Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs
Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs
Kaalvarikunnile Karunyame
Kaavalvilakkavuka
Koorirul Paathayil
Maanavarkkennum Nee
Deepam Kolutheeduka Margam
Thelicheeduka – (2)
BIT
Mulmudi Choodi Krushithanayi
Paapalokam Pavithramakkan – (2)
Ninte Ananthamaam Snehatharangangal
Enne Nayikkunna Divyashakthi
Ninte Vishudhamaam Vedavakyangal
Ente Aathmavinu Mukthiyallo
Sweekarichalum Enne
Sweekarichalum
Kaalvarikunnile….
BIT
Karirumbani Thanirangumpol
Kroorarodu Kshamichavan Nee – (2)
Ninte Chaithanyami
Prananaalangalil
Ennum Chalikkunna Shvasamallo
Ninte Vilapam Prapancha
Golangalil
Ennum Muzhangunna Dukharaagam
Sweekarichalum Enne
Sweekarichalum
Kaalvarikunnile…..
Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs
കാല്‍വരികുന്നിലെ കാരുണ്യമേ കാവല്‍
വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും
നീ
ദീപം കൊളുത്തീടുക മാര്‍ഗം തെളിച്ചീടുക
– (2)
BIT
മുള്‍മുടി ചൂടി ക്രൂശിതനായി പാപലോകം
പവിത്രമാക്കാന്‍ - (2)
നിന്റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യശക്തി
നിന്റെ വിശുദ്ധമാം വേദവാക്യങ്ങള്‍
എന്റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
കാല്‍വരികുന്നിലെ.....
BIT
കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോട് ക്ഷമിച്ചവന്‍ നീ – (2)
നിന്റെ ചൈതന്യമി പ്രാണനാളങ്ങളില്‍
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിന്റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദുഃഖരാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
കാല്‍വരികുന്നിലെ.......
Kaalvarikunnile Karunyame Kaavalvilakkavuka Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment