Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional song Lyrics
Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional song Lyrics
Sainyangal Than Karthave
Parishudhan Nee Parishudhan
Athyunnathanaaya Daivame
Parishudhan Nee Parishudhan – 2
BIT
Maalakhavrindham Paadunnu
Parishudhan
Vaanavadootharum Paadunnu
Parishudhan – 2
Krovenmaar Srappenmar
Swargeeyarum Chernnu
Onnayi Paadunnu Oshana – 2
Oshana Oshana
Karthavaam Daivathinoshana – 2
BIT
Vishudharaamevarum Paadunnu
Parishudhan
Bhoovasikalum Chernnu Paadunnu
Parishudhan – 2
Swargathil Vazhunna Sakalathin
Udayonu
Uchathil Paadunnu Oshana – 2
Oshana Oshana
Karthavaam Daivathinoshana – 2
Sainyangal Than Karthave….
Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional song Lyrics
സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ
പരിശുദ്ധന്‍ നീ പരിശുദ്ധന്‍
അത്യുന്നതനായ ദൈവമേ
പരിശുദ്ധന്‍ നീ പരിശുദ്ധന്‍ - 2
BIT
മാലാഖവൃന്ദം പാടുന്നു പരിശുദ്ധന്‍
വാനവവൃന്ദം പാടുന്നു പരിശുദ്ധന്‍ -
2
ക്രോവേന്മാര്‍ സ്രാപ്പേന്മാര്‍ സ്വര്‍ഗീയരും
ചേര്‍ന്ന്
ഓശാന പാടുന്നു ഓശാന – 2
ഓശാന ഓശാന
കര്‍ത്താവാം ദൈവത്തിനോശാന – 2
BIT
വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധന്‍
ഭൂവാസികളും ചേര്‍ന്നു പാടുന്നു പരിശുദ്ധന്‍
- 2
സ്വര്‍ഗത്തില്‍ വാഴുന്ന സകലത്തിന്‍
ഉടയോന്
ഉച്ചത്തില്‍ പാടുന്നു ഓശാന – 2
ഓശാന ഓശാന
കര്‍ത്താവാം ദൈവത്തിനോശാന - 2
സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ......
Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional song Lyrics

No comments:
Post a Comment