Yeshunaadhan Ekum virunnil Song Lyrics / യേശുനാഥന്‍ ഏകും വിരുന്നില്‍ / Holy Mass Entrance Song / Malayalam Christian Devotional Song Lyrics /Malayalam Lyrics / English Lyrics
Yeshunaadhan Ekum virunnil Song Lyrics / യേശുനാഥന്‍ ഏകും വിരുന്നില്‍ / Holy Mass Entrance Song / Malayalam Christian Devotional Song Lyrics /Malayalam Lyrics / English Lyrics
Yeshunaadhan Ekum virunnil
Cheruvaan Varu
Aathmadaaham Theerkkum Virunnu
Pankidaan Varu
Karunardra Snehamayi Nava
Hrudayashanthiyayi
Mahithajeevadayakan Innuthanne
Nanma Ortu Vazhthidam
Ennathmavil Than Snehasparsham
Anandhamekunnu
Karthavennil Choriyum
Jeevathmaaval
Rogam Marum Klesham Neengidum
Dukhithamaam Maanasavum
Shanthathayil Mevum
Thankaramen Aashrayamayi Ee
Janmam Neele
Enne Thedi Van Paapachettil
Idayanavanitha
Innolam Thankrupayaal
Veezhathenne
Daivasneham Nithyam Thangidum
Kashtathakal Neekkiduvaan
Vegamananjidum
Sankadavum Vedhanayum Than Krushil Cherkkum
Yeshunaadhan Ekum virunnil Song Lyrics / യേശുനാഥന്‍ ഏകും വിരുന്നില്‍ / Holy Mass Entrance Song / Malayalam Christian Devotional Song Lyrics /Malayalam Lyrics / English Lyrics
യേശുനാഥന്‍ ഏകും വിരുന്നില്‍ ചേരുവാന്‍
വരൂ
ആത്മദാഹം തീര്‍ക്കും വിരുന്നു പങ്കിടാന്‍
വരൂ
കരുണാര്‍ദ്ര സ്നേഹമായി നവ ഹൃദയ ശാന്തിയായി
മഹിതജീവദായകന്‍ ഇന്നുതന്ന നന്മ ഓര്‍ത്തു
വാഴ്ത്തിടാം
എന്നാത്മാവില്‍ തന്‍ സ്നേഹസ്പര്‍ശം
ആനന്ദമേകുന്നു
കര്‍ത്താവെന്നില്‍ ചൊരിയും ജീവാത്മാവാല്‍
രോഗം മാറും ക്ലേശം നീങ്ങിടുന്നു
ദുഖിതമാം മാനസവും ശാന്തതയില്‍ മേവും
തന്‍ കരമെന്‍ ആശ്രയമായി ഈ ജന്മം നീളെ
എന്നെ തേടി വന്‍ പാപച്ചേറ്റില്‍ ഇടയനവനിത
ഇന്നോളം തന്‍ കൃപയാല്‍ വീഴാതെന്നെ
ദൈവസ്നേഹം നിത്യം താങ്ങിടുന്നു
കഷ്ടതകള്‍ നീക്കിടുവാന്‍ വേഗമണഞ്ഞിടും
സങ്കടവും വേദനയും തന്‍ ക്രൂശില്‍ ചേര്‍ക്കും
Yeshunaadhan Ekum virunnil Song Lyrics / യേശുനാഥന്‍ ഏകും വിരുന്നില്‍ / Holy Mass Entrance Song / Malayalam Christian Devotional Song Lyrics /Malayalam Lyrics / English Lyrics
No comments:
Post a Comment