Viral Thodathe Song / Solomante Theneechakal Movie / Song lyrics Malayalam - English / Vidyasagar Hits
Viral Thodathe Song / Solomante Theneechakal Movie / Song lyrics Malayalam - English / Vidyasagar Hits
Viral Thodathe Veyil Maranjo
Irul Kinavil Kavilthadam Nananjo
Viral Thodathe Veyil Maranjo
Irul Kinavil Kavilthadam Nananjo
Viral…..
BIT
Etho Thulavennilavil
Namadhyamonnayi Maari
Inni Athe Vennilavil
Randayi Maaranorungi
Vaanil Minnum Tharangal
Nale Mannil Veenalum
Vaanil Minnum Tharangal
Nale Mannil Veenalum
Polinja Moham Thiranju Veendum
Varunna Janmam Cherum Naam
Viral Thodathe Veyil Maranjo
Irul Kinavil Kavilthadam Nananjo
Viral…..
BIT
Olangal Thedunna Neram
Kanathe Pokunnu Theeram
Thalolamothunnoreenam
Thane Vithumbunnu Mookam
Thellum Thennal Thoovathe
Neerum Venal Neelumpol
Thellum Thennal Thoovathe
Neerum Venal Neelumpol
Virinju Theera Kurunnu Poovin
Marandhame Nee Maayunno?
Viral Thodathe Veyil Maranjo
Irul Kinavil Kavilthadam Nananjo
Viral…..
Viral Thodathe Song / Solomante Theneechakal Movie / Song lyrics Malayalam - English / Vidyasagar Hits
വിരല്‍
തൊടാതെ വെയില്‍ മറഞ്ഞോ
ഇരുള്‍
കിനാവില്‍ കവിള്‍ത്തടം നനഞ്ഞോ
വിരല്‍
തൊടാതെ വെയില്‍ മറഞ്ഞോ
ഇരുള്‍
കിനാവില്‍ കവിള്‍ത്തടം നനഞ്ഞോ
വിരല്‍........
BIT
ഏതോ
തുലാ വെണ്ണിലാവില്‍
നാമാദ്യമൊന്നായി
മാറി
ഇന്നി
അതേ വെണ്ണിലാവില്‍
രണ്ടായി
മാറാനൊരുങ്ങി
വാനില്‍
മിന്നും താരങ്ങള്‍
നാളെ
മണ്ണില്‍ വീണാലും
പൊലിഞ്ഞ
മോഹം തിരഞ്ഞു വീണ്ടും
വരുന്ന
ജന്മം ചേരും നാം
വിരല്‍
തൊടാതെ വെയില്‍ മറഞ്ഞോ
ഇരുള്‍
കിനാവില്‍ കവിള്‍ത്തടം നനഞ്ഞോ
വിരല്‍........
BIT
ഓളങ്ങള്‍
തേടുന്ന നേരം
കാണാതെ
പോകുന്നു തീരം
താലോലമോതുന്നൊരീണം
താനേ
വിതുമ്പുന്നു മൂകം
തെല്ലും
തെന്നല്‍ തൂവാതെ
നീറും
വേനല്‍ നീളുമ്പോള്‍
വിരിഞ്ഞു
തീരാ കുരുന്നു പൂവിന്‍
മരന്ദമേ
നീ മായുന്നോ?
വിരല്‍
തൊടാതെ വെയില്‍ മറഞ്ഞോ
ഇരുള്‍
കിനാവില്‍ കവിള്‍ത്തടം നനഞ്ഞോ
വിരല്‍........
Viral Thodathe Song / Solomante Theneechakal Movie / Song lyrics Malayalam - English / Vidyasagar Hits
No comments:
Post a Comment