Vaanam Para Para song lyrics / Solomante Theneechakal Malayalam movie / Song lyrics : Malayalam-English/Vidyasagar Hits
Vaanam Para Para song lyrics / Solomante Theneechakal Malayalam movie / Song lyrics : Malayalam-English/Vidyasagar Hits
Vaanam Para Para Theeram Para Para
Bhootham Para Para Kattum Para Para
Njanum Para Para Neeyum Para Para
Vettam Peyyatte
Lokam Pukamara Kaalam Puka Mara
Satyam Pukamara Sarvam Pukamara
Njanum Pukamara Neeyum Pukamara Vettam Thokatte
Nadikale Ozhukaan Vidu Kilikale Alayaan vidu
Nadikale Ozhukaan Vidu Kilikale Alayaan vidu
Sirakale Unaran vidu Chinthaye Veruthe Vidu
Who wanna Fly High?
Who wanna fly High?
Who wanna fly high?
Who wanna fly high?
BIT
Kathunna Bhoomi Kathichu Ningal
Kathunna Shwasam Nirthan Varenda
Kittatha Swargam Thappunna Ningal
Aa Swargarajyam Swathakki Njangal
Eratte Padaratte Mathimarakku
Sarvathi Aavolam Thalakarakku
Kaychittu Ninnitte Paraparakku
Maarathe Vegam Nin Maanakuthippu
LINK
We want Saha……..
LINK
Maanathe Marayathe Muravilikal
Kaalathu Nerathe Puthumozhikal
Innathe Choriyatte Thalavarakal
Namonnayi Keratte Kodumudikal
Who wanna fly high?
Who wanna fly high?
Who wanna fly high?
Who wanna fly high?
Vaanam Para Para song lyrics / Solomante Theneechakal Malayalam movie / Song lyrics : Malayalam-English/Vidyasagar Hits
വാനം
പറ പറ തീരം പറ പറ
ഭൂതം
പറ പറ കാറ്റും പറ പറ
ഞാനും
പറ പറ നീയും പറ പറ
വെട്ടം
പെയ്യട്ടെ
ലോകം
പുകമറ കാലം പുകമറ
സത്യം
പുകമറ സര്‍വം പുകമറ
ഞാനും
പുകമറ നീയും പുകമറ
വെട്ടം
തൂകട്ടെ
നദികളെ
ഒഴുകാന്‍ വിട് കിളികളെ അലയാന്‍ വിട്
നദികളെ
ഒഴുകാന്‍ വിട് കിളികളെ അലയാന്‍ വിട്
സിരകളെ
ഉണരാന്‍ വിട് ചിന്തയെ വെറുതെ വിട്
Who
Wanna Fly High?
Who
Wanna Fly High?
Who
Wanna Fly High?
Who
Wanna Fly High?
BIT
കത്തുന്ന
ഭൂമി കത്തിച്ചു നിങ്ങള്‍
കത്തുന്ന
ശ്വാസം നിര്‍ത്താന്‍ വരേണ്ട
കിട്ടാത്ത
സ്വര്‍ഗം തപ്പുന്നു നിങ്ങള്‍
ആ സ്വര്‍ഗരാജ്യം
സ്വത്താക്കി ഞങ്ങള്‍
ഏറട്ടെ
പടരട്ടെ മതിമറക്ക്
സര്വത്തി
ആവോളം തലകറക്ക്
കായ്ച്ചിട്ടു
നിന്നിട്ടെ പറപറക്ക്
മാറത്തെ
വേഗം നിന് മാനക്കുതിപ്പ്
LINK
We
want Saha........
BIT
മാനത്തെ
മറയത്തെ മുറവിളികള്‍
കാലത്ത്
നേരത്തെ പുതുമൊഴികള്‍
ഇന്നത്തെ
ചൊരിയട്ടെ തലവരകള്‍
നാമൊന്നായി
കേറട്ടെ കൊടുമുടികള്‍
Who
Wanna Fly High?
Who
Wanna Fly High?
Who
Wanna Fly High?
Who
Wanna Fly High?
Vaanam Para Para song lyrics / Solomante Theneechakal Malayalam movie / Song lyrics : Malayalam-English/Vidyasagar Hits