Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song
Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song
Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song
Yahoodiyaayile Oru Gramathil - Christian Devotional : Malayalam, Christmas Song
Malaghamarude Appam-Maundy Thursday Song-Holy Week-Christian Devotional: Malayalam
Malaghamarude Appam-Maundy Thursday Song-Holy Week-Christian Devotional: Malayalam
Malaghamarude Appam
Swargeeya Jeevante Appam
Karunyavaanaya Daivam
Maanavalokathineki
Sarveeshanaamam Muzhaghi
Meghanghalelaamiranghi
Aakashavaathil Thurannu
Swargeeya Manna Pozhinju
Malaghamarude Appam
Paarakal Potti Pilarnnu
Neerchalathil Ninnunarnnu
Maruvil Thadakam Virinju
Puthupookkalenghum Niranju
Malaghamarude Appam
Malaghamarude Appam-Maundy Thursday Song-Holy Week-Christian Devotional: Malayalam
മാലാഖമാരുടെ അപ്പം
സ്വര്‍ഗീയ ജീവന്‍റെ അപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി
മാലാഖമാരുടെ അപ്പം...
സര്‍വേശനാമം മുഴങ്ങി
മേഘങ്ങളെല്ലാം ഇറങ്ങി
ആകാശവാതില്‍ തുറന്നു
സ്വര്‍ഗീയ മന്ന പൊഴിഞ്ഞു
മാലാഖമാരുടെ അപ്പം...
പാറകള്‍ പൊട്ടി പിളര്‍ന്നു
നീര്‍ച്ചാലതില്‍നിന്നുണര്‍ന്നു
മരുവില്‍ തടാകം വിരിഞ്ഞു
പുതുപൂക്കലെങ്ങും നിറഞ്ഞു
മാലാഖമാരുടെ അപ്പം...
Ishoye Ninne Kaananayi- The Passion-Fr.Shaji Thumpechira- Christian Devotional: Malayalam
Ishoye Ninne Kaananayi- The Passion-Fr.Shaji Thumpechira- Christian Devotional: Malayalam
Ishoye Ninne Kaananayi
Krushinte Maaril Chayunnu
Aashwasam Ninnil Thedumpol
Aanandham Ullil Thinghunnu
Kanneeril Mungithazhumpol
Krushil Njan Raktham Kaanunnu
Ishoye Ninne Kaananayi
Njanennum Ninnomal Kunjalle
Njanellam Ninnodu Chollille
Paapathil Veenalum Thaanalum
Neeyenne Kaivittu Pokalle
Karthave Vannalum Kaarunyam Thannalum
Kanneerode Thedunnaghe Njan
Kaikal Kooppi Vazhthunnanghe Njan
Ishoye Ninne Kaananayi
Neeyente Kannayum Kaathayum
Anperum Naavayum Maarenam
Neeyennum Ennullil Vaazhenam
Njanennum Nintethayi Theerenam
Enthellam Cheythalum Eviedellam Poyalum
Ennalum Nin Naamam Paadum Njan
Eppozhum Nin Sneham Orkkum Njan
Ishoye Ninne Kaananayi
Ishoye Ninne Kaananayi- The Passion-Fr.Shaji Thumpechira- Christian Devotional: Malayalam
ഈശോയെ നിന്നെ കാണാനായി
ക്രൂശിന്‍റെ മാറില്‍ ചായുന്നു
ആശ്വാസം നിന്നില്‍ തേടുമ്പോള്‍
ആനന്ദം ഉള്ളില്‍ തിങ്ങുന്നു
കണ്ണീരില്‍ മുങ്ങി താഴുമ്പോള്‍
ക്രൂശില്‍ ഞാന്‍ രക്തം കാണുന്നു
ഈശോയെ നിന്നെ കാണാനായി...
ഞാനെന്നും നിന്നോമല്‍ കുഞ്ഞല്ലേ
ഞാനെല്ലാം നിന്നോട് ചൊല്ലീല്ലേ
പാപത്തില്‍ വീണാലും താണാലും
നീയെന്നെ കൈവിട്ടു പോകല്ലേ
കര്‍ത്താവെ വന്നാലും കാരുണ്യം തന്നാലും
കണ്ണീരോടെ തേടുന്നങ്ങേ ഞാന്‍
കൈകള്‍ കൂപ്പി വാഴ്ത്തുന്നങ്ങേ ഞാന്‍
ഈശോയെ നിന്നെ കാണാനായി...
നീയെന്‍റെ കണ്ണായും കാതായും
അന്‍പേറും നാവായി വാഴേണം
നീയെന്നും എന്നുള്ളില്‍ വാഴേണം
ഞാനെന്നും നിന്‍റെതായി തീരേണം
എന്തെല്ലാം ചെയ്താലും എവിടെല്ലാം പോയാലും
എന്നാലും നിന്‍ നാമം പാടും ഞാന്‍
എപ്പോഴും നിന്‍ സ്നേഹം ഓര്‍ക്കും ഞാന്‍
ഈശോയെ നിന്നെ കാണാനായി...
Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
Sthothra Geethathin Rathri
Aathmathyagathin Rathri
Paapakshalana Rathri
Paapamochana Rathri
Rathri Pesaha Rathri
Paarinu Rakshakan Athazhamekunn
Paripaavanamaaya Rathri
Thyagam Jwalikkunna Pesaha Orughunna Rathri
Thee Thedi Shemayon Anghe Marakkkunna Rathri
Naanayakilukkamayi Sneham Churunghunna Rathri
Lokandhya Snehathin Adayalamorunghunna Rathri
Rathri Pesaha Rathri
Aabapithavinte Vagdhanamozhukunna Rathri
Paapam Vahikunna Kunjadurukunna Rathiri
Aabelin Baliyinnu Paripoornamakunna Rathiri
Melkkisadhekkin Bali Poornnamakkunna Rathri
Sthothra Geethathin Rathri
Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
സ്തോത്ര ഗീതത്തിന്‍ രാത്രി
ആത്മത്യാഗത്തിന്‍ രാത്രി
പാപക്ഷാളന രാത്രി
പാപമോചന രാത്രി
രാത്രി പെസഹ രാത്രി
പാരിന്നു രക്ഷകന്‍ അത്താഴമേകുന്ന
പരിപാവനമായ രാത്രി
ത്യാഗം ജ്വലിക്കുന്ന പെസഹ ഒരുങ്ങുന്ന രാത്രി
തീ തേടി ശെമയോന്‍ അങ്ങേ മറക്കുന്ന രാത്രി
നാണയകിലുക്കമായി സ്നേഹം ചുരുങ്ങുന്ന രാത്രി
ലോകാന്ത്യസ്നേഹത്തിന്‍ അദ്ധ്യായമൊരുങ്ങുന്ന രാത്രി
രാത്രി പെസഹ രാത്രി
ആബാപിതാവിന്‍റെ വാഗ്ദാനമൊഴുകുന്ന രാത്രി
പാപം വഹിക്കുന്ന കുഞ്ഞാടുരുകുന്ന രാത്രി
ആബേലിന്‍ ബലിയിന്നു പരിപൂര്‍ണ്ണമാകുന്ന രാത്രി
മെല്‍ക്കിസദേക്കിന്‍ ബലിപൂര്‍ണ്ണമാകുന്ന രാത്രി
സ്തോത്ര ഗീതത്തിന്‍ രാത്രി.....
Sthothra Geethathin Rathri - The Passion- Fr.Shaji Thumpechira - Christian Song : Malayalam- Maundy Thursday
Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam
Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam
Gaagultha Malayil Ninnum
Vilapathin Maattoli Kelppu
Evamenne Krushilettuvan
Aparadhamenthu Njan Cheythu
Gaagultha Malayil Ninnum
Munthiri Njan Nattu Nighalkkayi
Munthiri Charorukki Vachu
Enkilumee Kaippu Neeralle
Daahashanthikkenikku Nalki
Gaagultha Malayil Ninnum
Vanathiludanayichu Njan
Annamayi Vin Manna Thannille
Athinellam Nanniyayi Ninghal
Kurishallo Nalkidunnippol
Gaagultha Malayil Ninnum
Kodunkattilannu Nighalkkayi
Meghadeepa Thunu Theerthu Njan
Ariyathoraparaadhanghal
Chumathunnu Ninghalinnennil
Gaagultha Malayil Ninnum
Raajachenkoleki Vaazhichu
Ninghale Njan Ethra Maanichu
En Shirasil Mulmudi Charthi
Ninghalinnen Chenninam Thooki
Gaagultha Malayil Ninnum
Nighale Njan Uyarthan Vannu
Krushilenne Tharachu Ninghal
Moksha Vathil Thurakkan Vannu
Shikshayaayen Kaikal Bandhichu
Gaagultha Malayil Ninnum
Kurishinmel Aani Kandu Njan
Bheekaramaam Mullukal Kandu
Vikaranghal Kunnu Kudunnu
Kannuneerin Chaalu Veezhunnu
Gaagultha Malayil Ninnum
Marathale Vanna Paapanghal
Marathale Maaykkuvanayi
Marathinmel Aarthanayi Thunghi
Marikkunnu Rakshakan Daivam
Gaagultha Malayil Ninnum
Vijayapponkodi Paarunnu
Vishudhi Than Venna Veeshunnu
Kurishe Nin Divyapaadanghal
Namikkunnu Saadharam Njanghal
Gaagultha Malayil Ninnum
Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam
ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പു
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തു
ഗാഗുല്‍ത്താമലയില്‍ നിന്നും
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിരിച്ചാറൊരുക്കി വച്ചു
എങ്കിലുമീ കയ്പ്പു നീരല്ലേ
ദാഹശാന്തിക്കെനിക്കു നല്‍കി
ഗാഗുല്‍ത്താമലയില്‍ നിന്നും
വനത്തിലൂടാനയിച്ചു ഞാന്‍
അന്നമായി വിണ്‍ മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായി നിങ്ങള്‍
കുരിശല്ലോ നല്കിടുന്നിപ്പോള്‍
ഗാഗുല്‍ത്താമലയില്‍ നിന്നും
കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായി
മേഘദീപതൂണു തീര്‍ത്തു ഞാന്‍
അറിയാത്തോരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍
ഗാഗുല്‍ത്താമലയില്‍ നിന്നും
രാജചെങ്കോലേകി വാഴിച്ചു
നിങ്ങളെ ഞാന്‍ എത്ര മാനിച്ചു
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി
ഗാഗുല്‍ത്താമലയില്‍ നിന്നും
നിങ്ങളെ ഞാന്‍ ഉയര്‍ത്താന്‍ വന്നു
ക്രൂശിലെന്നെ തറച്ചു നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നു
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചു
ഗാഗുല്‍ത്താമലയില്‍ നിന്നും
കുരിശിന്മേല്‍ ആണി കണ്ടു ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടു
വികാരങ്ങള്‍ കുന്നുകൂടുന്നു
കണ്ണുനീരിന്‍ ചാലുവീഴുന്നു
ഗാഗുല്‍ത്താമലയില്‍ നിന്നും
മരത്താലെ വന്ന പാപങ്ങള്‍
മരത്താലെ മായ്ക്കുവാനായി
മരത്തിന്‍മേല്‍ ആര്‍ത്തനായി തൂ ങ്ങി
മരിക്കുന്നു രക്ഷകന്‍ ദൈവം
ഗാഗുല്‍ത്താമലയില്‍ നിന്നും
വിജയപ്പൊന്‍ കൊടി പാറുന്നു
വിശുദ്ധി തന്‍ വെണ്ണ വീശുന്നു
കുരിശേ നിന്‍ ദിവ്യപാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍
ഗാഗുല്‍ത്താമലയില്‍ നിന്നും
Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam
Thalathil Vellameduthu - Maundy Thursday Song- Christian Devotional: Malayalam
Thalathil Vellameduthu - Maundy Thursday Song- Christian Devotional: Malayalam
Thalathil Vellameduthu
Venkachayumarayil Chutti
Mishiha Than Shishyanmaarude
Paadanghal Kazhuki – 2
Thalathil Vellameduthu
Vinayathin Mathruka Nalkaan
Snehathin Ponkodi Naattan
Sakaleshan Daasanmarude
Paadanghal Kazhuki -2
Thalathil Vellameduthu
Snehathin Chirakuvirinju
Raajalithelinju Paranju
Snehithare Nighalkkinnoru
Mathruka Njaneki – 2
Thalathil Vellameduthu
Guruvennu Vilippu Ninghal
Paramardhatha Undathilenkil
Guru Nalkiya Paadam Ninghal
Saadharamorthiduvin – 2
Thalathil Vellameduthu
Paadanghal Kazhukiya Guruvin
Shishyanmaar Nighalathorthal
Anyonyam Paadam Kazhukan
Ulsukarayi Theerum – 2
Thalathil Vellameduthu
Valsalare Nighalkkayi Njan
Nalkunnu Puthiyoru Niyamam
Snehippin Swayamennathupol
Anyonyam Ninghal – 2
Thalathil Vellameduthu
Avaniyilen Shishyaganathe
Ariyanulladayalamitha
Snehippin Swayamennathupol
Anyonyam Ninghal – 2
Thalathil Vellameduthu
Snehithane Rakshippathinayi
Jeevan Bali Cheyvathinekkal
Unnathamaam Sneham Paarthal
Mattenthundulakil – 2
Thalathil Vellameduthu
Njanekiya Kalppanayellam
Paalichu Nadannidumenkil
Ninghalilen Nayanam Pathiyum
Snehitharaayi Theerum – 2
Thalathil Vellameduthu
Daasanmarennu Vilikkan
Nighale Njan Iniyorunaalum
Snehitharayi Theernnu Chiramen
Valsalare Nighal – 2
Thalathil Vellameduthu