Friday, 20 June 2025

Vazhthidunnitha Swarga Naayaka Song Lyrics / Malayalam Christian Devotional Song/ Johnson Master Hits

Vazhthidunnitha Swarga Naayaka

Kathu Kolka Nee Sarwa Dayaka

Vinnil Vazhum Ninte Rajyam Vannidename

Maduram Nin Naamam Paavanam

Vazhthidunnitha Swarga Naayaka

Kathu Kolka Nee Sarwa Dayaka

BIT

Neela Neela Vailetho Kaaval Madam Thannilo

Nirnnimesha Netranayi Ne Katharulvu Njangale

Neele Poovin Kathil Kattin Inamayi Varu Nee

Allithen Mullaykkum Poo chundil

Aliyu Paalthulliyayi

Devadootharoo Venpirakkalayi

Poo Chorinjuvo Ponnolivukal

BIT

Snehalolamaaya Maaril Chanjurangum Paithale

Ammamar Tharattu Paadum Ankanam Ninnalayam

Inni Veede Swargam Snehageethamayi Varu Nee

Kaikumbil Neettum Ponnunnikkum

Kanivin theertham Tharu

Devadootharoo Venpirakkalayi

Poo Chorinjuvo Ponnolivukal

Njangal Paadum Ankanangal Pookalangalayi

Malarin Kaikalil Then Kudam

 Vazhthidunnitha Swarga Naayaka Song Lyrics / Malayalam Christian Devotional Song/ Johnson Master Hits

വാഴ്ത്തിടുന്നിത സ്വര്‍ഗ്ഗ നായകാ

കാത്തുകൊള്‍ക നീ സര്‍വ ദായകാ

വിണ്ണില്‍ വാഴും നിന്റെ രാജ്യം വന്നിടേണമേ

മധുരം നിന്‍ നാമം പാവനം

വാഴ്ത്തിടുന്നിത സ്വര്‍ഗ്ഗ നായകാ

കാത്തുകൊള്‍ക നീ സര്‍വ ദായകാ

BIT

നീല നീല വാനിലേതോ കാവല്‍ മാടം തന്നിലോ

നിര്‍ന്നിമേഷനേത്രനായി നീ കാത്തരുള്‍വു ഞങ്ങളെ

നീളെ പൂവിന്‍ കാതില്‍ കാറ്റിന്‍ ഈണമായ് വരൂ നീ

അല്ലിത്തേന്‍ മുല്ലയ്ക്കും പൂ ചുണ്ടില്‍

അലിയു പാല്‍ത്തുള്ളിയായി

ദേവദൂതരോ വെണ്‍പിറാക്കളായി

പൂ ചൊരിഞ്ഞുവോ പൊന്നൊലിവുകള്‍

BIT

സ്നേഹലോലമായ മാറില്‍ ചാഞ്ഞുറങ്ങും പൈതലേ

അമ്മമാര്‍ താരാട്ടു പാടും അങ്കണം നിന്‍ ആലയം

ഇന്നി വീടെ സ്വര്‍ഗം സ്നേഹഗീതമായി വരൂ നീ

കൈകുമ്പില്‍ നീട്ടും പൊന്നുണ്ണിക്കും

കനിവിന്‍ തീര്‍ത്ഥം തരു

ദേവദൂതരോ വെണ്‍പിറാക്കളായി

പൂ ചൊരിഞ്ഞുവോ പൊന്നൊലിവുകള്‍

ഞങ്ങള്‍ പാടുമങ്കണങ്ങള്‍ പൂക്കളങ്ങളായി

മലരിന്‍ കൈകളില്‍ തേന്‍കുടം

 Vazhthidunnitha Swarga Naayaka Song Lyrics / Malayalam Christian Devotional Song/ Johnson Master Hits

No comments:

Post a Comment