Aakashadeepamuyarnnu Song Lyrics / ആകാശദീപമുയര്‍ന്നു / Holy Mass Entrance Song / Christian Devotional Malayalam / Malayalam Lyrics / English Lyrics

Aakashadeepamuyarnnu
Aathmavilaanandhamayi
Altharamunnil Thirikal Thelinju
Yaagavedhiyorunghi
Kadalpole paaram Nin Sneham
Kanakathe Vellunna Sneham
Aa sneharoopanananjal
Manassil Kaivarum Shanthi
Naadhan Paapikalkkayinnu Vannu
Naadhan Paapavimochakanayi
Avasaanathulli Ninavum
Chinthiya Daivasuthan Nee
Aakashadeepamuyarnnu Song Lyrics / ആകാശദീപമുയര്‍ന്നു / Holy Mass Entrance Song / Christian Devotional Malayalam / Malayalam Lyrics / English Lyrics
ആകാശദീപമുയര്‍ന്നു
ആത്മാവിലാനന്ദമായി
അള്‍ത്താര മുന്നില്‍ തിരികള്‍ തെളിഞ്ഞു
യാഗവേദിയൊരുങ്ങി
കടല്‍പോലെ പാരം നിന്‍ സ്നേഹം
കനകത്തെ വെല്ലുന്ന സ്നേഹം
ആ സ്നേഹരൂപനണഞ്ഞാല്‍
മനസ്സില്‍ കൈവരും ശാന്തി
നാഥന്‍ പാപികള്‍ക്കായിന്നു വന്നു
നാഥന്‍ പാപവിമോചകനായി
അവസാനതുള്ളി നിണവും
ചിന്തിയ ദൈവസുതന്‍ നീ
Aakashadeepamuyarnnu Song Lyrics / ആകാശദീപമുയര്‍ന്നു / Holy Mass Entrance Song / Christian Devotional Malayalam / Malayalam Lyrics / English Lyrics
No comments:
Post a Comment