Friday, 27 June 2025

Dayaaparanaaya Karthave Song Lyrics / Movie: Bharya

Dayaaparanaaya Karthave Song Lyrics / Movie: Bharya



Dayaaparanaaya Karthave Song Lyrics / Movie: Bharya


Dayaaparanaaya Karthave

Ee Aathmavinu Koottayirikkaname

Manninodu Yathra Paranju

Makkale Vittu Pirinju

Maanathuyarnna Maadappiravini Madangiyethukayilla

Madangiyethukayilla

 

Manninodu Yathra Paranju

Makkale Vittu Pirinju

Maanathuyarnna Maadappiravini Madangiyethukayilla

Madangiyethukayilla

 

Dayaaparanaaya Karthave

Ee Aathmavinu Koottayirikkaname

 

Thyagathin Balipeedathil

Thakarnnu Veenoru Jeevitham – (2)

Minnum Maalayum Kettiya Kaikal

Thalliyudachoru Jeevitham – (2)

 

Dayaaparanaaya Karthave

Ee Aathmavinu Koottayirikkaname

 

Malaghamaar Kayarichellan

Madi Kaniykkumidangalil

Paapathinte Mukham Moodiyumayi

Paanju Varunnu Chekuthanmaar

 

Dayaaparanaaya Karthave

Ee Aathmavinu Koottayirikkaname

 

Thaalolichu Valarthiyeduthori

Thankakkudangalkkarundu – (2)

Avarudeyanthima Chumbanamalle

Amme Kannu Thurakkulle – (2)

 

Dayaaparanaaya Karthave

Ee Aathmavinu Koottayirikkaname


Dayaaparanaaya Karthave Song Lyrics / Movie: Bharya


ദയാപരനായ കര്‍ത്താവേ

ഈ ആത്മാവിനു കൂട്ടായിരിക്കേണമേ

മണ്ണിനോട് യാത്ര പറഞ്ഞു

മക്കളെ വിട്ടു പിരിഞ്ഞു

മാനത്തുയര്‍ന്ന മാടപ്പിറാവിനി മടങ്ങിയെത്തുകയില്ല

മടങ്ങിയെത്തുകയില്ല

 

മണ്ണിനോട് യാത്ര പറഞ്ഞു

മക്കളെ വിട്ടു പിരിഞ്ഞു

മാനത്തുയര്‍ന്ന മാടപ്പിറാവിനി മടങ്ങിയെത്തുകയില്ല

മടങ്ങിയെത്തുകയില്ല

 

ദയാപരനായ കര്‍ത്താവേ

ഈ ആത്മാവിനു കൂട്ടായിരിക്കേണമേ

 

ത്യാഗത്തിന്‍ ബലിപീഠത്തില്‍

തകര്‍ന്നു വീണൊരു ജീവിതം – (2)

മിന്നും മാലയും കെട്ടിയ കൈകള്‍

തല്ലിയുടച്ചൊരു ജീവിതം – (2)

 

ദയാപരനായ കര്‍ത്താവേ

ഈ ആത്മാവിനു കൂട്ടായിരിക്കേണമേ

 

മാലാഖമാര്‍ കയറിച്ചെല്ലാന്‍

മടി കാണിയ്ക്കുമിടങ്ങളില്‍

പാപത്തിന്റെ മുഖം മൂടിയുമായി

പാഞ്ഞു വരുന്നു ചെകുത്താന്മാര്‍

 

ദയാപരനായ കര്‍ത്താവേ

ഈ ആത്മാവിനു കൂട്ടായിരിക്കേണമേ

 

താലോലിച്ചു വളര്‍ത്തിയെടുത്തൊരി

തങ്കക്കുടങ്ങള്‍ക്കാരുണ്ട് – (2)

അവരുടെയന്തിമ ചുംബനമല്ലെ

അമ്മേ കണ്ണു തുറക്കൂല്ലേ – (2)

 

ദയാപരനായ കര്‍ത്താവേ

ഈ ആത്മാവിനു കൂട്ടായിരിക്കേണമേ


Dayaaparanaaya Karthave Song Lyrics / Movie: Bharya

No comments:

Post a Comment