Panchara Paalumittayi Song Lyrics / Movie : Bharya
F : Panchara Paalumittayi
Punchiri
Panchara Paalumittayi
M : Aarkku Tharum
F : Aarkkutharum Arkkutharam Ooo….
F+M : Panchara Paalumittayi
Punchiri
Panchara Paalumittayi
Aarkku Tharum
Aarkkutharum Arkkutharam Ooo….
Panchara
Paalumittayi
BIT
M : Pappayalle Kondathannathu Kunjuduppu
F : Mammiyalle Chuttuthannathu Neyyappam
M : Pappayalle Kondathannathu Kunjuduppu
F : Mammiyalle Chuttuthannathu Neyyappam
M : Enikkutharu
F : Enikkutharu Enikkutharu
M+F : O…… Panchara Paalumittayi
Punchiri
Panchara Paalumittayi
Aarkku Tharum
Aarkkutharum Arkkutharam Ooo….
Panchara
Paalumittayi
BIT
F : Pachathumbiyekattulla Pichapicha
Nadathula – (2)
Kocholapanthu
Kettitharoola
Kochechi
Ninte Kochechi – (2)
M : Enikkutharu
F : Enikkutharu Enikkutharu
M+F : O….. Panchara Paalumittayi
Punchiri
Panchara Paalumittayi
Aarkku Tharum
Aarkkutharum Arkkutharam Ooo….
Panchara
Paalumittayi
BIT
M : Aanappurathonnu Kerende Ammanattam
Kanande – (2)
LINK
F : Mathuchettante Chakkarakudam Pottiche
Thallipottiche – (2)
M : Enikkorumma
F : Enikkorumma Enikkorumma
M+F : O….. Panchara Paalumittayi
Punchiri
Panchara Paalumittayi
Aarkku Tharum Aarkkutharum Arkkutharam
Ooo….
Panchara
Paalumittayi
Punchiri Panchara Paalumittayi
Panchara Paalumittayi Song Lyrics / Movie : Bharya
F : പഞ്ചാര പാലു മിട്ടായി
പുഞ്ചിരി പഞ്ചാര പാലു മിട്ടായി
M : ആര്‍ക്കു തരും
F : ആര്‍ക്കു തരും ആര്‍ക്കു തരും
M+F : ഓ...... പഞ്ചാര പാലു മിട്ടായി
പുഞ്ചിരി പഞ്ചാര പാലു മിട്ടായി
ആര്‍ക്കു തരും ആര്‍ക്കു തരും ആര്‍ക്കു തരും
ഓ...... പഞ്ചാര പാലു മിട്ടായി
BIT
M : പപ്പയല്ലേ കൊണ്ടത്തന്നത് കുഞ്ഞുടുപ്പു
F : മമ്മിയല്ലേ ചുട്ടുതന്നത് നെയ്യപ്പം
M : എനിക്കുതരു
F : എനിക്കു തരു എനിക്കു തരു
M+F : ഓ.... പഞ്ചാര പാലു മിട്ടായി
പുഞ്ചിരി പഞ്ചാര പാലു മിട്ടായി
ആര്‍ക്കു തരും ആര്‍ക്കു തരും ആര്‍ക്കു തരും
ഓ...... പഞ്ചാര പാലു മിട്ടായി
BIT
F : പച്ചത്തുമ്പിയെക്കാട്ടുലാ പിച്ചപിച്ച
നടത്തുല – (2)
കൊച്ചോലപ്പന്തുകെട്ടിത്തരൂല
കൊച്ചേച്ചി നിന്റെ കൊച്ചേച്ചി – (2)
M : എനിക്കു തരു
F : എനിക്കു തരു എനിക്കു തരു
M+F : ഓ.... പഞ്ചാര പാലു മിട്ടായി
പുഞ്ചിരി പഞ്ചാര പാലു മിട്ടായി
ആര്‍ക്കു തരും ആര്‍ക്കു തരും ആര്‍ക്കു തരും
ഓ...... പഞ്ചാര പാലു മിട്ടായി
BIT
M : ആനപ്പുറത്തൊന്നു കേറണ്ടേ അമ്മാനാട്ടം
കാണണ്ടേ?
F : മാത്തു ചേട്ടന്റെ ചക്കരക്കുടം
പൊട്ടിച്ചേ തല്ലിപ്പൊട്ടിച്ചേ
M : എനിക്കൊരുമ്മ
F : എനിക്കൊരുമ്മ എനിക്കൊരുമ്മ
M+F : ഓ..... പഞ്ചാര പാലു മിട്ടായി
പുഞ്ചിരി പഞ്ചാര പാലു മിട്ടായി
ആര്‍ക്കു തരും ആര്‍ക്കു തരും ആര്‍ക്കു തരും
ഓ...... പഞ്ചാര പാലു മിട്ടായി
പുഞ്ചിരി പഞ്ചാര പാലു മിട്ടായി
Panchara Paalumittayi Song Lyrics / Movie : Bharya
No comments:
Post a Comment