Swargathil Vaazhum Pithavakum Daivame Nin Naamam Samsudhamayidenam Song lyrics / സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന്‍ നാമം സംശുദ്ധമായിടേണം / Malayalam christian Devotional Song Lyrics / Malayalam Lyrics / English Lyrics

Swargathil Vaazhum Pithavakum
Daivame
Nin Naamam Samsudhamayidenam
Nin Naamam Vannidanam Vanileppole
Ninnishtam Mannil Bhavichidenam
Aavshyathinnappam
Nalkenamennennum
Mappeku Njangal Kshamichathupol
Ethum Parikshayil
Pookatheyakkanam
Dushtanil Ninnangu Kathidenam
Enthennal Rajyavum Shakthi
Mahathavum
Ennennum Ninnudethanu Noonam
Thaathanum Puthranum Samshudha
Roohaykkum
Aadimuthal Ennekkum Sthothram
Amen
Swargathil Vaazhum Pithavakum Daivame Nin Naamam Samsudhamayidenam Song lyrics / സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന്‍ നാമം സംശുദ്ധമായിടേണം / Malayalam christian Devotional Song Lyrics / Malayalam Lyrics / English Lyrics
സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ നാമം സംശുദ്ധമായിടേണം
നിന്‍ നാമം വന്നീടണം വാനിലെപ്പോലെ
നിന്നിഷ്ടം മന്നില്‍ ഭവിച്ചിടേണം
ആവശ്യത്തിന്നപ്പം നല്‍കേണമെന്നെന്നും
മാപ്പേകൂ ഞങ്ങള്‍ ക്ഷമിച്ചതുപോല്‍
ഏതും പരീക്ഷയില്‍ പൂകാതെയാക്കണം
ദുഷ്ടനില്‍ നിന്നങ്ങു കാത്തിടേണം
എന്തെന്നാല്‍ രാജ്യവും ശക്തി മഹത്വവും
എന്നെന്നും നിന്നുടെതാണ് നൂനം
താതനും പുത്രനും സംശുദ്ധ റൂഹായ്ക്കും
ആദിമുതല്‍ എന്നേയ്ക്കും സ്തോത്രം ആമ്മേന്‍