Aanandamo Song Lyrics / Solomante Thenichakal Movie / Malayalam -English Lyrics / Vidyasagar Hits
Aanandamo Song Lyrics / Solomante Thenichakal Movie / Malayalam -English Lyrics / Vidyasagar Hits
F:
Aanandhamo Ariyum Swakaryamo
Nee Ennile Kanavayi Vaanatho
M: Hemanthamo
Pozhiyum Thusharamo
Nee
Ennile Kulirayi Vannatho
F: Kaanathe
Kannil Kaanum Kinavo
M: Raavakumennilolum
Nilavo ..
M+F: Kathil
Chollamo
F:
Aanandhamo Ariyum Swakaryamo
M: Nee
Ennile Kanavayi Vaanatho
BIT
M: Thottuzhiyum
Pattuviral Sukhamo Nee
Muttaninja
Muthumalar Chiriyo Nee
F: Othorummi
Othinangi Mizhiyale
Othozhuki
Naamithile Alapole
M: Pozhiya
Meghampole Mantham
F: Pakaram
Thammil Yere Moham
M: Jaalamayi
Maariyi
M+F: Maanasam
F:
Aanandhamo Ariyum Swakaryamo
Nee
Ennile
M+F: Aa………
BIT
F: Maanamoru
Mamazhavil Kuda Choodi
Ee
Vazhiye Naamanaye Mazha Paadi
M: Kaaladikal
Paathakalil Mashi Thooki
Kaalamathu
Kallanepolathu Nokki
F: Nizhalayi
Neeyen Koodeyenkil
Varamayi
Venam Noorujanmam
Orthatho
Kathatho Pankidam
M: Aanandhamo
Ariyum Swakaryamo
F: Nee
Ennile Kanavayi Vaanatho
M: Kaanathe
Kannil Kaanum Kinavo
F: Raavakumennilolum
Nilavo ..
M+F: Kathil Chollamo
Aanandamo Song Lyrics / Solomante Thenichakal Movie / Malayalam -English Lyrics / Vidyasagar Hits
F: ആനന്ദമോ അറിയും സ്വകാര്യമോ
നീ എന്നിലെ കനവായി വന്നതോ
M: ഹേമന്തമോ പൊഴിയും തുഷാരമോ
നീ എന്നിലെ കുളിരായി വന്നതോ
F: കാണാതെ കണ്ണില്‍ കാണും കിനാവോ
M: രാവാകുമെന്നിലോലും നിലാവോ.....
M+F: കാതില്‍ ചൊല്ലുമോ
F: ആനന്ദമോ അറിയും സ്വകാര്യമോ
M: നീ എന്നിലെ കനവായി വന്നതോ
BIT
M: തൊട്ടുഴിയും പട്ടുവിരല്‍ സുഖമോ നീ
മുറ്റണിഞ്ഞ മുത്തുമലര്‍ ചിരിയോ നീ
F: ഒത്തുരുമ്മി ഒത്തിണങ്ങി മിഴിയാലെ
ഒത്തോഴുകി നാമിതിലെ അലപോലെ
M: പൊഴിയ മേഘംപോലെ മന്ദം
F: പകരം തമ്മില്‍ ഏറെ മോഹം
M: ജാലമായി മാറിയി
M+F: മാനസം
F: ആനന്ദമോ അറിയും സ്വകാര്യമോ
M: നീ എന്നിലെ
M+F: ആ.....ആ.........
BIT
F: മാനമൊരു മാമഴയില്‍ കുട ചൂടി
ഈ വഴിയെ നാമണയെ മഴ പാടി
M: കാലടികള്‍ പാതകളില്‍ മഷി തൂകി
കാലമത് കള്ളനേപ്പോലതു നോക്കി
F: നിഴലായി നീയെന്‍ കൂടെയെങ്കില്‍
വരമായി വേണം നൂറു ജന്മം
ഓര്‍ത്തതോ കാത്തതോ പങ്കിടാം
M: ആനന്ദമോ അറിയും സ്വകാര്യമോ
F: നീ എന്നിലെ കനവായി വന്നതോ
M: കാണാതെ കണ്ണില്‍ കാണും കിനാവോ
F: രാവാകുമെന്നിലോലും നിലാവോ.....
M+F: കാതില്‍ ചൊല്ലുമോ
Aanandamo Song Lyrics / Solomante Thenichakal Movie / Malayalam -English Lyrics / Vidyasagar Hits
No comments:
Post a Comment