Muthum Moodi Ponnum Nee Choodi Va Song Lyrics / Movie : Premageethangal
Muthum Moodi Ponnum Nee Choodi Va Song Lyrics / Movie : Premageethangal
M : Muthum Moodi Ponnum Nee Choodi Va
Chandhanatherilayi
Chellakatte
Mannil Vinnil Neele Vasanthothsavam
He….He
F : Lalallal……
M : Hei…..
F : Lallalala…..
F : Muthum Moodi Ponnum Nee Choodi Va
Chandhanatherilayi
Chellakatte
Mannil Vinnil Neele Vasanthothsavam
He….He
M : Lalallal……
F : Hei…..
M : Lallalala…..
BIT
M : Alarin Dhalamayi Azhakin Niramayi
Malaruvanennil
Kalaruvan
LINK
F : Alarin Dhalamayi Azhakin Niramayi
Malaruvanennil
Kalaruvan
Tharalamayi Vannu
Thazhukuvanennil
Aliyuvan Varu
Ariyuvan
M : Lalalla….
F : Lalalla……
M : Muthum Moodi Ponnum Nee Choodi Va
F : Chandhanatherilayi Chellakatte
M : Mannil Vinnil Neele Vasanthothsavam He….He
F : Aha…….
M : Hei………..
F : Oho………
BIT
F : Kadhayil Kadhayayi Sudhayil Sudhayayi
Thudaruvanennil
Kaviyuvan
LINK
M : Kadhayil Kadhayayi Sudhayil Sudhayayi
Thudaruvanennil
Kaviyuvan
F : Tharalamayi Vannu Mozhiyuvanennil
Nirayuvaan Varu
Muzhukuvaan
M : Laa…..
F : Laa…….
M : Muthum Moodi Ponnum Nee Choodi Va
Chandhanatherilayi
Chellakatte
F : Mannil Vinnil Neele Vasanthothsavam He….He
M : La…….
F : Aha………
M : La……..
F : Oho………
M : La……
F : Mm…….
M : La……..
Muthum Moodi Ponnum Nee Choodi Va Song Lyrics / Movie : Premageethangal
M : മുത്തും
മൂടി പൊന്നും നീ ചൂടി വാ
ചന്ദനത്തേരിലായി ചെല്ലക്കാറ്റേ
മണ്ണില്‍ വിണ്ണില്‍ നീളെ വസന്തോത്സവം
ഹേയ്......
F : ലാലാ.......
M : ഹേയ്......
F : ലാലാ.......
F : മുത്തും
മൂടി പൊന്നും നീ ചൂടി വാ
ചന്ദനത്തേരിലായി ചെല്ലക്കാറ്റേ
മണ്ണില്‍ വിണ്ണില്‍ നീളെ വസന്തോത്സവം
ഹേയ്......
M : ലാലാ.......
F : ഹേയ്......
M : ലാലാ.......
BIT
M : അലരിന്‍
ദളമായി അഴകിന് നിറമായി
മലരുവാനെന്നില്‍ കലരുവാന്‍
LINK
F : അലരിന്‍
ദളമായി അഴകിന് നിറമായി
മലരുവാനെന്നില്‍ കലരുവാന്‍
തരളമായി വന്നു തഴുകുവാനെന്നില്‍
അലിയുവാന് വരൂ അറിയുവാന്‍
M : ലാലാ.......
F : ലാലാ.......
M : മുത്തും
മൂടി പൊന്നും നീ ചൂടി വാ
F : ചന്ദനത്തേരിലായി
ചെല്ലക്കാറ്റേ
M : മണ്ണില്‍
വിണ്ണില്‍ നീളെ വസന്തോത്സവം ഹേയ്......
F : ആഹാ.....
M : ഹേയ്......
F : ഓഹോ.........
BIT
F : കഥയില്‍
കഥയായ് സുധയില്‍ സുധയായ്
തുടരുവാനെന്നില്‍ കവിയുവാന്‍
LINK
M : കഥയില്‍
കഥയായ് സുധയില്‍ സുധയായ്
തുടരുവാനെന്നില്‍ കവിയുവാന്‍
F : തരളമായി
വന്നു മൊഴിയുവാനെന്നില്‍
നിറയുവാന്‍ വരൂ മുഴുകുവാന്‍
M : ലാലാ.......
F : ലാലാ.......
M : മുത്തും
മൂടി പൊന്നും നീ ചൂടി വാ
ചന്ദനത്തേരിലായി ചെല്ലക്കാറ്റേ
F : മണ്ണില്‍
വിണ്ണില്‍ നീളെ വസന്തോത്സവം ഹേയ്......
M : ലാലാ.......
F : ആഹാ.......
M : ലാലാ.......
F : ഓഹോ......
M : ലാലാ.......
F : മം........
M : ലാലാ.......
Muthum Moodi Ponnum Nee Choodi Va Song Lyrics / Movie : Premageethangal
No comments:
Post a Comment