Sunday, 29 June 2025

Yeshuvin Maduryamerum Hrudayame Song Lyrics / യേശുവിന്‍ മാധുര്യമേറും ഹൃദയമേ

 Yeshuvin Maduryamerum Hrudayame Song Lyrics / യേശുവിന്‍ മാധുര്യമേറും ഹൃദയമേ 

 Yeshuvin Maduryamerum Hrudayame Song Lyrics / യേശുവിന്‍ മാധുര്യമേറും ഹൃദയമേ 

Yeshuvin Maduryamerum Hrudayame

Ninmunniladharapoorvam Nilppu

Ee Kudumbathinte Daivavum Karthavum

Neeyenennettu Chollunnu Njangal

Angekku Preethidamaayava Cheyyuvan

Njangale Nee Thanne Praptharakku

Angekku Vendana Cherkkunnathonnume

Cheyyathirikkuvan Nee Thunaykku

Nin Samadhanavum Shanthiyumennennum

Ee Kudumbathil Chorinjeedenam

Njangalilarum Nin Nervazhi Vittengum

Pokuvan Nee Idayakidalle

Njangalellavarum Snehathilum Punya-

Margathilum Nithyam Ningidatte

Nithyasoubhagyathil Chernnidum Naalvare

Nanmathan Pathayil Nee Nayikku

 Yeshuvin Maduryamerum Hrudayame Song Lyrics / യേശുവിന്‍ മാധുര്യമേറും ഹൃദയമേ 

യേശുവിന്‍ മാധുര്യമേറും ഹൃദയമേ

നിന്‍ മുന്നിലാദരപൂര്‍വ്വം നില്‍പ്പു

ഈ കുടുംബത്തിന്റെ ദൈവവും കര്‍ത്താവും

നീയാണെന്നേറ്റു ചൊല്ലുന്നു ഞങ്ങള്‍

അങ്ങേക്ക് പ്രീതിദമായവ ചെയ്യുവാന്‍

ഞങ്ങളെ നീ തന്നെ പ്രാപ്തരാക്കു

അങ്ങേക്ക് വേദന ചേര്‍ക്കുന്നതൊന്നുമേ

ചെയ്യാതിരിക്കുവാന്‍ നീ തുണയ്ക്കു

നിന്‍ സമാധാനവും ശാന്തിയുമെന്നെന്നും

ഈ കുടുംബത്തില്‍ ചൊരിഞ്ഞീടേണം

ഞങ്ങളിലാരും നിന്‍ നേര്‍വഴി വിട്ടെങ്ങും

പോകുവാന്‍ നീ ഇടയാക്കിടല്ലേ

ഞങ്ങളെല്ലാവരും സ്നേഹത്തിലും പുണ്യ-

മാര്‍ഗത്തിലും നിത്യം നീങ്ങിടട്ടെ

നിത്യസൗഭാഗ്യത്തില്‍ ചേര്‍ന്നിടും നാള്‍വരെ

നന്മതന്‍ പാതയില്‍ നീ നയിക്കു

 Yeshuvin Maduryamerum Hrudayame Song Lyrics / യേശുവിന്‍ മാധുര്യമേറും ഹൃദയമേ 

No comments:

Post a Comment