Monday, 20 October 2025

Sahanam Muzhuvan Krupayum Snehavuma Song Lyrics / സഹനം മുഴുവന്‍ കൃപയും / Malayalam Christian Devotional Songs Lyrics

Sahanam Muzhuvan Krupayum Snehavuma

Kurishin Thazhe Mariyam Mozhiyukayayi

Kannin Munnil Sahanam Nilkkumpol

Maravil Mahimavundennariyuka Naam

Kurishin Sahanam Punaran Vimukhathayaal

Dharayil Thenghi Karayum Thavasuthare

Kurishin Maaril Mariye Cherkkaname – 2

Sahanam Muzhuvan…..

BIT

Amme Zion Thedum Yathrayithil

Neeye Njangalkennum Vazhikattan – 2

Ninne Kanumpol Sleeva Orkkunnu

Ninnne Thedumpol Rooha Anayunnu

Kurishil Ninnum Mizhikal Mattathe

Maranam Vareyum Thudaraan Krupayeku

Kannin Munnil Sahanam Nilkkumpol

Maravil Mahimavundennariyuka Naam

Sahanam Muzhuvan…..

BIT

Veyilum Mazhayum Kondi Puzhavakkil

Vegam Thakarum Manassin Kalbharani – 2

Karthan Kananum Kanivaal Thoduvanum

Kanneer Maykkanum Krupakal Choriyanum

Mariye Prarthikkaname Ennennum

Maranam Vareyum Dharayil En Perkkayi

Sahanam Muzhuvan…..

 Sahanam Muzhuvan Krupayum Snehavuma Song Lyrics / സഹനം മുഴുവന്‍ കൃപയും / Malayalam Christian Devotional Songs Lyrics

സഹനം മുഴുവന്‍ കൃപയും സ്നേഹവുമാ

കുരിശിന്‍ താഴെ മറിയം മൊഴിയുകയായി

കണ്ണിന്‍ മുന്നില്‍ സഹനം നില്‍ക്കുമ്പോള്‍

മറവില്‍ മഹിമാവുണ്ടെന്നറിയുക  നാം

കുരിശിന്‍ സഹനം പുണരാന്‍ വിമുഖതയാല്‍

ധരയില്‍ തേങ്ങി കരയും തവസുതരെ

കുരിശിന്‍ മാറില്‍ മരിയെ ചേര്‍ക്കണമേ – 2

സഹനം മുഴുവന്‍.....

BIT

അമ്മേ സീയോന്‍ തേടും യാത്രയിതില്‍

നീയെ ഞങ്ങള്‍ക്കെന്നും വഴികാട്ടി – 2

നിന്നെ കാണുമ്പോള്‍ സ്ലീവ ഓര്‍ക്കുന്നു

നിന്നെ തേടുമ്പോള്‍ റൂഹാ അണയുന്നു

കുരിശില്‍ നിന്നും മിഴികള്‍ മാറ്റാതെ

മരണം വരെയും തുടരാന്‍ കൃപയെകു

കണ്ണിന്‍ മുന്നില്‍ സഹനം നില്‍ക്കുമ്പോള്‍

മറവില്‍ മഹിമാവുണ്ടെന്നറിയുക നാം

സഹനം മുഴുവന്‍.....

BIT

വെയിലും മഴയും കൊണ്ടി പുഴവക്കില്‍

വേഗം തകരും മനസ്സിന്‍ കല്‍ഭരണി – 2

കര്‍ത്തന്‍ കാണാനും കനിവാല്‍ തൊടുവാനും

കണ്ണീര്‍ മായ്ക്കാനും കൃപകള്‍ ചൊരിയാനും

മരിയെ പ്രാര്‍ത്ഥിക്കണമേ എന്നെന്നും

മരണം വരെയും ധരയില്‍ എന്‍ പേര്‍ക്കായ്‌

സഹനം മുഴുവന്‍...........

 Sahanam Muzhuvan Krupayum Snehavuma Song Lyrics / സഹനം മുഴുവന്‍ കൃപയും / Malayalam Christian Devotional Songs Lyrics

No comments:

Post a Comment