Sunday, 18 May 2025

Kadalezhum Paadi Itha Devadhi Devan Song Lyrics / Malayalam Christian Devotional songs / കടലേഴും പാടി ഇതാ ദേവാധി ദേവന്‍

La……La……

Kadalezhum Paadi Itha Devadhi Devan

Purusharam Paadi Itha Rajadhi Rajan

Suvaranna Tharame Koluthi Vachu Va Akashadeepam

Idaya Sahajare Unarnnu Nadannu Va Thoo Manjiloode  - (2)

Kadalezhum Paadi…..

BIT

La….La…

Annorikkal Kanayil Kalyananalil

Vismayam Pol Veenjakki Pachavellathe

Vazhthunnu Pukazhthunnu Ninnapadhanam Bhoomi – (2)

Manushyante Sannidhi Ithanente Mandiram – (2)

Sruthi Cherthu Padu Nee Anantha Daiva Kaahalam

Kadalezhum Paadi….

BIT

Laa…..La……

Shudharellam Kannunnu Swargeeya Lokam

Shudharellam Kanunnu Daiva Naamangal

Vazhthunnu Pukazhthunnu Nin Vachanangal Mathram – (2)

Adheeshante Susmitham Manujante Mangalam – (2)

Ini Yeshudevanente Munpil Eka Naayakan

Kadalezhum Paadi……..

Kadalezhum Paadi Itha Devadhi Devan Song Lyrics / Malayalam Christian Devotional songs / കടലേഴും പാടി ഇതാ ദേവാധി ദേവന്‍

ലാ.......ലാ....

കടലേഴും പാടി ഇതാ ദേവാധി ദേവന്‍

പുരുഷാരം പാടി ഇതാ രാജാധി രാജന്‍

സുവര്‍ണ്ണ താരമേ കൊളുത്തി വച്ചു  വാ ആകാശ ദീപം

ഇടയ സഹജരെ ഉണര്‍ന്നു നടന്നു വാ തൂ മഞ്ഞിലൂടെ – (2)

കടലേഴും പാടി.....

BIT

ലാ.....ലാ..

അന്നൊരിക്കല്‍ കാനായില്‍ കല്യാണനാളില്‍

വിസ്മയംപോല്‍ വീഞ്ഞാക്കി പച്ചവെള്ളത്തെ

വാഴ്ത്തുന്നു പുകഴ്ത്തുന്നു നിന്നപദാനം ഭൂമി – (2)

മനുഷ്യന്റെ സന്നിധി ഇതാണെന്റെ മന്ദിരം – (2)

ശ്രുതി ചേര്‍ത്തു പാടു നീ അനന്ത ദിവ കാഹളം

കടലേഴും പാടി....

BIT

ലാ......ലാ....

ശുദ്ധരെല്ലാം കാണുന്നു സ്വര്‍ഗീയ ലോകം

ശുദ്ധരെല്ലാം കാണുന്നു ദൈവ നാമങ്ങള്‍

വാഴ്ത്തുന്നു പുകഴ്ത്തുന്നു നിന്‍ വചനങ്ങള്‍ മാത്രം – (2)

അധീശന്റെ സുസ്മിതം മനുജന്റെ മംഗളം – (2)

ഇനി യേശുദേവനെന്റെ മുന്‍പില്‍ ഏക നായകന്‍

കടലേഴും പാടി........

Kadalezhum Paadi Itha Devadhi Devan Song Lyrics / Malayalam Christian Devotional songs / കടലേഴും പാടി ഇതാ ദേവാധി ദേവന്‍

No comments:

Post a Comment