Devalayamani Muzhanghi song Lyrics / ദേവാലയമണി മുഴങ്ങി / Entrance Song / Holy Mass/ Christian Devotional Song - Malayalam / Malayalam Lyrics / English Lyrics
Devalayamani Muzhanghi song Lyrics / ദേവാലയമണി മുഴങ്ങി / Entrance Song / Holy Mass/ Christian Devotional Song - Malayalam / Malayalam Lyrics / English Lyrics
Devalayamani Muzhanghi
Poojavedhiyorunghi
Aaradhanayude Samayam
Veendum Samagathamayi
Baliyanaykkaan Orungiduvin
Thirubaliyil Cheernniduvin
Ithu Jeevithabaliyallo
Nithyajeevante Baliyallo
Orunaal Naadhan Lokapaapam
Peridum Kunjadayi
Sakala Janathin Paapam Neekkan
Kurishil Oru Baliyayi
Anugrahamarulum Prashanthiyekum
Ee Baliyil Onnucheran
Hridayam Nirmmalamakkidanayi
Anuthapathaal Kazhukaam
Nammude Jeevitham Yaagamayi
Yeshuvodonnayi Cherkkam
Hridayamunarthi Sthuthikaluyarthi
Ee Baliyil Pankucheeran
Devalayamani Muzhanghi song Lyrics / ദേവാലയമണി മുഴങ്ങി / Entrance Song / Holy Mass/ Christian Devotional Song - Malayalam / Malayalam Lyrics / English Lyrics
ദേവാലയമണി മുഴങ്ങി
പൂജാവേദിയൊരുങ്ങി
ആരാധനയുടെ സമയം
വീണ്ടും സമാഗതമായി
ബലിയണയ്ക്കാന്‍ ഒരുങ്ങിടുവിന്‍
തിരുബലിയില്‍ ചേര്‍ന്നിടുവിന്‍
ഇതു ജീവിതബലിയല്ലോ
നിത്യ ജീവന്‍റെ ബലിയല്ലോ
ഒരു നാള്‍ നാഥന്‍ ലോകപാപം
പേറിടും കുഞ്ഞാടായി
സകല ജനത്തിന്‍ പാപം നീക്കാന്‍
കുരിശില്‍ ഒരു ബലിയായി
അനുഗ്രഹമരുളും പ്രശാന്തിയേകും
ഈ ബലിയില്‍ ഒന്നുചേരാന്‍
ഹൃദയം നിര്‍മ്മലമാക്കിടാനായി
അനുതാപത്താല്‍ കഴുകാം
നമ്മുടെ ജീവിതം യാഗമായി
യേശുവോടോന്നായി ചേര്‍ക്കാം
ഹൃദയമുണര്‍ത്തി സ്തുതികളുയര്‍ത്തി
ഈ ബലിയില്‍ പങ്കുചേരാം
Devalayamani Muzhanghi song Lyrics / ദേവാലയമണി മുഴങ്ങി / Entrance Song / Holy Mass/ Christian Devotional Song - Malayalam / Malayalam Lyrics / English Lyrics
No comments:
Post a Comment