Saturday, 13 January 2024

അണയുന്നിത ഞങ്ങള്‍ ബലിവേദിയില്‍ / Anayunnitha Njangal Balivedhiyil / Kester Hits / Christian Devotional Songs Malayalam/ Malayalam Lyrics

അണയുന്നിത ഞങ്ങള്‍ ബലിവേദിയില്‍ / Anayunnitha Njangal Balivedhiyil / Kester Hits / Christian Devotional Songs Malayalam

അണയുന്നിത ഞങ്ങള്‍ ബലിവേദിയില്‍ / Anayunnitha Njangal Balivedhiyil / Kester Hits / Christian Devotional Songs Malayalam

അണയുന്നിത ഞങ്ങള്‍ ബലിവേദിയില്‍

ബലിയര്‍പ്പണത്തിനായി അണയുന്നിത - 2

നാഥന്‍റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ 

അനുസ്മരിക്കാന്‍ അണയുന്നിത

    അണയുന്നിത.......

നാഥ ഈ ബലിവേദിയില്‍ കാണിക്കയായി നിന്നെ നല്‍കുന്നു ഞാന്‍- 2

അന്നാ കാല്‍വരി മലമുകളില്‍ 

തിരുനാഥനേകിയ ജീവാര്‍പ്പണം - 2

പുനരര്‍പ്പിക്കുമി തിരുവള്‍ത്താരയില്‍

അണയാം ജീവിത കാഴ്ചയുമായി തിരുമുന്‍പില്‍ - 2

    അണയുന്നിത.......

    നാഥ ഈ ബലിവേദിയില്‍.....

സ്നേഹം മാംസവും രക്തവുമായി 

എന്‍ നാവിലലിയുന്ന എന്‍ വേളയില്‍ - 2

എന്‍ ചെറു ജീവിതം നിന്‍ തിരുകൈകളില്‍

ഏകാം നാഥ നിന്‍ മാറില്‍ ചേര്‍ത്തണയ്ക്കു - 2

     അണയുന്നിത.......

    നാഥ ഈ ബലിവേദിയില്‍.....

അണയുന്നിത ഞങ്ങള്‍ ബലിവേദിയില്‍ / Anayunnitha Njangal Balivedhiyil / Kester Hits / Christian Devotional Songs Malayalam

No comments:

Post a Comment