Saturday, 17 May 2025

Aaradhicheedam Kumbittaradhicheedam song Lyrics / Malayalam Christian Devotional songs / ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

 Aaradhicheedam Kumbittaradhicheedam song Lyrics / Malayalam Christian Devotional songs / ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം



Aaradhicheedam Kumbittaradhicheedam

Aaradhikkumpol Apadanam Padidam

Aa Poojithmaam Raksha Naamam Vazhthi Paadam

Aa Padhamalaril Thanu Veenu Vandhicheedam

Athmanadha Njan Ninnil Cherenam

En Manassil Nee Neenal Vazhenam – (2)

BIT

Yeshunaadha Oru Shishuvayi

Ini Ninte Munpil Nalkeedunnen

En Paapamethum Mayichu Nee

Dukhabharamellam Mochichu Nee

Athmavil Nee Vaneeramen Kaneeru Vegam Aandhamayi – (2)

 

Aaradhicheedam Kumbittaradhicheedam…… 

BIT

Snehanadha Oru Baliyayi

Ini Ninnil Njanum Jeevikkunnen

Entethayathellam Samarppikkunnu

Priyayayi Enne Sweekarikku

Avakashiyum Adhinadhanum Nee Mathrameesho Mishihaye – (2)

Aaradhicheedam Kumbittaradhicheedam……


Aaradhicheedam Kumbittaradhicheedam song Lyrics / Malayalam Christian Devotional songs / ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം 

 

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

ആരാധിക്കുമ്പോള്‍ അപദാനം പാടീടാം

ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപാടാം

ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം

ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം

എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം – (2) 

BIT 

യേശുനാഥാ ഒരു ശിശുവായി

ഇനി നിന്റെ മുന്‍പില്‍ നല്കീടുന്നേന്‍

എന്‍ പാപമേതും മായിച്ചു നീ

ദുഃഖഭാരമെല്ലാം മോചിച്ചു നീ

ആത്മാവില്‍ നീ വന്നേരമെന്‍ കണ്ണീരു വേഗം ആനന്ദമായി – (2)


ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം.....

BIT 

സ്നേഹനാഥാ ഒരു ബലിയായി

ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേന്‍

എന്റെതായതെല്ലാം സമര്‍പ്പിക്കുന്നു

പ്രിയയായി എന്നെ സ്വീകരിക്കു

അവകാശിയും അതിനാഥനും നീ മാത്രമീശോ മിശിഹായെ – (2)

 

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം........


Aaradhicheedam Kumbittaradhicheedam song Lyrics / Malayalam Christian Devotional songs / ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

 

 

 

 

 


No comments:

Post a Comment