Yeshuvente Prananadhan Song Lyrics / Malayalam Christian Devotional Song
Yeshuvente Prananadhan Song Lyrics / Malayalam Christian Devotional Song
Yeshuvente
Praananadhan
Yeshuvente
Aathmadaaham
Ishwarante
Sannidhanam
Yeshuvente
Sneharoopam – (2)
BIT
Vinnileykki
Theerthayathra
Yeshuvente
Margadeepam – (2)
Neeyente
Maanasam Pookukille
Neeyente
Prarthana Kelkkukille – (2)
LINK
Yeshuvente
Praananadhan
Yeshuvente
Aathmadaaham
Ishwarante
Sannidhanam
Yeshuvente
Sneharoopam
BIT
Yeshuvente
Divyanadam
Hruthadathil
Jeevajalam – (2)
Shanthi
Nalkum Punyatheertham
Hrudayathil
Innu Nee Niraykkaname
LINK
Yeshuvente
Praananadhan
Yeshuvente
Aathmadaaham
Ishwarante
Sannidhanam
Yeshuvente Sneharoopam
Yeshuvente Prananadhan Song Lyrics / Malayalam Christian Devotional Song
യേശുവെന്റെ പ്രാണനാഥന്‍
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവെന്റെ സ്നേഹരൂപം – (2)
BIT
വിണ്ണിലേയ്ക്കി തീര്‍ത്ഥയാത്ര
യേശുവെന്റെ മാര്‍ഗ്ഗദീപം – (2)
നീയെന്റെ മാനസം പൂകുകില്ലേ
നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ – (2)
LINK
യേശുവെന്റെ പ്രാണനാഥന്‍
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവെന്റെ സ്നേഹരൂപം
BIT
യേശുവെന്റെ ദിവ്യനാദം
ഹൃത്തടത്തില്‍ ജീവജലം- (2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറയ്ക്കണമേ – (2)
LINK
യേശുവെന്റെ പ്രാണനാഥന്‍
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവെന്റെ സ്നേഹരൂപം
Yeshuvente Prananadhan Song Lyrics / Malayalam Christian Devotional Song
No comments:
Post a Comment