Monday, 15 January 2024

ആരാധ്യനാമം ആത്മാവിലെന്തി Song / Old Christian Devotional Song / Christian Devotional song Malayalam / Aaradhya Naamam Malayalam Lyrics

ആരാധ്യനാമം ആത്മാവിലെന്തി

ആരാധകരണയുന്നു – 2

ആത്മം തളിര്‍ത്തിടും സ്നേഹം പകര്‍ന്നു നീ

വാണിടുമീ വേദിയില്‍ നാഥാ

സ്വര്‍ഗീയ സന്നിധിയില്‍

ജീവന്‍റെ നാളമായി അകതാരില്‍ തെളിയുന്ന 

അനുപമ സ്നേഹ മഹേശ്വരന്‍ നീ – 2

വരവേല്‍ക്കുവാനായി മനതാരിലുണരുന്ന

സ്തുതിഗീതമേറ്റു ഞാന്‍ പാടാം

ഹൃദയം തുറന്നു ഞാന്‍ പാടാം

ആരാധ്യനാമം......

നേരും നെരിപ്പോട് പോലെയെന്‍ ദുഃഖങ്ങള്‍

ഉള്ളിലായി കത്തിയെരിഞ്ഞിടുമ്പോള്‍ - 2

അന്തികെ അണയുന്ന ആശ്വാസദായക

എല്ലാം  മറന്നു ഞാന്‍ പാടാം 

ഹൃദയം തുറന്നു ഞാന്‍ പാടാം 

ആരാധ്യനാമം........

 ആരാധ്യനാമം ആത്മാവിലെന്തി Song / Old Christian Devotional Song / Christian Devotional song Malayalam / Aaradhya Naamam Malayalam Lyrics

No comments:

Post a Comment