Friday, 6 September 2013
KANIVINTE NIRAVARNNORAMME- Malayalam Christian Devotional Song Lyrics
ENNAMMAYE ORKKUMPOL- Malayalam Christian Devotional Song Lyrics
ETHRAYUM DAYAYULLA MATHAVE CHOLLI- Malayalam Christian Devotional Song Lyrics
ETHRAYUM DAYAYULLA MATHAVE-Malayalam Christian devotional song Lyrics
AMME AMME THAYE- Malayalam Christian Devotional Song Lyrics
AMME AMME AMME MATHAVE- Malayalam Christian Devotional Song Lyrics
Tuesday, 3 September 2013
THIRUVOSTHIYIL- Malayalam Christian Devotional Song Lyrics
PESAHA NAALILE- Malayalam Christian Devotional song Lyrics / Maundy Thursday Songs / Malayalam Lyrics / English lyrics
പെസഹ നാളിലെ ആത്മബലി
ഗാഗുല്‍ത്തായിലെ രക്തബലി
രക്ഷകനേശുവിന്‍ സ്നേഹബലി
അര്‍പ്പിതമാകുമീ ദിവ്യബലി – (2)
ഒന്ന് ചേരാം നമുക്കൊന്ന് ചേരാം
കര്‍ത്താവിന്‍ നാമത്തിലൊന്നു ചേരാം
– (2)
വിശ്വാസ ദീപം തെളിക്കാം
ത്യാഗസുമങ്ങളോരുക്കാം – (2)
പ്രാര്‍ത്ഥന ധൂപമുയര്‍ത്താം
ആരാധനക്കൊന്നു ചേരാം- (2)
പെസഹ....
ഹൃദയം നിര്‍മ്മലമാക്കാം
വിദ്വേഷ ഭാവങ്ങള്‍ വെടിയാം – (2)
ചിന്തകള്‍ വിണ്ണിലുയര്‍ത്താം
ആത്മാവില്‍ പുണ്യം നിറയ്കാം – (2)
പെസഹ........
KAAZCHAYEKIDAM E VEDIYIL- Malayalam Christian Devotional Song Lyrics
ULLAM NONTHU NEE- Malayalam Christian Devotional song Lyrics
KARUNYA VAARIDHE- Malayalam Christian devotional Song Lyrics
Monday, 2 September 2013
OO DIVYA KARUNYAME- Malayalam Christian Devotional songs Lyrics
RAAJAVAM DAIVAME NJAN- Malayalam Christian Devotional song Lyrics/ English Lyrics/ Malayalam Lyrics
രാജാവാം ദൈവമേ ഞാന്‍ രാപകല്‍ അങ്ങേ
വാഴ്ത്തും
പാവനമങ്ങെ നാമം പാടിപുകഴ്തുമെന്നും
ഉന്നതനാണ് നാഥന്‍ ധന്യനും സ്തുത്യര്‍ഹനും
തന്‍ മഹിമാതിരേകം സീമയില്ലാത്തതല്ലോ
താവക ശക്തിയെല്ലാം പാവന കര്‍മ്മമെല്ലാം
എന്നെന്നും വാഴ്ത്തുമല്ലോ എങ്ങുമേ ലോകരെല്ലാം
ആദരവോടെ നാഥാ അങ്ങയെ കീര്‍ത്തിക്കുന്നു
ആത്മന ലോകമെല്ലാം അങ്ങയെ വാഴ്ത്തുമെന്നും
രാജാവാം ദൈവമേ ഞാന്‍ രാപകല്‍ അങ്ങേ
വാഴ്ത്തും
പാവനമങ്ങെ നാമം പാടിപുകഴ്തുമെന്നും
RAAJAVAM DAIVAME NJAN- Malayalam Christian Devotional song Lyrics/ English Lyrics/ Malayalam Lyrics
SAINYAGHAL THAN KARTHAVE- Malayalam Christian Devotional Song Lyrics
NINNE VAAZHTHEEDAM- Malayalam Christian Devotional song Lyrics
CHRISTMAS ANANJU- Malayalam Christian Devotional song Lyrics
HAPPY CHRISTMAS- Malayalam Christian Devotional Song Lyrics
KUNJILAM KAIKAL- Malayalam Christian Devotional song Lyrics
Saturday, 31 August 2013
SWARGAM THURANNU- Malayalam Christian Devotional song Lyrics
EESHOYUM NJANUM ONNAYI- Malayalam Christian Devotional song Lyrics
PONNUMEERA KUNTHIRIKKAM- Malayalam Christian Devotional song Lyrics/ Malayalam Lyrics / English Lyrics
പൊന്നുമീറ
കുന്തിരിക്കം
കാഴ്ച
വയ്ക്കാം നിന്‍ സന്നിധിയില്‍
ആരോമലേ
അമലാ സുതനെ
ആരാരിരോ
ആരാരിരോ - 2
കുളിരു
പെയ്യുമി രാവില്‍ വാനില്‍
തെളിയുന്നു
ദിവ്യതാരകം - 2
അരുളിടുന്നു
അവിടുത്തെ
പിറവിതന്‍
ദിവ്യസന്ദേശം – 2
പൊന്നുമീറ
കുന്തിരിക്കം......
അറിയുന്നു
നിന്നെ ഞങ്ങള്‍ നാഥാ
അര്‍പ്പിച്ചിടുന്നങ്ങെയ്ക്കാരാധന
– 2
അവികല
ശാന്തി നിറയുമി തൊഴുത്തില്‍
ആനന്ദം
നിറയുമി രാവില്‍ - 2
പൊന്നുമീറ
കുന്തിരിക്കം......