Adam Adam Song Lyrics / Movie : Bharya
Adam Adam Song Lyrics / Movie : Bharya
M : Adam Adam
Itha Ninakku Tharunnu Njan
Ee Manonjamam Parudeesa
Ninakku Jeevitha Sakhiyayi Itha
Nisthulangiyaam Hawwa
F : Aa….
M : Oo……
F : Arkku Venam Arkku Venam
Allippoovithal Maala Ee Lillippoovithal Maala – (2)
Arkku Venam Arkku Venam
Hawwa Korthoru Poomala – (2)
BIT
M : Kaadaya Kaadukalellam Thedi Ninne Thedi
Njan – (2)
Pakalum Ravum Parudeesayil Njan
Vilichu Vilichu Nadannu Ninne Vilichu Vilichu Nadannu – (2)
BIT
F : Paattaya Paattukalellam Paadi
Nruthamaadi Njan – (2)
Madhurakkanikal Madhurakkanikal
Kothichu Kothichu Varunnu Njan
Kochichu Kothichu Varunnu – (2)
M : O….
BIT
M : Aadam Adam Aa Kani Thinnaruthu
Aa
Kani Mathram Thinnaruthu
F+M : Athyunnathangalil
Nin Thirunaamam
Vazhthappedatte Vazhthapedatte – (2)
M : Adam Adam Akkani Thinnuka Ningal
Mahonnathangalilethum Ningal
Yahovayeppolakum Ningal
Akkani Thinnuka Ningal
F : Tharu Tharu Tharu Then Kanikal
Aa Nalla Then Kanikal – (2)
BIT
F : Kanakamaya Manimakudam Kaivarumallo – (2)
Kanchana Simhasanam Kaivarumallo – (2)
Nammal Daivatheppolakumallo
F+M : Malakhamaar Vannu
Nammude
Manchaledukkumallo Manchaledukkumallo – (2)
BIT
M : Paapikale Paapikale Parudeesa
Ningalkkilla
Paapathin Kani Thinnavare Ee
Parudeesa Ningalkkilla
Muthu Tharam Muthu Tharam Kadalamme
Karthikaye Nee Tharumo Kadalamme – (2)
F : Muthu tharam Muthu Tharam Kadalamme
Mukkuvane Nee Tharumo Kadalamme – (2)
Adam Adam Song Lyrics / Movie : Bharya
M : ആദം ആദം
ഇതാ നിനക്കു തരുന്നു ഞാന്‍
ഈ മനോജ്ഞമാം പറുദീസാ
നിനക്കു ജീവിത സഖിയായ് ഇതാ
നിസ്തുലാംഗിയാം ഹവ്വ
F : ആ.......
M : ഓ......
F : ആര്‍ക്കു വേണം ആര്‍ക്കു വേണം
അല്ലിപ്പൂവിതള്‍ മാല ഈ ലില്ലിപ്പൂവിതള് മാല – (2)
ആര്‍ക്കു വേണം ആര്‍ക്കു വേണം
ഹവ്വ കോര്‍ത്തൊരു പൂമാല –
(2)
BIT
M : കാടായ കാടുകളെല്ലാം തേടി നിന്നെ
തേടി ഞാന്‍ - (2)
പകലും രാവും പറുദീസയില്‍ ഞാന്‍
വിളിച്ചു വിളിച്ചു നടന്നു നിന്നെ വിളിച്ചു വിളിച്ചു നടന്നു – (2)
BIT
F : പാട്ടായ പാട്ടുകളെല്ലാം പാടി
നൃത്തമാടി ഞാന്‍ - (2)
മധുരക്കനികള്‍ മധുരക്കനികള്‍
കൊതിച്ചു കൊതിച്ചു വരുന്നു ഞാന്‍
കൊതിച്ചു കൊതിച്ചു വരുന്നു –
(2)
M : ഓ.......
BIT
M : ആദം ആദം ആ കനി തിന്നരുത്
ആ കനി മാത്രം തിന്നരുത്
F+M : അത്യുന്നതങ്ങളില്‍ നിന് തിരുനാമം
വാഴ്ത്തപ്പെടട്ടെ വാഴ്ത്തപ്പെടട്ടെ – (2)
M : ആദം ആദം ആക്കനി തിന്നുക നിങ്ങള്‍
മഹോന്നതങ്ങളിലെത്തും നിങ്ങള്‍
യഹോവയെപ്പോലാകും നിങ്ങള്‍
ആക്കനി തിന്നുക നിങ്ങള്‍
F : തരു തരു തരു തേന്‍ കനികള്‍
ആ നല്ല തേന്‍ കനികള്‍ - (2)
BIT
F : കനകമയ മണിമകുടം കൈവരുമല്ലോ
– (2)
കാഞ്ചന സിംഹാസനം കൈവരുമല്ലോ –
(2)
നമ്മള് ദൈവത്തെപ്പോലാകുമല്ലോ
F+M : മാലാഖമാര്‍ വന്നു നമ്മുടെ
മഞ്ചലെടുക്കുമല്ലോ മഞ്ചലെടുക്കുമല്ലോ – (2)
BIT
M : പാപികളെ പാപികളെ പറുദീസാ നിങ്ങള്‍ക്കില്ല
പാപത്തിന് കനി തിന്നവരെ ഈ
പറുദീസാ നിങ്ങള്‍ക്കില്ല
മുത്തു തരാം മുത്തു തരാം കടലമ്മേ
കാര്‍ത്തികയെ നീ തരുമോ കടലമ്മേ – (2)
F : മുത്തു തരാം മുത്തു
തരാം കടലമ്മേ
മുക്കുവനെ നീ തരുമോ കടലമ്മേ – (2)
Adam Adam Song Lyrics / Movie : Bharya
No comments:
Post a Comment