അനുരഞ്ജനത്തിന്‍ സ്നേഹയാഗം / Anuranjanathin Snehayaagam Song / Old Christian Devotional Songs- Malayalam/ Malayalam Lyrics

അനുരഞ്ജനത്തിന്‍ സ്നേഹയാഗം
ഗോല്‍ഗോഥായിലെ ദിവ്യയാഗം
മാനവരൊന്നായി ചേരും യാഗം
നാഥന്‍റെ സ്നേഹം പകരും യാഗം – 2
തെളിയു ദീപങ്ങളെ
രാഗം മീട്ടും കിന്നരമേ – 2
നാഥന്‍റെ സവിധത്തില്‍ ഒന്നായിചേര്‍ന്നു
ഈ തിരുവിരുന്നില്‍ പങ്കുചേരാം
അനുരഞ്ജനത്തിന്‍ സ്നേഹയാഗം.....
നാഥന്‍റെ പൂര്‍ണ്ണത കൈവരിക്കാന്‍
എന്നെയും ചേര്‍ക്കുന്ന സ്നേഹയാഗം – 2
നാഥന്‍റെ സവിധത്തില്‍ ഒന്നായിചേര്‍ന്നു
ഈ തിരുവിരുന്നില്‍ പങ്കുചേരാം
അനുരഞ്ജനത്തിന്‍ സ്നേഹയാഗം.....
അനുരഞ്ജനത്തിന്‍ സ്നേഹയാഗം / Anuranjanathin Snehayaagam Song / Old Christian Devotional Songs- Malayalam/ Malayalam Lyrics
No comments:
Post a Comment