunnithennum
– (2)
Ee Shakthiyenne Unarthunnu
Nithyam
Paadunnu Paadunnithaveshamode
Aathmavil…..
Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs
ആത്മാവില്‍ വരമരുളിയാലും ആപാതം കനിവരുളിയാലും
യേശു എന്നാത്മാവിലാദ്യ സങ്കീര്‍ത്തനം
പാടുന്നു ദിവ്യസ്വരൂപം
ഭൂലോകപാപങ്ങള്‍ എല്ലാമകറ്റുന്ന കൈവല്യ
സൂര്യപ്രകാശം – (2)
ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ –
(2)
ഹാലേലുയ്യ ഹാലേലുയ്യ
ആത്മാവില്‍....
BIT
ധ്യാന ജപനാദം പുതിയവെളിവേകി
തിരുവചന ദീപം പുതിയവഴികാട്ടി – (2)
ആ മാര്‍ഗമാണെന്റെ ആലംബമിന്നും
അഖിലജനമഹിതമനസ്സറിയുന്നിതെന്നും –
(2)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ
ആത്മാവില്‍.........
BIT
പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി
തിരുനടയിലെല്ലാം ഒലിവിലകളാടി – (2)
ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും
തമസ്സകലുമമലമനസ്സറിയുന്നിതെന്നും –
(2)
ഈ ശക്തിയെന്നെ ഉണര്‍ത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ
ആത്മാവില്‍.......
Aathmavil Varamaruliyalum Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment