Jeevitha Garthathil Song Lyrics / Malayalam Christian Devotional Songs
Jeevitha Garthathil Song Lyrics / Malayalam Christian Devotional Songs
Jeevitha Garthathil Alayum En
Manam
Karunya Rajane Pulkidumpol
Kanivinte Nadhan Alivodennil
Saswatha Sowbhagyam Pakarnnaruli
BIT
Neerpolakal Pole Nizhal Mayum
Pole
Manujani Mahiyil Mannadiyumpol
LINK
Neerpolakal Pole Nizhal Mayum
Pole
Manujani Mahiyil Mannadiyumpol
Swargapithave Nin Munnil Cheran
Santhathamenne Anuvadhikku
LINK
Jeevitha Garthathil Alayum En
Manam
Karunya Rajane Pulkidumpol
Kanivinte Nadhan Alivodennil
Saswatha Sowbhagyam Pakarnnaruli
BIT
Manava Mohangal Vinayayi
Bhavikkum
Nirupama Sookthikal
Thyajichidumpol
LINK
Manava Mohangal Vinayayi
Bhavikkum
Nirupama Sookthikal
Thyajichidumpol
Kristhu Deva En Mizhikalkkange
Kalppanayennum Prabha Thookaname
LINK
Jeevitha Garthathil Alayum En
Manam
Karunya Rajane Pulkidumpol
Kanivinte Nadhan Alivodennil
Saswatha Sowbhagyam Pakarnnaruli
Jeevitha Garthathil Song Lyrics / Malayalam Christian Devotional Songs
ജീവിത ഗര്‍ത്തത്തില്‍ അലയും എന്‍ മനം
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്റെ നാഥന്‍ അലിവോടെന്നില്‍
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
BIT
നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ
മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍
LINK
നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ
മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍
സ്വര്‍ഗ്ഗ പിതാവേ നിന്‍ മുന്നില്‍ ചേരാന്‍
സന്തതമെന്നെ അനുവദിക്കു
LINK
ജീവിത ഗര്‍ത്തത്തില്‍ അലയും എന്‍ മനം
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്റെ നാഥന്‍ അലിവോടെന്നില്‍
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
BIT
മാനവ മോഹങ്ങള്‍ വിനയായി ഭവിക്കും
നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍
LINK
മാനവ മോഹങ്ങള്‍ വിനയായി ഭവിക്കും
നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍
ക്രിസ്തു ദേവാ എന്‍ മിഴികള്‍ക്കങ്ങെ
കല്‍പ്പനയെന്നും പ്രഭ തൂകണമെ
LINK
ജീവിത ഗര്‍ത്തത്തില്‍ അലയും എന്‍ മനം
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്റെ നാഥന്‍ അലിവോടെന്നില്‍
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
Jeevitha Garthathil Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment