Tuesday, 21 October 2025

Sahanathin Puthriyaam Alphonsamme Song Lyrics / സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ/ Malayalam Christian Devotional Song Lyrics

Sahanathin Puthriyaam Alphonsamme

Sahana Theeyil Virinja Naru Sooname

Neerunna Vedhanayil Thalarunna Kashtathayil

Thakarathe Kakkaname Njangalkkayi

Ennennum Praarthikkane – 2

BIT

Bharananganathe Malarvadiyil

Innum Vaadatha Poovalle Nee – 2

Swargeeya Aaramma Malaralle Nee

Yeshuvin Sneha Madhuvalle Nee – 2

Ennalum Prarthikkane

Paapathil Veezhathe Katheedane – 2

BIT

Yeshuvin Udhyana Paalikayayi Nee

Chedikalil Vishudhiyam Valamekuvaan  - 2

Evarum Vishudharayi Pushppichidaan

Ennalum Thanalekane – 2

Ennalum Prarthikkane

Paapathil Veezhathe Katheedane – 2

Sahanathin Puthriyaam…..

 Sahanathin Puthriyaam Alphonsamme Song Lyrics / സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ/ Malayalam Christian Devotional Song Lyrics

സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ

സഹന തീയില്‍ വിരിഞ്ഞ നറുസൂനമേ

നീറുന്ന വേദനയില്‍ തളരുന്ന കഷ്ടതയില്‍

തകരാതെ കാക്കണമേ ഞങ്ങള്‍ക്കായ്‌

എന്നെന്നും പ്രാര്‍ത്ഥിക്കണേ – 2

BIT

ഭരണങ്ങാനത്തെ മലര്‍വാടിയില്‍

ഇന്നും വാടാത്ത പൂവല്ലേ നീ – 2

സ്വര്‍ഗീയ ആരാമ മലരല്ലേ നീ

യേശുവിന്‍ സ്നേഹ മധുവല്ലേ നീ – 2

എന്നാളും പ്രാര്‍ത്ഥിക്കണേ

പാപത്തില്‍ വീഴാതെ കാത്തീടണെ – 2

BIT

യേശുവിന്‍ ഉദ്യാന പാലികയായ് നീ

ചെടികളില്‍ വിശുദ്ധിയാം വളമേകുവാന്‍ - 2

ഏവരും വിശുദ്ധരായ് പുഷ്പ്പിച്ചിടാന്‍

എന്നാളും തണലേകണെ – 2

എന്നാളും പ്രാര്‍ത്ഥിക്കണേ

പാപത്തില്‍ വീഴാതെ കാത്തീടണെ – 2

സഹനത്തിന്‍ പുത്രിയാം.....

 Sahanathin Puthriyaam Alphonsamme Song Lyrics / സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ/ Malayalam Christian Devotional Song Lyrics

No comments:

Post a Comment