Monday, 20 October 2025

Sahanathe Pranayicha Swargeeya Malare Song Lyrics / സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ / Malayalam Christian Devotional Songs Lyrics

Sahanathe Pranayicha Swargeeya Malare

Karthavin Manavatti Alphonsamme – 2

Swargeeya Vishudhi Than Parimalam Vithari Nee

Prabha Thookum Naalamayi Thelinju Nilppu – 2

Amme Nin Munpil Prarthanayode

Makkal Kaikooppi Ninnidunnu – 2

BIT

Daiva Vilikku Nee, Kathortha Naal Muthal

Sahanangal Ninnil Peythirangi – 2

Krooshitha Naadhanayi Ninne Marannappol

Dukhangalellam Poyi Maranju – 2

Amme Nin Munpil Prarthanayode

Makkal Kaikooppi Ninnidunnu – 2

BIT

Rogavum Sahanavum Raksha Than Margamayi

Snehamode Nee Sweekarichu – 2

Mizhineer Thooki Nee Munpil Varumpol

Alivode Njangalkkayi Prarthikkane – 2

Sahanathe Pranayicha….

 Sahanathe Pranayicha Swargeeya Malare Song Lyrics / സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ / Malayalam Christian Devotional Songs Lyrics

സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ

കര്‍ത്താവിന്‍ മണവാട്ടി അല്‍ഫോണ്‍സാമ്മേ – 2

സ്വര്‍ഗീയ വിശുദ്ധി തന്‍ പരിമളം വിതറി നീ

പ്രഭ തൂകും നാളമായി തെളിഞ്ഞു നില്‍പ്പു – 2

അമ്മേ നിന്‍ മുന്‍പില്‍ പ്രാര്‍ത്ഥനയോടെ

മക്കള്‍ കൈകൂപ്പി നിന്നിടുന്നു – 2

BIT

ദൈവ വിളിക്കു നീ കാതോര്‍ത്ത നാള്‍ മുതല്‍

സഹനങ്ങള്‍ നിന്നില്‍ പെയ്തിറങ്ങി – 2

ക്രൂശിത നാഥനായ് നിന്നെ മറന്നപ്പോള്‍

ദുഖങ്ങളെല്ലാം പോയ്‌ മറഞ്ഞു – 2

അമ്മേ നിന്‍ മുന്‍പില്‍ പ്രാര്‍ത്ഥനയോടെ

മക്കള്‍ കൈകൂപ്പി നിന്നിടുന്നു – 2

BIT

രോഗവും സഹനവും രക്ഷ തന്‍ മാര്‍ഗമായ്

സ്നേഹമോടെ നീ സ്വീകരിച്ചു – 2

മിഴിനീര്‍ തൂകി നീ മുന്‍പില്‍ വരുമ്പോള്‍

അലിവോടെ ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണേ – 2

സഹനത്തെ പ്രണയിച്ച.....

 Sahanathe Pranayicha Swargeeya Malare Song Lyrics / സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ / Malayalam Christian Devotional Songs Lyrics

No comments:

Post a Comment