Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics
Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics
Sakrari Deepathil
Mizhinattu Kathirunnu
Oru Nokku Kaanan
Njanere Kothichirunnu – 2
Varane Isho Sadhayam
Thodane Alivaal Hrudayam – 2
BIT
Nanmakal Mathram Manassil Ninachu
Njan
Nalvazhi Thedi Nadannidumpol – 2
Thinmakalente Manam Thirikkunnu
Yeshuve Neeyente Margamaku - 2
Varane…..
Sakrari Deepathil..
BIT
Swarthatha Neekki Snehathin
Vazhiye Njan
Thirumozhi Naadham Thiranjidumpol
– 2
Vyarthatha Ente Vazhi Thirikkunnu
Yeshuve Neyente Deepamaku – 2
Sakrari Deepathil..
Varane…
Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics
സക്രാരി ദീപത്തില്‍
മിഴിനട്ടു കാത്തിരുന്നു
ഒരു നോക്കു കാണാന്‍
ഞാനേറെ കൊതിച്ചിരുന്നു – 2
വരണേ ഈശോ സദയം
തൊടണേ അലിവാല്‍ ഹൃദയം – 2
BIT
നന്മകള്‍ മാത്രം മനസ്സില്‍ നിനച്ചു
ഞാന്‍
നല്‍വഴി തേടി നടന്നിടുമ്പോള്‍ - 2
തിന്മകളെന്റെ മനം തിരിക്കുന്നു
യേശുവേ നീയെന്റെ മാര്‍ഗമാകു – 2
വരണേ.....
സക്രാരി ദീപത്തില്‍....
BIT
സ്വാര്‍ത്ഥത നീക്കി സ്നേഹത്തിന്‍ വഴിയെ
ഞാന്‍
തിരുമൊഴി നാദം തിരഞ്ഞിടുമ്പോള്‍ -
2
വ്യര്‍ത്ഥത എന്റെ വഴി തിരിക്കുന്നു
യേശുവേ നീയെന്റെ ദീപമാകു – 2
സക്രാരി ദീപത്തില്‍....
വരണേ.....
Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics

No comments:
Post a Comment