Pancharakko Palkkudam Nee Song Lyrics / Solomante Theneechakal Movie / Malayalam song Lyrics : Malayalam-English / Vidyasagar Hits
Pancharakko Palkkudam Nee Song Lyrics / Solomante Theneechakal Movie / Malayalam song Lyrics : Malayalam-English / Vidyasagar Hits
Jinkidi Jinkidi Jinkidi Jinkidi Jinkidi Jinkale
Jinkidi Jinkidi Jinkidi Jinkidi Jinkidi Jinkale
Jinkidi Jinkidi Jinkidi Jinkidi Jinkidi Jinkale
Jinkidi Jinkidi Jinkidi Jinkidi Jinkidi Jinkale
BIT
Pancharakko Paalkudam Nee Palazhikko Thenkudam Nee
Thenayennil Peyyanenno Neeyalle
Mana Palazhikko Muthayennum Neeyalle
Pancharakko Paalkudam Nee Palazhikko Thenkudam Nee
Thenayennil Peyyanenno Neeyalle
Mana Palazhikko Muthayennum Neeyalle
Koottayi Koode Vannu Koottil Nee Koottirunnu
Tholil Chanjirunnu Mindathe En
Maaril Chernnirunnu Marathe
Kaniponnu Chinnanamettil
Manikannu Malakha Penne
Kanikonna Minnana Kammal
Kunukkunna Changathi Penne
LINK
Hey Pancharakko Paalkudam Nee Palazhikko Thenkudam Nee
Thenayennil Peyyanenno Neeyalle
Mana Palazhikko Muthayennum Neeyalle
BIT
Kaalathe Munnile Aalasyame
Kaattadi Paattu Nee Kathorame
Ha…..Ha…. Aa….Aa….
Kalathe Munnile Aalasyame
Karipetti Kappi Nee Chundorame
Orukkanayi Neeyalle Unarthanum Neeyalle
Veyil Theeyil Pollathenne Veeshaan Oodi Koodum Nee
Njano Neeyo Ennonnilla Namonnanalle
Kaniponnu Chinnanamettil
Manikannu Malakha Penne
Kanikonna Minnana Kammal
Kunukkunna Changathi Penne
Hey Pancharakko Paalkudam Nee Palazhikko Thenkudam Nee
Thenayennil Peyyanenno Neeyalle
Mana Palazhikko Muthayennum Neeyalle
BIT
Ha….Ha….
BIT
Aaratttayi Ennile Aandhame
Tharattan Ennumen Aashwasame
LINK
Aaratttayi Ennile Aandhame
Anakettayi Theerumen Vathsalyame
Pinangano Neeyalle Inanganum Nee Thanne
Mazhakkarum Manjum Vannal Moodum Thooval Choodum Nee
Entethilla Nintethilla Ellamonnalle
Kaniponnu Chinnanamettil
Manikannu Malakha Penne
Kanikonna Minnana Kammal
Kunukkunna Changathi Penne
Pancharakko Palkkudam Nee Song Lyrics / Solomante Theneechakal Movie / Malayalam song Lyrics : Malayalam-English / Vidyasagar Hits
ജിങ്കിടി
ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കാലെ
ജിങ്കിടി
ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കാലെ
ജിങ്കിടി
ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കാലെ
ജിങ്കിടി
ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കിടി ജിങ്കാലെ
BIT
പഞ്ചാരക്കോ
പാല്‍കുടം നീ പാലാഴിക്കോ തേന്‍കുടം നീ
തേനായെന്നില്‍
പെയ്യാനെന്നോ നീയല്ലേ
മന
പാലാഴിക്കോ മുത്തായെന്നും നീയല്ലേ
പഞ്ചാരക്കോ
പാല്‍കുടം നീ പാലാഴിക്കോ തേന്‍കുടം നീ
തേനായെന്നില്‍
പെയ്യാനെന്നോ നീയല്ലേ
മന
പാലാഴിക്കോ മുത്തായെന്നും നീയല്ലേ
കൂട്ടായി
കൂടെ വന്നു കൂട്ടില്‍ നീ കൂട്ടിരുന്നു
തോളില്‍
ചാഞ്ഞിരുന്നു മിണ്ടാതെ എന്‍
മാറില്‍
ചേര്‍ന്നിരുന്നു മാറാതെ
കണിപൊന്നു
ചിന്നണമേട്ടില്‍
മണികണ്ണു
മാലാഖ പെണ്ണെ
കണികൊന്ന
മിന്നണ കമ്മല്‍
കുണുക്കുന്ന
ചങ്ങാതി പെണ്ണെ
LINK
ഹേയ്
പഞ്ചാരക്കോ പാല്‍കുടം നീ പാലാഴിക്കോ തേന്‍കുടം നീ
തേനായെന്നില്‍
പെയ്യാനെന്നോ നീയല്ലേ
മന
പാലാഴിക്കോ മുത്തായെന്നും നീയല്ലേ
BIT
കാലത്തെ
മുന്നിലെ ആലസ്യമേ
കാറ്റാടി
പാട്ടു നീ കാതോരമേ
ഹ ......ഹ.......
ഹ.... ആ........ആ.......
കാലത്തെ
മുന്നിലെ ആലസ്യമേ
കരിപ്പെട്ടി
കാപ്പി നീ ചുണ്ടോരമേ
ഒരുക്കാനായി
നീയല്ലേ
ഉണര്‍ത്താനും
നീതന്നെ
വെയില്‍
തീയില്‍ പൊള്ളാതെന്നെ വീശാന്‍ ഓടി കൂടും നീ
ഞാനോ
നീയോ എന്നൊന്നില്ല നാമൊന്നാണല്ലേ
കണിപൊന്നു
ചിന്നണമേട്ടില്‍
മണികണ്ണു
മാലാഖ പെണ്ണെ
കണികൊന്ന
മിന്നണ കമ്മല്‍
കുണുക്കുന്ന
ചങ്ങാതി പെണ്ണെ
ഹേയ്
പഞ്ചാരക്കോ പാല്‍കുടം നീ പാലാഴിക്കോ തേന്‍കുടം നീ
തേനായെന്നില്‍
പെയ്യാനെന്നോ നീയല്ലേ
മന
പാലാഴിക്കോ മുത്തായെന്നും നീയല്ലേ
BIT
ഹ.......ഹാ.........
BIT
ആറാട്ടായി
എന്നിലെ ആനന്ദമേ
താരാട്ടാന്‍
എന്നുമെന്‍ ആശ്വാസമേ
LINK
ആറാട്ടായി
എന്നിലെ ആനന്ദമേ
അണക്കെട്ടായി
തീരുമെന്‍ വാത്സല്യമേ
പിണങ്ങാനോ
നീയല്ലേ ഇണങ്ങാനും നീതന്നെ
മഴക്കാറും
മഞ്ഞും വന്നാല്‍ മൂടും തൂവല്‍ ചൂടും നീ
എന്റെതില്ല
നിന്റെതില്ല എല്ലാമൊന്നല്ലേ
കണിപൊന്നു
ചിന്നണമേട്ടില്‍
മണികണ്ണു
മാലാഖ പെണ്ണെ
കണികൊന്ന
മിന്നണ കമ്മല്‍
കുണുക്കുന്ന ചങ്ങാതി പെണ്ണെ
Pancharakko Palkkudam Nee Song Lyrics / Solomante Theneechakal Movie / Malayalam song Lyrics : Malayalam-English / Vidyasagar Hits
No comments:
Post a Comment