Daivam Thannathallathonnum Song Lyrics / Malayalam Christian Devotional Songs
Daivam Thannathallathonnum Song Lyrics / Malayalam Christian Devotional Songs
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil
Innolam Daivam Enne
Kathathorthu Pokukil
Ethrakaalam Jeevichennalum
Nanniyeki Theerumo?
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil
BIT
Mezhuthiri Naalam Theliyumpol
Neeyen Athmavil Prakashamayi
Irulala Moodum Hrudayathil
Ninte Thiruvachanam Deepthiyayi
Kaalvarikkunnen Manassil
Kanunninnu Njan
Krooshithante Sneharoopam
Orthu Paadum Njan
Oo Ente Daivame, Pranante Gehame
Ninnil Marayatte Njan
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil
BIT
Ente Sankadathil Panku Cherum
Daivam Ashwasam Pakarnnidum
Ennil Santhoshathin Velayekum
Ennumennum Nanmayekidum
Pizhavukalettu Chonnal Kshama
Arulum
Thiruhrudayam Enikkayi Thurannu
Tharum
Oo Ente Daivame Jeevante Margame
Ninnodu Cheratte Njan
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil
Innolam Daivam Enne
Kathathorthu Pokukil
Ethrakaalam Jeevichennalum
Nanniyeki Theerumo?
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil
Daivam Thannathallathonnum Song Lyrics / Malayalam Christian Devotional Songs
ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
ഇന്നോളം ദൈവം എന്നെ
കാത്തതോര്‍ത്തു പോകുകില്‍
എത്ര കാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
BIT
മെഴുതിരി നാളം തെളിയുമ്പോള്‍
നീയെന്‍ ആത്മാവില്‍ പ്രകാശമായ്
ഇരുളല മൂടും ഹൃദയത്തില്‍
നിന്റെ തിരുവചനം ദീപ്തിയായ്
കാല്‍വരിക്കുന്നെന്‍ മനസ്സില്‍
കാണുന്നിന്നു ഞാന്‍
ക്രൂശിതന്റെ സ്നേഹ രൂപം
ഓര്‍ത്തു പാടും ഞാന്‍
ഓ എന്റെ ദൈവമേ, പ്രാണന്റെ ഗേഹമേ
നിന്നില്‍ മറയട്ടെ ഞാന്‍
ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
BIT
എന്റെ സങ്കടത്തില്‍ പങ്കു ചേരും
ദൈവം ആശ്വാസം പകര്‍ന്നിടും
എന്നില്‍ സന്തോഷത്തിന്‍ വേളയേകും
എന്നുമെന്നും നന്മയേകീടും
പിഴവുകളെറ്റു ചൊന്നാല്‍ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ, ജീവന്റെ മാര്‍ഗമേ
നിന്നോട് ചേരട്ടെ ഞാന്‍
ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
ഇന്നോളം ദൈവം എന്നെ
കാത്തതോര്‍ത്തു പോകുകില്‍
എത്ര കാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
Daivam Thannathallathonnum Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment