Kalakalamozhi Prabhathamayi Song Lyrics / Movie : Premegeethangal
Kalakalamozhi Prabhathamayi Song Lyrics / Movie : Premegeethangal
M : Kalakalamozhi Prabhathamayi Kuliranayitha
LINK
F : Kalakalamozhi Prabhathamayi Kuliranayitha
Surabhaavanaswaramekidan Aranghayitha Varu
M+F : Kalakalamozhi
Prabhathamayi Kuliranayitha
BIT
M : Pathangangalayi Pakalkkavukal
Puthumelayil
Parannethidam
LINK
F : Pathangangalayi Pakalkkavukal
Puthumelayil
Parannethidam
M : Manivenuvil Layamayidam
Anubhavame Varu
F : Kalakalamozhi Prabhathamayi Kuliranayitha
M : Surabhaavanaswaramekidan Aranghayitha Varu
M+F : Kalakalamozhi
Prabhathamayi Kuliranayitha
BIT
F : Tharangangalayi Thanalcharthukal
Thirukeliyil
Thiranjethidaam
LINK
M : Tharangangalayi Thanalcharthukal
Thirukeliyil
Thiranjethidaam
F : Madhuveenayil Sruthi Meettidam
Anuragame Varu
M : Kalakalamozhi Prabhathamayi Kuliranayitha
F : Surabhaavanaswaramekidan Aranghayitha Varu
M+F : Kalakalamozhi Prabhathamayi Kuliranayitha
Kalakalamozhi Prabhathamayi Song Lyrics / Movie : Premegeethangal
M : കളകളമൊഴി
പ്രഭാതമായി കുളിരാനായിതാ
LINK
F : കളകളമൊഴി
പ്രഭാതമായി കുളിരാനായിതാ
സുരഭാവനാസ്വരമേകിടാന് അരങ്ങായിതാ
വരൂ
M+F : കളകളമൊഴി
പ്രഭാതമായി കുളിരാനായിതാ
BIT
M : പതംഗങ്ങളായ്
പകല്ക്കാവുകള്
പുതുമേളയില് പറന്നെത്തിടാം
LINK
F : പതംഗങ്ങളായ്
പകല്ക്കാവുകള്
പുതുമേളയില് പറന്നെത്തിടാം
M : മണിവേണുവില്‍
ലയമായിടാം
അനുഭാവമേ വരൂ
F : കളകളമൊഴി
പ്രഭാതമായി കുളിരാനായിതാ
M : സുരഭാവനാസ്വരമേകിടാന്
അരങ്ങായിതാ വരൂ
M+F : കളകളമൊഴി
പ്രഭാതമായി കുളിരാനായിതാ
BIT
F : തരംഗങ്ങളായ്
തണല്ചാര്ത്തുകള്
തിരുകേളിയില് തിരഞ്ഞെത്തിടാം
LINK
M : തരംഗങ്ങളായ്
തണല്ചാര്ത്തുകള്
തിരുകേളിയില് തിരഞ്ഞെത്തിടാം
F : മധുവീണയില്‍
ശ്രുതി മീട്ടിടാം
അനുരാഗമേ വരൂ
M : കളകളമൊഴി
പ്രഭാതമായി കുളിരാനായിതാ
F : സുരഭാവനാസ്വരമേകിടാന്
അരങ്ങായിതാ വരൂ
M+F : കളകളമൊഴി പ്രഭാതമായി കുളിരാനായിതാ
Kalakalamozhi Prabhathamayi Song Lyrics / Movie : Premegeethangal
No comments:
Post a Comment