Swapnam Verumoru Swapnam Song lyrics / Movie: Premageethangal
Swapnam Verumoru Swapnam Song lyrics / Movie: Premageethangal
M : Swapnam
Verumoru Swapnam
Swapnam Swapnam Swapnam
F : Swapnam
Verumoru Swapnam
Swapnam Swapnam Swapnam
M+F : Swapnam
Verumoru Swapnam
Swapnam Swapnam Swapnam
BIT
M : Manasam
Vingi Nimishangal Thengi
Vidachollidanayi
F : Manasam
Vingi Nimishangal Thengi
Vidachollidanayi
M : Mizhikal
Vithumbi
F : Mizhikal
Vithumbi
Namennu Koodidum Vendum – (2)
M : Swapnam
Verumoru Swapnam
M+F : Swapnam
Swapnam Swapnam
BIT
F : Madhavam Manghi Vanikakal Maanju
Smrithiyeridanayi
M : Madhavam
Manghi Vanikakal Maanju
Smrithiyeridanayi
F : Mounangal
Cholli
M : Mounangal
Cholli
Namennu Thedidum Veendum –(2)
F : Swapnam
Verumoru Swapnam
M+F : Swapnam
Swapnam Swapnam
M : Swapnam
Verumoru Swapnam
M+F : Swapnam Swapnam Swapnam
Swapnam Verumoru Swapnam Song lyrics / Movie: Premageethangal
M : സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
F : സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
M+F : സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
BIT
M : മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി
വിടചൊല്ലിടാനായി
F : മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി
വിടചൊല്ലിടാനായി
M : മിഴികള്‍ വിതുമ്പി
F : മിഴികള്‍ വിതുമ്പി
നാമെന്നു കൂടിടും വീണ്ടും – (2)
M : സ്വപ്നം വെറുമൊരു സ്വപ്നം
M+F : സ്വപ്നം സ്വപ്നം സ്വപ്നം
BIT
F : മാധവം മങ്ങി വനികകള്‍ മാഞ്ഞു
സ്മൃതിയേറിടാനായി
M : മാധവം മങ്ങി വനികകള്‍ മാഞ്ഞു
സ്മൃതിയേറിടാനായി
F : മൗനങ്ങള്‍ ചൊല്ലി
M : മൗനങ്ങള്‍ ചൊല്ലി
നാമെന്നു തേടിടും വീണ്ടും–(2)
F : സ്വപ്നം വെറുമൊരു സ്വപ്നം
M+F : സ്വപ്നം സ്വപ്നം സ്വപ്നം
M : സ്വപ്നം വെറുമൊരു സ്വപ്നം
M+F : സ്വപ്നം സ്വപ്നം സ്വപ്നം
Swapnam Verumoru Swapnam Song lyrics / Movie: Premageethangal
No comments:
Post a Comment