Raathri Rathri Rajatha Rathri - Christian Devotional Malayalam / Christmas Songs/ Yesudas Hits / ക്രിസ്മസ് ഗാനങ്ങള്‍
Raathri Rathri Rajatha Rathri - Christian Devotional Malayalam / Christmas Songs/ Yesudas Hits / ക്രിസ്മസ് ഗാനങ്ങള്‍
രാത്രി രാത്രി രജത രാത്രി
രാജാധി രാജന്‍ പിറന്ന രാത്രി – 2
ആ........
ദുഖങ്ങളെല്ലാം അകലുന്ന രാത്രി
ആ......
ദുഖങ്ങളെല്ലാം അകലുന്ന രാത്രി
ദുഖിതര്‍ക്കാശ്വാസമേകുന്ന രാത്രി
നീഹാര ശീതളരാത്രി സ്വര്‍ഗീയ രാത്രി – 2
ഗ്ലോറിയ 4
Gloriya In excelsius Deo
രാത്രി.....
താരാകുമാരികള്‍ തന്‍ സംഗീത മാധുരി
ആ......
താരാകുമാരികള്‍ തന്‍ സംഗീത മാധുരി
താരാപഥങ്ങളില്‍ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുമി രാത്രി സ്വര്‍ഗീയ രാത്രി – 2
ഗ്ലോറിയ......
രാത്രി.....
ദൈവീകസ്നേഹം മേരിതന്‍ സുതനായി
ആ.....
ദൈവീകസ്നേഹം മേരിതന്‍ സുതനായി
ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി
സന്മനസ്സുള്ളോര്‍തന്‍ രാത്രി സ്വര്‍ഗീയ രാത്രി – 2
ഗ്ലോറിയ....
രാത്രി......
Raathri Rathri Rajatha Rathri - Christian Devotional Malayalam / Christmas Songs/ Yesudas Hits / ക്രിസ്മസ് ഗാനങ്ങള്‍
Raathri Rathri Rajatha Rathri Raajathi Raajan Piranna Rathri – (2)
Aa…aa..
Dughaghalellam Akalunna Rathri …..Aa… - (2)
Dukhitharkkashwasamekunna Rathri
Neehara Sheethala Rathri Swargeeya Rathri- (2)
Gloriya –(4)
Gloriya In excelsius Deo
Rathri……….
Tharakumarikal Than Sangeetha Maadhuri …..Aa…..- (2)
Tharapadhaghalil Uyarunna Rathri
Thoomanju Peyyumi Rathri Swargeeya Rathri – (2)
Gloriya…….
Rathri……….
Aa….aa..
Daiveeka Sneham Marythan Suthanayi …..Aa….aa – (2)
Ee Manninte Madiyil Mayaghunna Rathri
Sanmanassullorthan Rathri Swargeeya Rathri – (2)
Gloriya…………
Rathri……………
Raathri Rathri Rajatha Rathri - Christian Devotional Malayalam / Christmas Songs/ Yesudas Hits / ക്രിസ്മസ് ഗാനങ്ങള്‍
No comments:
Post a Comment