Mouna Sundari Song Lyrics / Malayalam Movie: Marivillin Gopurangal / Vidyasagar Hits / Mridula Warrier / Karthik
Mouna Sundari Song Lyrics / Malayalam Movie: Marivillin Gopurangal / Vidyasagar Hits / Mridula Warrier / Karthik
Male : Hey Hey Hey Mouna Sundari
Ninnoda Koottinilla Njan
Aruthe Pranayam Aruthe
Kali Nokki Nee Neettaruthe
Madiyil Thala Chaykkaruthe Aruthe
Female : Po Po Po Moha Vanchaka
Nee
Paadum Pattinilla Njan
Kaliyum
chiriyum Veruthe
Maruvakkinu
Nilkkaruthe
Murivinnerivettaruthe
Aruthe
Male : Hey Hey Hey Mouna Sundari
Female : Po Po Po Moha Vanchaka
BIT
Male : Aarorum Illa Nerathen Swakaryamayi
Kaalangal
Munne Vannu Nee Athenthinayi ?
Female : Annadyam Kannal Vanghi Nin Kinavukal
Entethayi
Ullil Cherthille Athenthinayi?
Male : Iravin Kulirin Arike Pakalin Veyilin
Arike
Female : Mizhineer Nanavil Arike Panineer
Chiriyil Arike
Male : Innenthe Penne Nee Doore Ho….
Hey
Hey Hey Mouna Sundari
Ninnoda Koottinilla Njan
Female : Kaliyum chiriyum Veruthe
Male : Kali Nokki Nee Neettaruthe
Female : Murivinnerivettaruthe Aruthe
M +F : Ho…..
Male : Hey Hey Hey Mouna Sundari
Female : Po Po Po Moha Vanchaka
Mouna Sundari Song Lyrics / Malayalam Movie: Marivillin Gopurangal / Vidyasagar Hits / Mridula Warrier / Karthik
M : ഹേയ് ഹേയ് ഹേയ് മൗന സുന്ദരി
നിന്നോട കൂട്ടിനില്ല ഞാന്‍
അരുതേ പ്രണയം അരുതേ
കളി നോക്കി നീ നീട്ടരുതെ
മടിയില്‍ തല ചായ്ക്കരുതെ അരുതേ
F : പോ പോ പോ മോഹ വഞ്ചകാ
നീ പാടും പാട്ടിനില്ല ഞാന്‍
കളിയും ചിരിയും വെറുതെ
മറുവാക്കിനു നില്‍ക്കരുതേ
മുറിവിന്നെരിവേറ്റരുതേ അരുതേ
M : ഹേയ് ഹേയ് ഹേയ് മൗന സുന്ദരി
F : പോ പോ പോ മോഹ വഞ്ചകാ
BIT
M : ആരോരും ഇല്ല നേരത്തെന്‍ സ്വകാര്യമായി
കാലങ്ങള്‍ മുന്നേ വന്നു നീ
അതെന്തിനായി ?
F : അന്നാദ്യം കണ്ണാല്‍ വാങ്ങി നിന്‍ കിനാവുകള്‍
എന്റെതായി ഉള്ളില്‍ ചേര്‍ത്തില്ലേ
അതെന്തിനായി?
M : ഇരവിന്‍ കുളിരിന്‍ അരികെ പകലിന്‍ വെയിലിന്‍
അരികെ
F : മിഴിനീര്‍
നനവില്‍ അരികെ പനിനീര്‍ ചിരിയില്‍ അരികെ
M : ഇന്നെന്തേ
പെണ്ണെ നീ ദൂരെ ഹോ ......
ഹേയ് ഹേയ് ഹേയ് മൗന സുന്ദരി
നിന്നോട കൂട്ടിനില്ല ഞാന്‍
F : കളിയും ചിരിയും വെറുതെ
M : കളി നോക്കി നീ നീട്ടരുതെ
F : മുറിവിന്നെരിവേറ്റരുതേ അരുതേ
M + F : ഹോ...........
M : ഹേയ് ഹേയ് ഹേയ് മൗന സുന്ദരി
F : പോ പോ പോ മോഹ വഞ്ചകാ
Mouna Sundari Song Lyrics / Malayalam Movie: Marivillin Gopurangal / Vidyasagar Hits / Mridula Warrier / Karthik
No comments:
Post a Comment